നോക്കുകൂലി പരാമർശം: നിർമല സീതാരാമനെതിരെ എ.കെ. ബാലൻ

നിവ ലേഖകൻ

Nokku Kooli

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നോക്കുകൂലി പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എ. കെ. ബാലൻ രംഗത്തെത്തി. തൊഴിലാളി വിരുദ്ധ മനോഭാവമാണ് ധനമന്ത്രിയുടേതെന്നും നോക്കുകൂലി എന്ന പ്രതിഭാസം നിലവിലില്ലെന്നും അദ്ദേഹം വാദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒറ്റപ്പെട്ട സംഭവങ്ങളെ മുൻനിർത്തി സാമാന്യവൽക്കരിക്കുന്നത് ശരിയല്ലെന്നും എ. കെ. ബാലൻ കൂട്ടിച്ചേർത്തു. ധനമന്ത്രിയുടെ മനസ്സ് നിർമ്മലമാണെന്ന് താൻ കരുതിയിരുന്നെന്നും എന്നാൽ ഈ പരാമർശം തൊഴിലാളി വിരുദ്ധമാണെന്നും എ.

കെ. ബാലൻ പറഞ്ഞു. ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുമ്പോൾ പോലും നോക്കുകൂലി നൽകേണ്ടിവരുമെന്നും ഇത്തരം കമ്മ്യൂണിസമാണ് കേരളത്തിലും ബംഗാളിലും വ്യവസായത്തെ തകർത്തതെന്നുമായിരുന്നു നിർമല സീതാരാമന്റെ രാജ്യസഭയിലെ പരാമർശം. മുഴുവൻ തൊഴിലാളികളെയും അപമാനിക്കുന്നതാണ് ഈ പരാമർശമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആശാവർക്കരുടെ പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും എൽഡിഎഫ് സമരത്തെ എതിർക്കുന്നില്ലെന്നും എ. കെ. ബാലൻ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വരില്ലെന്നും എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് പോലും സമ്മതിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  പറവൂരിൽ സി.പി.ഐയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്; 100-ൽ അധികം പ്രവർത്തകർ സി.പി.ഐ.എമ്മിലേക്ക്

Story Highlights: CPIM leader AK Balan criticizes Union Finance Minister Nirmala Sitharaman’s remarks on ‘Nokku Kooli’.

Related Posts
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ധനമന്ത്രി

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്റെ സാമ്പത്തിക Read more

ജ്യോത്സ്യനെ കണ്ടാൽ എന്താണ് പ്രശ്നം? എ.കെ. ബാലന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു
CPIM leader astrologer meet

സിപിഐഎം നേതാവിനെ കണ്ടെന്ന വിവാദത്തിൽ പ്രതികരണവുമായി എ.കെ. ബാലൻ രംഗത്ത്. ജ്യോത്സ്യൻമാർ സമൂഹത്തിൽ Read more

വിദേശ ഫണ്ട് വിഷയം ചർച്ച ചെയ്തില്ല; സംസ്ഥാനത്തിന്റെ സാമ്പത്തിക കാര്യങ്ങൾ ഉന്നയിച്ചെന്ന് ബാലഗോപാൽ
Kerala financial issues

വിദേശ ഫണ്ട് വിവേചനം സംബന്ധിച്ച വിഷയം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി ചർച്ച Read more

  വാഹനാപകട കേസ്: പാറശ്ശാല മുൻ എസ്എച്ച്ഒ അനിൽകുമാറിന് ജാമ്യം
കേരളത്തിന് അടിയന്തര സഹായം തേടി കെ.വി. തോമസ്; ധനമന്ത്രിക്ക് നിവേദനം നൽകി
central assistance for kerala

സംസ്ഥാനത്തിന് അടിയന്തരമായി 1500 കോടി രൂപയുടെ സഹായം ലഭ്യമാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല Read more

മാസപ്പടി കേസ്: കുഴൽനാടൻ രാജിവയ്ക്കണം – എ.കെ. ബാലൻ
Masappadi Case

മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ അപമാനിക്കാൻ ഗൂഢാലോചന നടന്നെന്ന് എ.കെ. ബാലൻ ആരോപിച്ചു. ഹൈക്കോടതി Read more

സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി നിർമല സീതാരാമൻ
Nirmala Sitharaman

കേരളത്തിലെ വ്യാവസായിക മേഖലയുടെ തകർച്ചയ്ക്ക് സിപിഐഎമ്മിന്റെ നയങ്ങളാണ് കാരണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ Read more

ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഗവർണർ പാലമായില്ല: മുഖ്യമന്ത്രി
Pinarayi Vijayan

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിൽ ഗവർണർ പാലമായി പ്രവർത്തിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി Read more

  നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
കേരളത്തിന്റെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയും ധനമന്ത്രിയും കൂടിക്കാഴ്ച നടത്തി
Kerala

മുണ്ടക്കയം-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം തുറമുഖം, എയിംസ് പദ്ധതി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ Read more

കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കേരള ഗവർണറുമായും മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി
Nirmala Sitharaman

ന്യൂഡൽഹിയിലെ കേരള ഹൗസിൽ കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് Read more

ആശാവർക്കർമാരുടെ സമരം: കെ വി തോമസ് ഇന്ന് നിർമല സീതാരാമനെ കാണും
ASHA workers' strike

ആശാവർക്കർമാരുടെ സമരം 26-ാം ദിവസത്തിലേക്ക്. കെ വി തോമസ് ഇന്ന് കേന്ദ്ര ധനമന്ത്രിയുമായി Read more

Leave a Comment