രാജിക്കാര്യം വൈകുന്നേരം അറിയിക്കാം: യെഡ്ഡിയൂരപ്പ.

ബി.എസ് യെഡ്ഡിയൂരപ്പ രാജി
ബി.എസ് യെഡ്ഡിയൂരപ്പ രാജി
Photo Credit: @BSYBJP/Twitter

കർണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് ഇന്ന് വൈകുന്നേരം തീരുമാനമറിയിക്കുമെന്ന് ബി.എസ്. യെഡ്ഡിയൂരപ്പ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യെഡ്ഡിയൂരപ്പ കർണാടക മുഖ്യമന്ത്രി സ്ഥാനമൊഴിയുമെന്ന് ഒരാഴ്ചയായി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്.പാർട്ടി പറഞ്ഞാൽ രാജിവെയ്ക്കുമെന്ന് യെഡ്ഡിയൂരപ്പ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ നേതാവ് ജെ.പി. നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരുമായി യെഡ്ഡിയൂരപ്പ ചർച്ച നടത്തിയിരുന്നു.

Story Highlights: Yediyurappa’s response about replacement in karnataka.

Related Posts
കർണാടകയിൽ കനറ ബാങ്കിൽ വൻ കവർച്ച; 59 കിലോ സ്വർണവും അഞ്ചര ലക്ഷം രൂപയും കവർന്നു
Canara Bank Robbery

കർണാടകയിലെ വിജയപുര ജില്ലയിലെ കനറ ബാങ്കിന്റെ മനഗുളി ടൗൺ ബ്രാഞ്ചിൽ വൻ കവർച്ച. Read more

  കന്നഡ പരാമർശം: കമല് ഹാസന്റെ 'തഗ് ലൈഫി'ന് കര്ണാടകയില് വിലക്ക്
ആർസിബി കപ്പ് നേടിയാൽ പൊതു അവധി നൽകണം; മുഖ്യമന്ത്രിക്ക് കത്തെഴുതി ആരാധകൻ
RCB IPL win holiday

ഐപിഎൽ ഫൈനലിലേക്ക് ആർസിബി പ്രവേശിക്കുമ്പോൾ ബെലഗാവിയിൽ നിന്നുള്ള ഒരു ആരാധകൻ കർണാടക മുഖ്യമന്ത്രിക്ക് Read more

കുന്നിടിഞ്ഞ് വീണ് മംഗളൂരുവിൽ രണ്ട് കുട്ടികളടക്കം മൂന്ന് മരണം
Mangaluru landslide

കനത്ത മഴയെ തുടർന്ന് മംഗളൂരുവിൽ മണ്ണിടിച്ചിലുണ്ടായി. അപകടത്തിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും Read more

കന്നഡ പരാമർശം: കമല് ഹാസന്റെ ‘തഗ് ലൈഫി’ന് കര്ണാടകയില് വിലക്ക്
Thug Life ban

കന്നഡ ഭാഷയെക്കുറിച്ചുള്ള കമല് ഹാസന്റെ പരാമര്ശത്തെ തുടര്ന്ന് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'തഗ് Read more

  കർണാടകയിൽ കനറ ബാങ്കിൽ വൻ കവർച്ച; 59 കിലോ സ്വർണവും അഞ്ചര ലക്ഷം രൂപയും കവർന്നു
തമന്നയെ മൈസൂർ സാൻഡൽ സോപ്പ് അംബാസഡറാക്കിയതിൽ വിമർശനം
Mysore Sandal Soap

മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി തമന്ന ഭാട്ടിയയെ നിയമിച്ചതിനെതിരെ വിമർശനം. കന്നഡ Read more

കന്നഡ സംസാരിക്കാത്തതിന് എസ്ബിഐ മാനേജരുമായി തർക്കം; പ്രതിഷേധവുമായി കെആർവി
SBI Kannada language row

ബെംഗളൂരുവിൽ കന്നഡ സംസാരിക്കാത്തതിനെ തുടർന്ന് എസ്ബിഐ ബാങ്ക് മാനേജരുമായി യുവാവ് തർക്കത്തിലേർപ്പെട്ടു. കന്നഡ Read more

പാകിസ്താനെതിരെ ചാവേറാകാൻ തയ്യാറെന്ന് കർണാടക മന്ത്രി
Karnataka Minister Pakistan

പാകിസ്താനെതിരെ ചാവേറാകാൻ തയ്യാറാണെന്ന് കർണാടക ഭവന വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ. Read more

  കുന്നിടിഞ്ഞ് വീണ് മംഗളൂരുവിൽ രണ്ട് കുട്ടികളടക്കം മൂന്ന് മരണം
സുഹാസ് ഷെട്ടി കൊലപാതകം: മംഗളൂരുവിൽ സംഘർഷാവസ്ഥ തുടരുന്നു
Mangaluru Violence

ബജ്രംഗ്ദൾ മുൻ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ തുടർന്ന് മംഗളൂരുവിലും പരിസര പ്രദേശങ്ങളിലും Read more

മംഗളൂരു ആൾക്കൂട്ട ആക്രമണം: അന്വേഷണത്തിന് പ്രത്യേക സംഘം
Mangaluru mob lynching

മംഗളൂരുവിൽ പുൽപ്പള്ളി സ്വദേശി അഷ്റഫിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക Read more

പാകിസ്താൻ സിന്ദാബാദ് വിളിച്ചെന്നാരോപണം: മലയാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു
Mangaluru mob lynching

മംഗലാപുരത്ത് ആൾക്കൂട്ട ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. പാകിസ്താൻ സിന്ദാബാദ് വിളിച്ചുവെന്നാരോപണത്തെ തുടർന്നായിരുന്നു ആക്രമണം. Read more