അബ്ദുൾ റഹിമിന് മോചനം വൈകും; വിധി പ്രഖ്യാപനം വീണ്ടും മാറ്റി

Abdul Rahim

സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൾ റഹിമിന്റെ മോചനം വീണ്ടും നീട്ടിവെച്ചു. ഒമ്പതാം തവണയാണ് റിയാദിലെ കോടതി വിധി പ്രഖ്യാപനം മാറ്റിവയ്ക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാർച്ച് 13 ന് രാവിലെ സൗദി സമയം 11 മണിക്ക് കേസ് വീണ്ടും പരിഗണിക്കും. റഹീമിന്റെ അഭിഭാഷകർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ സവാദ്, കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂർ എന്നിവർ കോടതിയിൽ ഹാജരായിരുന്നു.

സൗദി സമയം രാവിലെ 10 മണിക്ക് കേസ് പരിഗണിച്ചെങ്കിലും വിധി പ്രഖ്യാപിച്ചില്ല. കോടതിയുടെ നിർദ്ദേശപ്രകാരം ഗവർണറേറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് കേസ് ഫയലിന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് നീളുന്ന സാഹചര്യത്തിൽ റഹീമിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു. മോചനം വൈകുന്ന സാഹചര്യത്തിൽ ജാമ്യാപേക്ഷയും നൽകിയിട്ടുണ്ടെന്ന് അഭിഭാഷക ഡോ.

റെന അറിയിച്ചു.

  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിക്ക് സാധ്യത; അറസ്റ്റിലായാൽ പുറത്താക്കും

Story Highlights: Abdul Rahim, a Kozhikode native imprisoned in Saudi Arabia, faces further delays in his release as the Riyadh court postpones the verdict for the ninth time.

Related Posts
കോഴിക്കോട് കോർപ്പറേഷൻ: വോട്ടിംഗ് മെഷീനിൽ ചിഹ്നം ചെറുതായെന്ന് ലീഗ്
Kozhikode election complaint

കോഴിക്കോട് കോർപ്പറേഷനിലെ വോട്ടിംഗ് മെഷീനിൽ ഏണി ചിഹ്നം ചെറുതായെന്ന് മുസ്ലിം ലീഗ് പരാതി Read more

റിയാദ് ജയിലിലെ അബ്ദുറഹീമിന്റെ കേസ് ഫയൽ വിവിധ വകുപ്പുകളിലേക്ക്; ശിക്ഷ ഇളവിനായി ശ്രമം തുടരുന്നു
Riyadh jail abdul rahim

റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് ഫയൽ ഗവർണറേറ്റിൽ നിന്ന് Read more

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം; ഒൻപതാം നിലയിൽ കനത്ത പുക
Kozhikode hospital fire

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം. ന്യൂ ബ്ലോക്കിലെ ഒൻപതാം നിലയിലാണ് തീപിടുത്തമുണ്ടായത്. Read more

  കോഴിക്കോട് കോർപ്പറേഷൻ: വോട്ടിംഗ് മെഷീനിൽ ചിഹ്നം ചെറുതായെന്ന് ലീഗ്
മദ്യലഹരിയിൽ അഭ്യാസം; ഭാരതി ട്രാവൽസ് ബസ് പിടിച്ചെടുത്ത് MVD
drunken driving bus seized

കോഴിക്കോട്-ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഭാരതി ട്രാവൽസ് ബസ് മോട്ടോർ വാഹന വകുപ്പ് Read more

കോഴിക്കോട് അരക്കോടിയുടെ ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ
Kozhikode drug bust

കോഴിക്കോട് നർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിൽ അരക്കോടി രൂപ വിലമതിക്കുന്ന രാസലഹരി വസ്തുക്കളുമായി Read more

ഫ്രഷ്കട്ട് സമരം: ഒളിവിൽ കഴിഞ്ഞിരുന്ന ബാബു കുടുക്കിലിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
Fresh Cut clash

ഫ്രഷ്കട്ട് സമരവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ബാബു കുടുക്കിലിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. Read more

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; പയ്യോളി സ്വദേശിനി മരിച്ചു
Amoebic Meningoencephalitis death

കോഴിക്കോട് പയ്യോളി സ്വദേശിനി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചു. 58 വയസ്സുകാരി സരസു Read more

  രാഹുൽ വിഷയത്തിൽ പ്രതികരണവുമായി കെ.സി. വേണുഗോപാൽ
സുഡാനിലെ അതിക്രമം അവസാനിപ്പിക്കാൻ സൗദിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രംപ്
sudan war

സുഡാനിലെ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിന് സൗദി അറേബ്യയുമായും യു.എ.ഇ-യുമായും ഈജിപ്തുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രംപ്. Read more

വി.എം. വിനു 2020-ൽ വോട്ട് ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്: രാഷ്ട്രീയ ഇടപെടൽ അന്വേഷിക്കാൻ കളക്ടർ
VM Vinu no vote

സംവിധായകൻ വി.എം. വിനു 2020-ൽ വോട്ട് ചെയ്തിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ ജോയിൻ്റ് ഡയറക്ടറുടെ Read more

സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിന് തീപിടിച്ച് 40 മരണം; കൂടുതലും ഇന്ത്യക്കാർ
Medina bus accident

സൗദി അറേബ്യയിലെ മദീനയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിന് തീപിടിച്ച് 40 ഓളം Read more

Leave a Comment