കായംകുളം സിപിഐഎമ്മിൽ ഉപതിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

നിവ ലേഖകൻ

CPIM Kayamkulam by-election defeat

കായംകുളം സിപിഐഎമ്മിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് വലിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. പാർട്ടി നേതൃത്വത്തിനെതിരെ എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം സജിത്ത് എസ് രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. തന്റെ കൈവെട്ടി മാറ്റിയ പോപ്പുലർ ഫ്രണ്ട് നേതാവിന് പാർട്ടി അംഗത്വം നൽകി സംരക്ഷണം ഒരുക്കുന്നുവെന്ന് സജിത്ത് ആരോപിച്ചു. ഈ വിഷയത്തിൽ കായംകുളത്തെ നേതൃത്വത്തിനെതിരെ ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയതായും അറിയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിപിഐഎം കായംകുളത്ത് വർഗീയ ധ്രുവീകരണം നടത്തുന്നുവെന്നും തെരഞ്ഞെടുപ്പ് തോൽവിക്ക് പാർട്ടി നേതൃത്വം തന്നെയാണ് കാരണമെന്നും സജിത്ത് ആരോപിച്ചു. താൻ ജീവിക്കുന്ന രക്തസാക്ഷിയാണെന്നും തന്റെ കൈ വെട്ടിമാറ്റിയ പോപ്പുലർ ഫ്രണ്ട് നേതാവിനെ പാർട്ടി സംരക്ഷിക്കുകയാണെന്നും സജിത്ത് കുറ്റപ്പെടുത്തി. എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയും നിലവിൽ ബ്രാഞ്ച് അംഗവുമായ സജിത്ത് എസ്, സോഷ്യൽ മീഡിയയിലൂടെയും നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു.

ഏരിയാ സെക്രട്ടറിക്കെതിരെയും സജിത്ത് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ഷാപ്പുകൾ ലേലത്തിന് പിടിച്ച് ഏരിയ സെക്രട്ടറി ലക്ഷങ്ങൾ സമ്പാദിക്കുന്നുവെന്നും, പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ നിൽക്കുന്ന വാർഡ് കോൺഗ്രസിന് നൽകുന്നുവെന്നും സജിത്ത് ആരോപിച്ചു. കൂടാതെ, പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് യുഡിഎഫിനെ ജയിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐഎം കായംകുളം ഏരിയ സമ്മേളനത്തിന് തൊട്ടുമുമ്പാണ് ഈ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.

  ആർഎസ്എസ് പരാമർശം; എം.വി. ഗോവിന്ദനെതിരെ സിപിഐഎം സെക്രട്ടേറിയറ്റിൽ വിമർശനം

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മൂന്ന് പഞ്ചായത്തുകളിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. 31 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 16 ഇടങ്ങളിൽ യുഡിഎഫ് വിജയിച്ചപ്പോൾ, 11 വാർഡുകളിൽ മാത്രമാണ് എൽഡിഎഫിന് ജയിക്കാൻ കഴിഞ്ഞത്. മൂന്നിടത്ത് എൻഡിഎ സ്ഥാനാർത്ഥികളും വിജയം കൈവരിച്ചു. ഈ തോൽവി പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

Story Highlights: After defeat in local by-elections, CPIM Kayamkulam faces internal disputes and accusations

Related Posts
ആരോഗ്യമന്ത്രിയുടെ രാജി വേണ്ടെന്ന് സിപിഐഎം; രക്ഷാപ്രവർത്തനം തടഞ്ഞെന്ന ആരോപണം തള്ളി എം.വി. ഗോവിന്ദൻ
Veena George Resignation

കോട്ടയം മെഡിക്കൽ കോളജിലെ അപകട മരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി Read more

  നിലമ്പൂരിലെ തോൽവി സിപിഐഎമ്മിന് മുന്നറിയിപ്പാണോ? കാരണങ്ങൾ ചർച്ച ചെയ്യാനൊരുങ്ങി നേതൃത്വം
വയനാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; കർഷകസംഘം ജില്ലാ പ്രസിഡന്റിനെതിരെ നടപടി

വയനാട് സി.പി.ഐ.എമ്മിൽ ഭിന്നത രൂക്ഷമായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് എ.വി. ജയനെതിരെ നടപടിയെടുത്തതിൽ Read more

ഡിജിപി നിയമനത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾ തള്ളി പി. ജയരാജൻ
DGP appointment controversy

സംസ്ഥാന പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രിസഭാ തീരുമാനത്തിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്ന് Read more

റവാഡ നിയമനത്തിൽ സർക്കാരിനൊപ്പം; പാർട്ടിക്കും വ്യതിരക്ത നിലപാടില്ലെന്ന് എം.വി.ഗോവിന്ദൻ
Rawada Chandrasekhar appointment

സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിലുള്ള സിപിഐഎം നിലപാട് വ്യക്തമാക്കി എം.വി.ഗോവിന്ദൻ. Read more

റവാഡ ചന്ദ്രശേഖറിൻ്റെ നിയമനത്തിൽ അതൃപ്തി അറിയിച്ച് പി ജയരാജൻ
Rawada Chandrasekhar appointment

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം Read more

ആർഎസ്എസ് പരാമർശം; എം.വി. ഗോവിന്ദനെതിരെ സിപിഐഎം സെക്രട്ടേറിയറ്റിൽ വിമർശനം
Kerala politics

ആർഎസ്എസ് സഹകരണത്തെക്കുറിച്ചുള്ള പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ Read more

  ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു
നിലമ്പൂരിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഐഎം; സർവേ നടത്താൻ സർക്കാർ
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. തിരഞ്ഞെടുപ്പിൽ Read more

നിലമ്പൂരിലെ തോൽവി സിപിഐഎമ്മിന് മുന്നറിയിപ്പാണോ? കാരണങ്ങൾ ചർച്ച ചെയ്യാനൊരുങ്ങി നേതൃത്വം
Nilambur election loss

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പരാജയം സി.പി.ഐ.എം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ തോൽവി പിണറായി സർക്കാരിന്റെ Read more

സുധാകരനെ വീണ്ടും ഒഴിവാക്കി; സി.പി.ഐ.എം പരിപാടിയിൽ ക്ഷണമില്ല
CPIM Event Exclusion

മുതിർന്ന നേതാവ് ജി. സുധാകരന് സി.പി.ഐ.എമ്മിൽ വീണ്ടും അവഗണന. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക Read more

തദ്ദേശ തിരഞ്ഞെടുപ്പിന് സിപിഐഎം ഒരുങ്ങുന്നു; സംസ്ഥാന ശില്പശാല ഞായറാഴ്ച
local body election CPIM

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് സിപിഐഎം. സംസ്ഥാന- ജില്ലാ നേതാക്കള്ക്ക് പരിശീലനത്തിനായി Read more

Leave a Comment