ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം

നിവ ലേഖകൻ

Pope Francis

റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമാണെന്ന് വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു. ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ഉയർന്ന അളവിൽ ഓക്സിജൻ നൽകുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. മാർപാപ്പയുടെ നില ഇന്നലത്തേക്കാൾ ഗുരുതരമാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും വത്തിക്കാൻ വാർത്താക്കുറിപ്പിൽ പറയുന്നു.

പ്ലേറ്റലറ്റുകളുടെ എണ്ണം കുറഞ്ഞതിനെ തുടർന്നുണ്ടായ അനീമിയയ്ക്ക് രക്തം നൽകേണ്ടി വന്നിട്ടുണ്ട്. ന്യുമോണിയയുടെ സങ്കീർണതയായി സംഭവിക്കാവുന്ന രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്സിസ് ആരംഭിക്കുന്നതാണ് മാർപാപ്പ നേരിടുന്ന പ്രധാന പ്രശ്നമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ CAT സ്കാനിലാണ് മാർപാപ്പയ്ക്ക് ന്യുമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചത്. ബ്രോങ്കെറ്റിസ് ബാധയെ തുടർന്നാണ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

88 വയസ്സുള്ള മാർപാപ്പയുടെ ആരോഗ്യനിലയിൽ ആശങ്ക നിലനിൽക്കുകയാണ്.

  സംസ്ഥാനത്ത് മുണ്ടിനീര് വ്യാപകമാകുന്നു; ഈ മാസം മാത്രം 475 കേസുകൾ

Story Highlights: Pope Francis is in critical condition in a Rome hospital due to bronchitis and pneumonia.

Related Posts
പാറശ്ശാലയിൽ യുവതിയുടെ വയറ്റിൽ നിന്ന് 41 റബർബാൻഡുകൾ കണ്ടെത്തി
rubber bands stomach

തിരുവനന്തപുരം പാറശ്ശാലയിൽ യുവതിയുടെ വയറ്റിൽ നിന്ന് 41 റബർബാൻഡുകൾ കണ്ടെത്തി. തുടർച്ചയായ വയറുവേദനയെ Read more

തൃശൂരിൽ പാമ്പുകടിയേറ്റ് മരിച്ച മൂന്ന് വയസ്സുകാരി: ഡോക്ടർക്കെതിരെ റിപ്പോർട്ട്
snakebite death kerala

തൃശൂർ പൊയ്യ കൃഷ്ണൻകോട്ടയിൽ പാമ്പുകടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ച സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് Read more

സംസ്ഥാനത്ത് മുണ്ടിനീര് വ്യാപകമാകുന്നു; ഈ മാസം മാത്രം 475 കേസുകൾ
Mumps outbreak Kerala

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം 475 കേസുകൾ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിൽ Read more

  പാറശ്ശാലയിൽ യുവതിയുടെ വയറ്റിൽ നിന്ന് 41 റബർബാൻഡുകൾ കണ്ടെത്തി
സുഹൃത്തിനെ രക്ഷിച്ച ഡോക്ടറെ പ്രശംസിച്ച് മോഹൻലാൽ
mohanlal praises doctor

സുഹൃത്തിന്റെ ആരോഗ്യ പ്രശ്നം ഭേദമാക്കിയ ഡോക്ടറെ പ്രശംസിച്ച് നടൻ മോഹൻലാൽ. ചെന്ത്രാപ്പിന്നിയിലെ ഡോക്ടർ Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
Achuthanandan health condition

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ Read more

അങ്കമാലിയിൽ പനി ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടിലെ നായയ്ക്ക് പേവിഷബാധയെന്ന് സംശയം
rabies suspect Ernakulam

എറണാകുളം അങ്കമാലി അയ്യമ്പുഴയിൽ പനി ബാധിച്ചു മരിച്ച കുട്ടിയുടെ വീട്ടിലെ നായക്ക് പേ Read more

കേരളത്തിലെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്; ജൂലൈ 15ന് ഉദ്ഘാടനം
Skin Bank Kerala

കേരളത്തിലെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ചു. ജൂലൈ 15ന് Read more

  തൃശൂരിൽ പാമ്പുകടിയേറ്റ് മരിച്ച മൂന്ന് വയസ്സുകാരി: ഡോക്ടർക്കെതിരെ റിപ്പോർട്ട്
സംസ്ഥാനത്ത് പേവിഷബാധ മരണങ്ങള് വര്ധിക്കുന്നു; ഈ മാസം മാത്രം 2 മരണം
rabies deaths Kerala

സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങള് വര്ധിക്കുന്നതായി റിപ്പോര്ട്ട്. ഈ വര്ഷം ഇതുവരെ 19 പേര് Read more

ഡോ. ഹാരിസ് ഹസ്സൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു; തുടർനടപടി ആരോഗ്യ മന്ത്രിയുമായി ആലോചിച്ച്
Haris Hassan report

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഹാരിസ് ഹസ്സന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് Read more

ഡോ. ഹാരിസിൻ്റെ ആരോപണത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു
Expert Committee Report

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ ആരോപണത്തിൽ Read more

Leave a Comment