ആറ്റുകാല് പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറ്റ് शुरु ; ഒരുക്കങ്ങള് പൂർത്തിയായി

Anjana

Attukal Pongala

ഇന്ന് ആറ്റുകാല് പൊങ്കാല മഹോത്സവത്തിന് കൊടിയേറി. ഈ മാസം പതിമൂന്നിനാണ് ആറ്റുകാല് പൊങ്കാല. പൊങ്കാലയ്ക്ക് മുന്നോടിയായി വിപണി സജീവമായിക്കഴിഞ്ഞു. നഗരസഭയുടെ വിവിധ സ്\u200cക്വാഡുകളുടെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇന്നലെ നേരിട്ടെത്തി പൊങ്കാല ഒരുക്കങ്ങള് വിലയിരുത്തി. ഭക്തരുടെ എണ്ണത്തില് വര്ധനയുണ്ടാകുമെന്നാണ് അവലോകന യോഗത്തിന്റെ വിലയിരുത്തല്. തിരക്ക് നിയന്ത്രിക്കാന് ഇക്കുറി പ്രത്യേക ക്യൂ സൗകര്യമൊരുക്കിയിട്ടുണ്ട്.

രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിര്വഹിക്കും. ആറ്റുകാല് അംബാ പുരസ്\u200cകാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമര്പ്പിക്കും. എല്ലാ വകുപ്പുകളെയും ഏകീകരിച്ചുള്ള പ്രവര്ത്തനങ്ങളും സജ്ജമായിക്കഴിഞ്ഞു.

കടുത്ത വേനല് പ്രതീക്ഷിക്കുന്നതിനാല് ഭക്തര്ക്ക് ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പ് വരുത്തും. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനും,ലഹരി വില്പ്പന തടയാനും ഇക്കുറി പ്രത്യേക ജാഗ്രതയുണ്ടാകും. കൂടുതല് ഗതാഗത-ഫയര് ആന്\u200cഡ് റെസ്\u200cക്യൂ, മെഡിക്കല് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

  തിരുവനന്തപുരത്ത് എക്സൈസ് സംഘത്തിന് നേരെ ലഹരി മാഫിയയുടെ ആക്രമണം

Story Highlights: The Attukal Pongala festival begins today with the chief minister and Devaswom minister reviewing the preparations.

Related Posts
സിപിഐഎം പ്രവർത്തകൻ്റെ വീടിന് നേരെ ആക്രമണം: നഗരൂരിൽ ഭീകരാന്തരീക്ഷം
Nagarur Attack

നഗരൂർ വെള്ളല്ലൂരിൽ സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ ആക്രമണം. 12 അംഗ സംഘം Read more

ആറ്റുകാൽ പൊങ്കാല 2025: ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി
Attukal Pongala

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഭക്ഷ്യസുരക്ഷ, Read more

രഞ്ജി റണ്ണേഴ്‌സ് അപ്പ്: കേരള ക്രിക്കറ്റ് ടീമിന് തിരുവനന്തപുരത്ത് വമ്പിച്ച സ്വീകരണം
Ranji Trophy

രഞ്ജി ട്രോഫിയിൽ രണ്ടാം സ്ഥാനം നേടിയ കേരള ക്രിക്കറ്റ് ടീമിന് തിരുവനന്തപുരത്ത് വൻ Read more

  സർവതെയുടെ പുറത്താകൽ കേരളത്തിന് തിരിച്ചടി
തിരുവനന്തപുരത്ത് വിദ്യാർത്ഥി ആത്മഹത്യ: മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
student suicide

തിരുവനന്തപുരം പരുത്തിപ്പള്ളി സ്കൂളിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. Read more

വിതുരയിൽ പതിനാറുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു
Assault

വിതുരയിൽ പതിനാറുകാരനെ സമപ്രായക്കാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെക്കുറിച്ച് Read more

തിരുവനന്തപുരത്ത് എക്സൈസ് സംഘത്തിന് നേരെ ലഹരി മാഫിയയുടെ ആക്രമണം
Excise raid

തിരുവനന്തപുരം ആര്യനാട് എക്സൈസ് റേഞ്ചിൽ ചാരായ റെയ്ഡിനിടെ ലഹരി മാഫിയ സംഘം ഉദ്യോഗസ്ഥരെ Read more

വെള്ളറടയിൽ യുവാവ് സ്വന്തം വീടിന് തീയിട്ടു
Vellarada Fire

വെള്ളറടയിൽ യുവാവ് സ്വന്തം വീടിന് തീയിട്ടു. ആനപ്പാറ ഹോമിയോ ആശുപത്രിക്ക് സമീപമുള്ള വീടാണ് Read more

  ചാല ഗവ. ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് അഭിമുഖം
പാർക്കിങ് തർക്കം: വർക്ക്ഷോപ്പ് ജീവനക്കാരന് നേരെ പമ്പ് ഉടമയുടെ ക്രൂരമർദ്ദനം
Assault

തിരുവനന്തപുരം നന്ദിയോട് വർക്ക്ഷോപ്പ് ജീവനക്കാരന് പമ്പ് ഉടമയുടെ ക്രൂരമർദ്ദനം. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കമാണ് Read more

ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു
Diploma Courses

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങിന്റെ തിരുവനന്തപുരം ട്രെയിനിങ് Read more

ചാല ഗവ. ഐടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് അഭിമുഖം
Guest Instructor

ചാല ഗവ. ഐടിഐയിൽ അഡിറ്റീവ് മാനുഫാക്ചറിങ്ങ് ടെക്നീഷ്യൻ (3D പ്രിന്റിങ്ങ്) തസ്തികയിലേക്ക് ഗസ്റ്റ് Read more

Leave a Comment