നടിയെ ആക്രമിച്ച കേസ്: രണ്ടാംഘട്ട വിചാരണ ആരംഭിച്ചു, 12 പ്രതികൾ ഹാജരായി

Anjana

actress assault case trial

നടിയെ ആക്രമിച്ച കേസിലെ രണ്ടാംഘട്ട വിചാരണ നടപടികൾ ആരംഭിച്ചു. കേസിലെ 13 പ്രതികളിൽ 12 പേർ ഇന്ന് വിചാരണ കോടതിയിൽ ഹാജരായി. ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ എത്തിയപ്പോൾ ആറാം പ്രതി മാത്രം ഹാജരായില്ല. ഇന്നത്തെ നടപടികൾ പൂർത്തിയായതോടെ ദിലീപ് കോടതിയിൽ നിന്ന് മടങ്ങി. നാളെ മുതൽ പ്രതികളുടെ വിശദമായ വിസ്താരം നടക്കും.

വിചാരണയുടെ അവസാനഘട്ട നടപടികളാണ് പുരോഗമിക്കുന്നത്. പ്രതികളുടെ വിസ്താരം നാളെയും തുടരും. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഏഴരവർഷത്തിനുശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് വിചാരണ കോടതി കേസിൽ പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉപാധികളോടെയാണ് കോടതി പ്രതിക്ക് ജാമ്യം നൽകിയത്. ജയിലിൽ ഫോൺ ഉപയോഗിച്ചകേസിലും സുനിക്ക് ജാമ്യം ലഭിച്ചതോടെയാണ് സുനിയുടെ മോചനം സാധ്യമായത്. ഇതോടെ കേസിലെ പ്രധാന പ്രതികളെല്ലാം ഇപ്പോൾ ജാമ്യത്തിലാണ്.

  മൻമോഹൻ സിങ്: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സൗമ്യമുഖം

Story Highlights: Second phase of trial begins in actress assault case, with 12 out of 13 accused appearing in court

Related Posts
കോതമംഗലം ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ള: രണ്ട് യുവാക്കള്‍ പിടിയില്‍
Kothamangalam hypermarket robbery

കോതമംഗലത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മോഷണത്തിന്റെ പ്രതികളെ ഊന്നുകല്‍ പൊലീസ് പിടികൂടി. രണ്ടര ലക്ഷം Read more

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ
Thiruvananthapuram rape attempt

തിരുവനന്തപുരം കഠിനംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ Read more

മൂന്നു തവണ തെറ്റായ ഉല്‍പ്പന്നം നല്‍കി; ഫ്‌ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ
Flipkart wrong product delivery fine

കോട്ടയം സ്വദേശി സി ജി സന്ദീപിന് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും മൂന്ന് തവണ തെറ്റായ Read more

  മുണ്ടക്കൈ - ചൂരൽമല ദുരന്തം: കേന്ദ്രത്തിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
അരിയൂരിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
child sexual abuse Kerala

അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി അശോക് മഞ്ചി (20) Read more

മധ്യപ്രദേശിൽ ഞെട്ടിക്കുന്ന കൊലപാതകം: അയൽക്കാരന്റെ തലയറുത്ത് അച്ഛനും മകനും
Madhya Pradesh murder

മധ്യപ്രദേശിലെ ദിൻഡോരി താലൂക്കിൽ അയൽക്കാരനെ തലയറുത്ത് കൊലപ്പെടുത്തി. അച്ഛനും മകനും ചേർന്നാണ് കൊലപാതകം Read more

മെഡിക്കൽ മാലിന്യം തള്ളൽ: കേരളത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമർശനം
Kerala medical waste dumping

കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളിയതിനെ കുറിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ വിമർശനം Read more

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രക്ക് ഉയർന്ന നിരക്ക്; മന്ത്രി ഇടപെടൽ ആവശ്യപ്പെട്ടു
Karipur Hajj travel rates

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രക്ക് ഉയർന്ന നിരക്ക് ഈടാക്കുന്നതായി റിപ്പോർട്ട്. മറ്റ് Read more

  പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രാദേശിക നിവാസികൾക്കുള്ള സൗജന്യം അവസാനിപ്പിക്കുന്നു
കുണ്ടറ ഇരട്ട കൊലപാതകം: ശ്രീനഗറിൽ നിന്ന് പിടിയിലായ പ്രതി നാട്ടിലെത്തി
Kundara double murder arrest

കുണ്ടറയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ അഖിലിനെ ശ്രീനഗറിൽ നിന്ന് പിടികൂടി. നാലര മാസത്തെ Read more

തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയെ ആക്രമിച്ചു; പ്രതി അറസ്റ്റിൽ
Police attack Thiruvananthapuram

തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ചു. കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.ഐ Read more

കേരളത്തിൽ ക്രിസ്മസ് – പുതുവത്സര മദ്യവിൽപ്പനയിൽ റെക്കോർഡ് വർധനവ്
Kerala liquor sales

കേരളത്തിൽ ക്രിസ്മസ് - പുതുവത്സര കാലത്തെ മദ്യവിൽപ്പനയിൽ വൻ വർധനവ് രേഖപ്പെടുത്തി. 712.96 Read more

Leave a Comment