എ.ഡി.ജി.പി എം.ആര്. അജിത് കുമാറിനെതിരെ നടപടി പ്രതീക്ഷിക്കുന്നു

നിവ ലേഖകൻ

ADGP MR Ajith Kumar RSS meeting

എ. ഡി. ജി. പി എം. ആര്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അജിത് കുമാറിനെതിരെ ഇന്ന് നടപടിയുണ്ടാകുമെന്ന് സൂചന. ആര്. എസ്. എസ് നേതാക്കളുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച സര്വീസ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡിജിപി ഷേഖ് ദര്വേഷ് സഹേബ് സര്ക്കാരിന് റിപ്പോര്ട്ട് സമര്പ്പിച്ചിരുന്നു. ഇന്നലെ രാത്രി 8.

15 ഓടെ ഡി. ജി. പി നേരിട്ടാണ് 300 പേജുള്ള റിപ്പോര്ട്ട് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്ഹയ്ക്ക് കൈമാറിയത്. പി. വി അന്വറിന്റെ പരാതിയിലെയും എഡിജിപി-ആര്എസ്എസ് കൂടിക്കാഴ്ച്ചയിലെയും അന്വേഷണ വിവരങ്ങള് ആയിരുന്നു റിപ്പോര്ട്ടില്.

കൂടിക്കാഴ്ച്ച സ്വകാര്യ സന്ദര്ശനമായിരുന്നുവെന്ന എഡിജിപിയുടെ വിശദീകരണം ഡിജിപി തള്ളി. ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദര്ശിച്ച നടപടിയില് ചട്ടലംഘനമുണ്ടായെന്നായിരുന്നു ഡി. ജി. പിയുടെ കണ്ടെത്തല്. എടവണ്ണ റിദാന് കൊലപാതക കേസിലെയും, മാമി തിരോധാന കേസിലും അജിത്കുമാറിന് പരിക്കില്ല.

എന്നാല് ഈ രണ്ടു കേസുകളിലും പൊലീസ് വീഴ്ച്ച പരിശോധിക്കാന് വിശദ അന്വേഷണത്തിന് റിപ്പോര്ട്ടില് ശുപാര്ശയുണ്ട്. റിപ്പോര്ട്ടിലെ വിവരങ്ങള് പൊലീസ് മേധാവി മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കും. നാളെ നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതിന് മുമ്പ് റിപ്പോര്ട്ടിന്മേല് നടപടിയുണ്ടായേക്കും.

  പേരൂർക്കടയിൽ ദളിത് സ്ത്രീയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; SI പ്രസാദിനെ സസ്പെൻഡ് ചെയ്തു

Story Highlights: Action expected against ADGP MR Ajith Kumar for secret meeting with RSS leaders

Related Posts
മകളെ പുഴയിലെറിഞ്ഞ കേസ്; പ്രതിക്ക് കുറ്റബോധമില്ലെന്ന് പോലീസ്
daughter murder case

നാല് വയസ്സുള്ള മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കുറ്റബോധമില്ലെന്ന് പോലീസ്. പ്രതിയായ Read more

ആലുവയില് മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ സംഭവം; മുമ്പും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് കുടുംബം
Aluva child missing case

ആലുവയിൽ മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ Read more

കാണാതായ മൂന്ന് വയസ്സുകാരി; കുഞ്ഞിനെ പുഴയിലെറിഞ്ഞെന്ന് അമ്മയുടെ മൊഴി
missing child case

എറണാകുളം തിരുവാങ്കുളത്തുനിന്ന് കാണാതായ മൂന്ന് വയസ്സുകാരിക്കായി പോലീസ് അന്വേഷണം ശക്തമാക്കി. കുട്ടിയെ താൻ Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
പേരൂർക്കടയിൽ ദളിത് യുവതിക്കെതിരെ അതിക്രമം; എസ്ഐക്ക് വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
Dalit woman harassment

പേരൂർക്കടയിൽ ദളിത് യുവതിക്കെതിരെ നടന്ന അതിക്രമത്തിൽ എസ്ഐക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ Read more

ദളിത് യുവതിയുടെ ദുരനുഭവം: റിപ്പോർട്ട് തേടി മന്ത്രി കേളു, വിമർശനവുമായി പ്രതിപക്ഷവും
Dalit woman harassment

മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയെ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത സംഭവം വിവാദമായി. Read more

പേരൂർക്കടയിൽ ദളിത് സ്ത്രീയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; SI പ്രസാദിനെ സസ്പെൻഡ് ചെയ്തു
Kerala Police action

പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ കള്ളക്കേസിൽ കുടുക്കി മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ Read more

കേരളത്തിൽ വീണ്ടും ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; എം.ആർ. അജിത് കുമാർ ബറ്റാലിയൻ എഡിജിപി
Kerala IPS Reshuffle

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സർക്കാർ. എം.ആർ. അജിത് കുമാറിനെ Read more

  ഖുറേഷിക്കും വേടനുമെതിരായ പരാമർശങ്ങൾ ദളിത്-ന്യൂനപക്ഷ വിരോധം: എം.വി. ഗോവിന്ദൻ
വ്യാജ മരണവാർത്ത നൽകി മുങ്ങിയ തട്ടിപ്പുകാരൻ പിടിയിൽ
Fraudster arrested

കോട്ടയം കുമാരനല്ലൂർ സ്വദേശിയായ സജീവ് എം.ആറിനെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. സ്വർണം Read more

പാക് ഭീകരത തുറന്നുകാട്ടാൻ ഇന്ത്യയുടെ പ്രതിനിധി സംഘം; തരൂരിനെ ആദ്യം നിയോഗിച്ചത് വിവാദമായി
Shashi Tharoor

പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തെ തുറന്നു കാണിക്കാനായി ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി Read more

ഖുറേഷിക്കും വേടനുമെതിരായ പരാമർശങ്ങൾ ദളിത്-ന്യൂനപക്ഷ വിരോധം: എം.വി. ഗോവിന്ദൻ
MV Govindan

കേണൽ സോഫിയ ഖുറേഷിക്കും റാപ്പർ വേടനുമെതിരെ ബിജെപി, ആർഎസ്എസ് നേതാക്കൾ നടത്തിയ പരാമർശങ്ങളെ Read more

Leave a Comment