ചൈന ടൗണിൽ നിന്ന് ഒഴിവാക്കാൻ ശ്രമം; മോഹൻലാൽ ഇടപെട്ടു രക്ഷിച്ചു: വെളിപ്പെടുത്തലുമായി ശിവാനി

നിവ ലേഖകൻ

Shivani China Town Mohanlal intervention

ചൈന ടൗൺ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കാൻ ശ്രമം നടന്നിരുന്നുവെന്നും മോഹൻലാൽ ഇടപെട്ട് അത് തടഞ്ഞെന്നും നടി ശിവാനി വെളിപ്പെടുത്തി. മറ്റൊരു ലൊക്കേഷനിൽ തന്റെ വാതിലിൽ മുട്ടിയ നടനാണ് അതിന് പിന്നിലുണ്ടായിരുന്നതെന്നും അവർ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അണ്ണൻ തമ്പി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ആ നടൻ രാത്രിയിൽ വന്ന് തന്റെ കതകിൽ സ്ഥിരം മുട്ടുമായിരുന്നുവെന്നും ശിവാനി വ്യക്തമാക്കി. പകൽ സമയത്ത് വളരെ മാന്യനായി പെരുമാറിയിരുന്ന ആൾ രാത്രി സമയത്ത് ബാധ കേറിയതുപോലെ ആയിരുന്നുവെന്ന് നടി പറഞ്ഞു.

കാര്യം ഡയറക്ടറെയും പ്രൊഡ്യൂസറെയും അറിയിച്ചെന്നും അവർ വ്യക്തമാക്കി. പിന്നീട് ഒന്നര വർഷത്തിന് ശേഷമാണ് ചൈന ടൗണിലേക്ക് വിളിച്ചത്.

എന്നാൽ, ഷൂട്ടിംഗ് സ്ഥലത്തെത്തി മൂന്ന് ദിവസമായിട്ടും തന്നെ ഷൂട്ടിംഗിന് വിളിക്കാതിരുന്നതായും ശിവാനി വെളിപ്പെടുത്തി. ഒടുവിൽ പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ കാര്യം തിരക്കിയപ്പോഴാണ് ആ നടൻ തന്നെ അഭിനയിപ്പിക്കരുതെന്ന് പറഞ്ഞിരുന്നതായി അറിഞ്ഞത്.

  ഇന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; രാകേഷ് ബി-യും സജി നന്ത്യാട്ടും മത്സര രംഗത്ത്

എന്നാൽ, മോഹൻലാൽ ഇടപെട്ടാണ് അത് ഒഴിവാക്കിയതെന്നും ശിവാനി പറഞ്ഞു. ഒരു പെൺകുട്ടിയെ പറഞ്ഞുവിട്ടാൽ അതിന് വലിയ നാണക്കേടാകുമെന്നും, പറഞ്ഞിട്ടുള്ള തുകയിൽ പല കാൽക്കുലേഷനിലുമാകും അവർ വരികയെന്നും അത് കിട്ടാതാക്കിയാൽ ആ ശാപം വേണ്ടെന്നുമാണ് മോഹൻലാൽ പറഞ്ഞതെന്ന് ശിവാനി വെളിപ്പെടുത്തി.

Story Highlights: Actress Shivani reveals bad experience with actor and Mohanlal’s intervention

Related Posts
ചിങ്ങം ഒന്നിന് മോഹൻലാലിന് സമ്മാനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്; ചിത്രം വൈറൽ
Mohanlal gifted by Minister

ചിങ്ങം ഒന്നിന് നടൻ മോഹൻലാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മാനം നൽകിയ Read more

അമ്മയിലെ മാറ്റം നല്ലതിന്; വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണം: ആസിഫ് അലി
AMMA new officials

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എ.എം.എം.എ ഭാരവാഹികളെ നടൻ ആസിഫ് അലി അഭിനന്ദിച്ചു. വനിതകൾ തലപ്പത്തേക്ക് Read more

  കലാഭവൻ നവാസിന്റെ വിയോഗം; സഹോദരൻ നിയാസ് ബക്കറിന്റെ കുറിപ്പ്
Dear Friend Movie

നടൻ വിനീത് കുമാർ തന്റെ സിനിമ 'ഡിയർ ഫ്രണ്ടി'നെക്കുറിച്ച് സംസാരിക്കുന്നു. തിയേറ്ററുകളിൽ സിനിമക്ക് Read more

‘അമ്മ’യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി
AMMA association

'അമ്മ' സംഘടനയിലെ പുതിയ മാറ്റങ്ങളെ നടൻ ആസിഫ് അലി സ്വാഗതം ചെയ്തു. വനിതകൾ Read more

അമ്മയിൽ തലമുറ മാറ്റം; വനിതാ താരങ്ങൾക്ക് നേതൃസ്ഥാനം
AMMA leadership change

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ. പ്രധാന സ്ഥാനങ്ങളിലേക്ക് വനിതാ താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. Read more

ഡബ്ല്യുസിസി അംഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ ‘അമ്മ’; ആദ്യ യോഗത്തിൽ ചർച്ച
Amma WCC members

'അമ്മ'യിൽ നിന്ന് വേർപിരിഞ്ഞ വനിതാ താരങ്ങളെ തിരിച്ചെത്തിക്കാൻ പുതിയ നേതൃത്വം. ഇതിന്റെ ഭാഗമായി Read more

എ.എം.എം.എയുടെ പുതിയ എക്സിക്യൂട്ടീവ് യോഗം 21-ന്; ശ്വേതാ മേനോൻ പ്രസിഡന്റ്
AMMA executive meeting

എ.എം.എം.എയുടെ പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഈ മാസം 21-ന് നടക്കും. Read more

  രജനീകാന്തിന് ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും; 'കൂലി'ക്ക് പ്രശംസ
എ.എം.എം.എയുടെ അമരത്ത് ഇനി വനിതകൾ; പ്രസിഡന്റായി ശ്വേത മേനോൻ, ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും
AMMA women leadership

മലയാള സിനിമ താരങ്ങളുടെ സംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റായി ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി Read more

ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തും; അമ്മയിൽ ആര് ജയിച്ചാലും പിന്തുണയെന്ന് ബാബുരാജ്
Babu Raj statement

തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തുമെന്ന് നടൻ ബാബുരാജ് പറഞ്ഞു. അമ്മയിൽ ആര് Read more

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂർത്തിയായി, ഫലം വൈകീട്ട്
AMMA association election

'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായി. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും Read more

Leave a Comment