മോഹൻലാൽ ക്ലാസ്സിക് സംവിധായകൻ കൂടിയാണ്: ‘ബറോസ്’ കണ്ട് ഹരീഷ് പേരടി

നിവ ലേഖകൻ

Mohanlal Barroz Hareesh Peradi

മോഹന്ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ‘ബറോസ്’ തിയറ്ററുകളിലെത്തിയപ്പോള് മികച്ച പ്രതികരണമാണ് നേടിയത്. ക്രിസ്മസ് ദിനത്തിലായിരുന്നു ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ ചിത്രം ആദ്യദിനം തന്നെ കണ്ട നടന് ഹരീഷ് പേരടി ‘ബറോസിനെ’ക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

“അതെ, അയാൾ ഒരു ക്ലാസ്സിക് നടൻ മാത്രമല്ല. ഒരു ക്ലാസ്സിക് സംവിധായകൻ കൂടിയാണ്. നിധി കാക്കുന്ന ഭൂതം ലോക സിനിമയ്ക്ക് സമ്മാനിക്കുന്നത്.. മലയാളത്തിന്റെ നിധി”, എന്നാണ് ഹരീഷ് പേരടി സോഷ്യല് മീഡിയയില് കുറിച്ചത്. നാലര പതിറ്റാണ്ടായി ചലച്ചിത്ര കലയുടെ മുക്കും മൂലയും അരിച്ചുപെറുക്കിയ മനുഷ്യനാണ് മോഹൻലാൽ എന്ന് അദ്ദേഹം പറഞ്ഞു.

ഏത് ഇരുട്ടിലും സിനിമയുടെ നെല്ലും പതിരും തിരിച്ചറിയുന്ന, സിനിമക്കുവേണ്ടി ഏതറ്റവരെയും പോരാടുന്ന അസ്സൽ തൊഴിലാളിയാണ് മോഹൻലാൽ എന്നും ഹരീഷ് പേരടി കുറിച്ചു. മോഹൻലാൽ എന്ന മനുഷ്യൻ നാളെ സിനിമക്കുവേണ്ടി തന്നെത്തനെ തിരിച്ചു കൊടുക്കുന്ന ഒരു അർപ്പണമാണ് ‘ബറോസ്’ എന്നും അദ്ദേഹം പറഞ്ഞു.

  സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

“പ്രിയപ്പെട്ട ലാലേട്ടാ നിങ്ങൾ സംവിധായകനാവുന്നത് വ്യക്തിപരമായ ഒരു നേട്ടത്തിനുമല്ലെന്നും മറിച്ച് മലയാള സിനിമയെന്ന പ്രസ്ഥാനത്തെ കൂടുതൽ ശക്തിയോടെ നിലനിർത്താനുള്ള ഒരു പോരാട്ടമാണെന്നുമുള്ള പൂർണ്ണ ബോധ്യമുണ്ട്” എന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ഈ സ്വപ്ന മൂഹൂർത്തത്തിന് പങ്കാളിയാവാൻ കുടുംബസമേതം സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു.

Story Highlights: Actor Hareesh Peradi praises Mohanlal’s directorial debut ‘Barroz’, calling him a classic director and actor.

Related Posts
മോഹൻലാലിന്റെ ‘തുടരും’ ഗോവ ചലച്ചിത്ര മേളയിലേക്ക്
IFFI film festival

'തുടരും' സിനിമ ഗോവ ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മോഹൻലാൽ ടാക്സി Read more

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും
Kerala State Film Awards

2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. തൃശ്ശൂർ രാമനിലയത്തിൽ വൈകിട്ട് 3.30-നാണ് Read more

  മികച്ച നടൻ ആര്? മമ്മൂട്ടിയോ മോഹൻലാലോ അതോ ആസിഫ് അലിയോ? സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾ
ലോക: ചാപ്റ്റർ 1 ഒടിടിയിൽ എത്തി; എമ്പുരാൻ്റെ റെക്കോർഡ് മറികടന്നു
Loka Chapter 1

തിയേറ്ററുകളിൽ 300 കോടി കളക്ഷൻ നേടിയ ലോക: ചാപ്റ്റർ 1 ഒടുവിൽ ഒടിടിയിൽ Read more

അഭിനയരംഗത്തേക്ക് ചുവടുവെച്ച് വിസ്മയ മോഹൻലാൽ; ‘തുടക്കം’ സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു
Vismaya Mohanlal cinema entry

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ജൂഡ് ആന്റണി ജോസഫ് ചിത്രം 'തുടക്കം' സിനിമയിലൂടെ Read more

മികച്ച നടൻ ആര്? മമ്മൂട്ടിയോ മോഹൻലാലോ അതോ ആസിഫ് അലിയോ? സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾ
Kerala State Film Awards

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡ് ആര് നേടുമെന്ന ചർച്ചകൾ Read more

വിമാനത്താവളത്തിൽ ശോഭനയും ഉർവശിയും കണ്ടുമുട്ടിയപ്പോൾ: ചിത്രം വൈറൽ
Shobana and Urvashi

മലയാള സിനിമയിലെ പ്രിയ നടിമാരായ ശോഭനയും ഉർവശിയും വിമാനത്താവളത്തിൽ കണ്ടുമുട്ടിയ ചിത്രം സോഷ്യൽ Read more

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Mohanlal ivory case

ആനക്കൊമ്പ് കൈവശം വെച്ച കേസിൽ മോഹൻലാലിന് തിരിച്ചടി. മോഹൻലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നൽകിയ Read more

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
Mohanlal ivory case

മോഹൻലാൽ ആനക്കൊമ്പ് കേസിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി. ആനക്കൊമ്പ് സൂക്ഷിക്കാൻ അനുമതി നൽകിയ Read more

വീണ്ടും ഒന്നിക്കുന്നു; മോഹൻലാലും പ്രകാശ് വർമ്മയും
Mohanlal Prakash Varma Movie

മോഹൻലാലും പ്രകാശ് വർമ്മയും ആസ്റ്റിൻ ഡാൻ തോമസിൻ്റെ പുതിയ ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു. Read more

Leave a Comment