അടൂരിൽ വൻ കഞ്ചാവ് വേട്ട; രണ്ട് പേർ പിടിയിൽ

Anjana

Adoor cannabis seizure

അടൂരിൽ വൻ കഞ്ചാവ് വേട്ടയിൽ രണ്ട് പേർ പിടിയിലായി. പത്തനാപുരം സ്വദേശികളായ സനൂപ് (28), അബു എ (40) എന്നിവരാണ് പിടിയിലായത്. അടൂർ-പത്തനാപുരം റൂട്ടിലെ മരിതുമൂട് മങ്ങാട് ആലേപ്പടി ജംഗ്ഷനിൽ വെച്ചാണ് എക്സൈസ് സംഘം മഹീന്ദ്രാ മാക്സിമോയിൽ കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം നടന്നത്. എക്സൈസ് സംഘത്തിന്റെ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പത്തനാപുരത്ത് നിന്ന് അടൂർ ഭാഗത്തേക്ക് വരുമ്പോഴാണ് വാഹനം പിടികൂടിയത്. എക്സൈസിനെ കണ്ടപ്പോൾ കഞ്ചാവ് എടുത്ത് പുറത്തേക്ക് കളഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചെയ്സ് ചെയ്ത് പിടികൂടുകയായിരുന്നു.

അടൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അരുൺ അശോക്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ, സിവിൽ ഓഫീസർമാരായ ജിതിൻ, ജോബിൻ, സുരേഷ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. ഏഴംകുളം അടൂർ ഭാഗത്ത് വിതരണം ചെയ്യാൻ കൊണ്ടുപോയ കഞ്ചാവാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു.

  പെരിയ ഇരട്ടക്കൊല: സിപിഐഎമ്മിന് കനത്ത തിരിച്ചടിയെന്ന് വിഡി സതീശൻ

Story Highlights: Excise team seizes cannabis in Adoor, arrests two Pathanapuram natives

Related Posts
ആലുവയിൽ 10 കിലോ കഞ്ചാവ് പിടികൂടി; കൊല്ലത്ത് കാർ അപകടത്തിൽ ഐടി ജീവനക്കാരൻ മരിച്ചു
Cannabis seizure Aluva

ആലുവയിൽ എക്സൈസ് സംഘം 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് ഒഡീഷ സ്വദേശികൾ Read more

മാഹിയിൽ 180 കുപ്പി വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ
Mahe liquor seizure

മാഹിയിൽ നടന്ന എക്സൈസ് പരിശോധനയിൽ 180 കുപ്പി വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിലായി. Read more

കൊല്ലത്തെ സാൻ ബാറിൽ അനധികൃത മദ്യവിൽപ്പന: എക്സൈസും പൊലീസും പരിശോധന നടത്തി
Illegal liquor sales Kollam

കൊല്ലത്തെ കാവനാട് സാൻ ബാറിൽ അനധികൃത മദ്യവിൽപ്പന നടക്കുന്നതായി കണ്ടെത്തി. രാവിലെ 9 Read more

ആളൂരിൽ വൻ കഞ്ചാവ് വേട്ട; കാപ്പ പ്രതിയടക്കം മൂന്നുപേർ പിടിയിൽ
Aloor cannabis bust

ആളൂരിൽ നടന്ന പോലീസ് റെയ്ഡിൽ മൂന്ന് കഞ്ചാവ് മാഫിയ പ്രതികൾ പിടിയിലായി. കാപ്പ Read more

  കൊടി സുനിയുടെ പരോൾ: തടവുകാരന്റെ അവകാശമെന്ന് എം.വി. ഗോവിന്ദൻ
കൊടുങ്ങല്ലൂരിൽ നൂറ് ലിറ്റർ ചാരായ വാഷ് പിടികൂടി; നെടുമ്പാശ്ശേരിയിൽ കോടികളുടെ കഞ്ചാവ് വേട്ട
illicit liquor seizure Kerala

കൊടുങ്ങല്ലൂരിൽ എക്സൈസ് സംഘം നൂറ് ലിറ്റർ ചാരായ വാഷ് പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ Read more

നെടുമ്പാശ്ശേരിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; 2.376 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
Nedumbassery Airport cannabis seizure

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 2.376 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി. Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം
Adoor court minor sexual assault case

അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന Read more

തൃശൂർ റൂറൽ പോലീസ് വൻ ലഹരി മാഫിയയെ പിടികൂടി; പത്ത് കിലോ കഞ്ചാവ് പിടിച്ചെടുത്തു
Thrissur drug trafficking arrest

തൃശൂർ റൂറൽ പോലീസ് ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്തി മധ്യകേരളത്തിൽ വിതരണം ചെയ്തിരുന്ന Read more

  സ്കൂൾ ബാൻഡ് ഡ്രമ്മറിൽ നിന്ന് നഗരത്തിന്റെ മേയറായി: ആര്യ രാജേന്ദ്രന്റെ കലാജീവിതം
വൈദികനെന്ന് അവകാശപ്പെട്ട് വയോധികയുടെ മാല കവര്‍ന്ന പ്രതി പിടിയില്‍
fake priest gold chain theft Kerala

അടൂരില്‍ വൈദികനാണെന്ന് കള്ളം പറഞ്ഞ് വയോധികയുടെ വീട്ടില്‍ കയറി മാല കവര്‍ന്ന പ്രതി Read more

തിരുവനന്തപുരത്ത് 20.1 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേർ അറസ്റ്റിൽ
cannabis seizure Thiruvananthapuram

തിരുവനന്തപുരത്ത് എക്സൈസ് സംഘം 20.1 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക