ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും

ICC Champions Trophy

ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ദക്ഷിണാഫ്രിക്കയെ സെമിയിൽ തകർത്താണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്. ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 50 റൺസിനാണ് കിവീസ് ജയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ന്യൂസിലൻഡ് ഉയർത്തിയ 363 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 312 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഡേവിഡ് മില്ലർ നേടിയ 100* (67) റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുഖം രക്ഷിക്കാൻ സഹായിച്ചത്. റാസി വാൻ ഡെർ ഡസ്സൻ (69 റൺസ്), ക്യാപ്റ്റൻ ടെംബ ബാവുമ (56 റൺസ്) എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ മില്ലർക്ക് പുറമെ തിളങ്ങിയത്.

161ന് രണ്ട് എന്ന നിലയിൽ നിന്ന ശേഷമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് തകർന്നത്. റയാൻ റിക്കിൾടൺ (17), ബാവുമ, വാൻ ഡെർ ഡസ്സൻ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായതോടെ ടീം പതറി. എയ്ഡൻ മാർക്രം (31), ഹെയ്ന്റിച്ച് ക്ലാസൻ (3) എന്നിവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക 189ന് അഞ്ച് എന്ന നിലയിൽ പരുങ്ങലിലായി.

  വനിതാ ക്രിക്കറ്റ് ലോകകപ്പ്; വേദികൾ പ്രഖ്യാപിച്ചു, തിരുവനന്തപുരത്തിന് സ്ഥാനമില്ല

വിയാൻ മൾഡർ (8), മാർക്കോ യാൻസൻ (3), കേശവ് മഹാരാജ് (1) എന്നിവരും പുറത്തായതോടെ തോൽവി ഉറപ്പായി. ഞായറാഴ്ച ദുബായിലാണ് ഇന്ത്യ – ന്യൂസിലൻഡ് ഫൈനൽ പോരാട്ടം.

Story Highlights: New Zealand defeated South Africa by 50 runs in the semi-final to reach the ICC Champions Trophy final against India.

Related Posts
വനിതാ ക്രിക്കറ്റ് ലോകകപ്പ്; വേദികൾ പ്രഖ്യാപിച്ചു, തിരുവനന്തപുരത്തിന് സ്ഥാനമില്ല
Cricket World Cup

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന നഗരങ്ങളെ ഐസിസി പ്രഖ്യാപിച്ചു. ഇന്ത്യയിലും ശ്രീലങ്കയിലുമായി Read more

ക്ലാസെനും മാക്സ്വെല്ലും ഒരുമിച്ച് വിരമിച്ചു; ക്രിക്കറ്റ് ലോകത്ത് ഞെട്ടൽ
cricket retirement

ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസെനും ഓസ്ട്രേലിയയുടെ ഗ്ലെന് മാക്സ്വെലും ഒരേ ദിവസം വിരമിക്കൽ പ്രഖ്യാപിച്ചു. Read more

  ഫൈനലിലേക്ക് കുതിച്ച് ആർസിബി; പഞ്ചാബിനെ എറിഞ്ഞിട്ട് സാൾട്ടിന്റെ തകർപ്പൻ ബാറ്റിംഗ്
ഐ.പി.എൽ ജേതാക്കൾക്ക് എത്ര കോടി രൂപ ലഭിക്കും? സമ്മാനങ്ങൾ അറിയാം
IPL Prize Money

ഐ.പി.എൽ ജേതാക്കൾക്ക് ട്രോഫിക്കൊപ്പം 20 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. റണ്ണറപ്പിന് 13 Read more

ഐപിഎൽ ഓറഞ്ച് ക്യാപ്: സൂര്യകുമാറും കോഹ്ലിയും തമ്മിൽ പോരാട്ടം, സുദർശന് തിരിച്ചടി
IPL Orange Cap

ഐപിഎൽ ക്രിക്കറ്റിൽ റൺവേട്ടക്കാരുടെ പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഓറഞ്ച് ക്യാപ് ആർക്കാണെന്ന Read more

ഫൈനലിലേക്ക് കുതിച്ച് ആർസിബി; പഞ്ചാബിനെ എറിഞ്ഞിട്ട് സാൾട്ടിന്റെ തകർപ്പൻ ബാറ്റിംഗ്
RCB IPL Finals

ചണ്ഡീഗഡിലെ മുല്ലൻപൂർ മഹാരാജ യാദവീന്ദ്ര സിങ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ Read more

കെസിഎ ട്വന്റി 20: എറണാകുളത്തിനും കംബൈൻഡ് ഡിസ്ട്രിക്ട്സിനും ജയം
KCA Twenty20 Championship

കെസിഎ – എൻഎസ്കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ എറണാകുളത്തിനും കംബൈൻഡ് ഡിസ്ട്രിക്ട്സിനും വിജയം. Read more

ഐപിഎല്ലിൽ ലക്നൗവിനെ തകർത്ത് ആർസിബി; ഒന്നാം ക്വാളിഫയറിൽ പഞ്ചാബിനെ നേരിടും
IPL 2024

ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ Read more

  ഐപിഎൽ ഓറഞ്ച് ക്യാപ്: സൂര്യകുമാറും കോഹ്ലിയും തമ്മിൽ പോരാട്ടം, സുദർശന് തിരിച്ചടി
കെ സി എ ടി20: പാലക്കാടിനും പത്തനംതിട്ടയ്ക്കും വിജയം
KCA T20 Championship

കെ സി എ- എന് എസ് കെ ടി20 ചാമ്പ്യന്ഷിപ്പില് പാലക്കാടിന് ജയം. Read more

ഐ.പി.എല് താരം വൈഭവ് സൂര്യവംശി ഇന്ത്യന് അണ്ടര് 19 ടീമില്; മലയാളി താരം മുഹമ്മദ് ഇനാനും
India Under-19 Team

ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ 14 വയസ്സുകാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ അണ്ടർ Read more

കെസിഎ ട്വന്റി 20: പാലക്കാടിനും തിരുവനന്തപുരത്തിനും തകർപ്പൻ ജയം
KCA Twenty20 Championship

കെസിഎ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാട് പത്തനംതിട്ടയെയും തിരുവനന്തപുരം കണ്ണൂരിനെയും തോൽപ്പിച്ചു. സച്ചിൻ Read more

Leave a Comment