Headlines

Kerala News, Politics

കടുത്ത നടപടിയുമായി സിപിഐഎം

സിപിഐഎം നടപടി നിയമസഭാ തെരഞ്ഞെടുപ്പ്

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ കടുത്ത നടപടി എടുത്ത് സിപിഐഎം.കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെ കുറ്റ്യാടി സിപിഐഎം ലോക്കൽ കമ്മിറ്റി ജില്ലാ നേതൃത്വം പിരിച്ചുവിട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുറ്റ്യാടി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ടും സിപിഐഎം കുന്നുമ്മല്‍ ഏരിയ കമ്മിറ്റി അംഗവുമായ കെപി ചന്ദ്രി, മറ്റൊരു അംഗം ടികെ മോഹന്‍ദാസ് എന്നിവരെ കുന്നുമ്മൽ ഏരിയാ കമ്മിറ്റിയിൽ നിന്നും പുറത്താക്കി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കുറ്റ്യാടിയിലുണ്ടായ പ്രതിഷേധം, തെരഞ്ഞെടുപ്പിലെ വോട്ടു ചോര്‍ച്ച എന്നീ കാര്യങ്ങളിലാണ് നടപടി. കുറ്റ്യാടിയിൽ വിമത പ്രവർത്തനം നടന്നുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍  പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ ആണ് നടപടി.

Story Highlights: The CPI (M) has taken stern action in the protests related to the Assembly elections.

More Headlines

മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ

Related posts