ഉപഭോക്താക്കളെ തിരിച്ചെത്തിക്കാൻ ജിയോയുടെ പുതിയ പദ്ധതി; ഒരു വർഷത്തേക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ

നിവ ലേഖകൻ

Jio unlimited 5G data plan

ജിയോ പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നു. കുത്തനെ നിരക്ക് കൂട്ടിയതിനെ തുടർന്ന് ബിഎസ്എൻഎല്ലിലേക്ക് കൂടുവിട്ട് പറന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കളെ തിരിച്ചെത്തിക്കാനാണ് ഈ നീക്കം. ഒരു വർഷത്തേക്ക് ചുരുങ്ങിയ നിരക്കിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന പദ്ധതിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 601 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഒരു വർഷത്തേക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കും. ഇത് പ്രതിമാസം 51 രൂപ എന്ന നിരക്കിലാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് മൈജിയോ ആപ്പിലൂടെയോ മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയോ ഈ പാക്കേജ് തെരഞ്ഞെടുക്കാം. 30 ദിവസത്തെ വാലിഡിറ്റിയുള്ള 51 രൂപ വീതമുള്ള വൗച്ചറുകളായിട്ടാണ് പ്ലാൻ ലഭിക്കുന്നത്. ആവശ്യാനുസരണം ഇത് ആക്ടീവേറ്റ് ചെയ്യാൻ സാധിക്കും. ജിയോ 5ജി ഉപയോഗിക്കുന്നവർക്കായി 1,111 രൂപയ്ക്ക് എയർഫൈബർ കണക്ഷൻ നൽകുന്ന പദ്ധതിയും ഇതിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. സാധാരണ ഈടാക്കാറുള്ള 1,000 രൂപ ഇൻസ്റ്റലേഷൻ ചാർജ് ഈ പ്ലാനിൽ ഈടാക്കില്ല.

ജൂണിൽ താരിഫ് വർധിപ്പിച്ചതോടെ നിരവധി ഉപയോക്താക്കളാണ് ജിയോ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് മാറിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ സെപ്റ്റംബറിലെ കണക്കു പ്രകാരം ജിയോക്ക് 79 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. വോഡഫോണിന് 15 ലക്ഷം കസ്റ്റമേഴ്സിനെയും എയർടെല്ലിന് 14 ലക്ഷം കസ്റ്റമേഴ്സിനെയും നഷ്ടമായി. ബിഎസ്എൻഎൽ മാത്രമാണ് സെപ്റ്റംബറിൽ രാജ്യത്തെ പുതിയ കസ്റ്റമേഴ്സിന്റെ എണ്ണത്തിൽ വളർച്ച നേടിയത്. 8.49 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് കുറഞ്ഞ സമയത്തിനുള്ളിൽ ബിഎസ്എൻഎൽ സ്വന്തമാക്കിയത്.

  ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തെ സൗജന്യ ഗൂഗിൾ AI പ്രോ സബ്സ്ക്രിപ്ഷൻ

Story Highlights: Reliance Jio introduces new plan offering unlimited 5G data for a year at Rs 601 to win back customers who switched to BSNL

Related Posts
ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തെ സൗജന്യ ഗൂഗിൾ AI പ്രോ സബ്സ്ക്രിപ്ഷൻ
Google AI Pro Subscription

റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് ഗൂഗിൾ AI പ്രോ സബ്സ്ക്രിപ്ഷൻ സൗജന്യമായി Read more

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ആകർഷകമായ ഓഫറുകളുമായി ബിഎസ്എൻഎൽ
BSNL Offers

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. 199 രൂപയ്ക്കോ അതിൽ കൂടുതലോ റീചാർജ് Read more

  ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തെ സൗജന്യ ഗൂഗിൾ AI പ്രോ സബ്സ്ക്രിപ്ഷൻ
ജിയോ ഉപയോക്താക്കൾക്ക് ഗൂഗിൾ ജെമിനി പ്രോ സൗജന്യമായി ലഭിക്കും
Google Gemini Pro Free

റിലയൻസ് ജിയോയും ഗൂഗിളും ചേർന്ന് ഉപയോക്താക്കൾക്ക് ജെമിനി പ്രോ സൗജന്യമായി നൽകുന്നു. 18 Read more

ദീപാവലി ഓഫറുകളുമായി ബിഎസ്എൻഎൽ; ഒരു രൂപയ്ക്ക് 2 ജിബി ഡാറ്റയും വെള്ളി നാணயവും
BSNL Diwali Offers

ദീപാവലിയോടനുബന്ധിച്ച് ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി ആകർഷകമായ ഓഫറുകളും സമ്മാന പദ്ധതികളും അവതരിപ്പിക്കുന്നു. പുതിയ കണക്ഷൻ Read more

ബിഎസ്എൻഎൽ ദീപാവലി ഓഫറുകൾ: സൗജന്യ 4ജി, അൺലിമിറ്റഡ് കോളിംഗ്, ഡാറ്റ
BSNL Diwali Offers

ബിഎസ്എൻഎൽ പുതിയ ഉപയോക്താക്കൾക്കായി ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ചു. സൗജന്യ 4ജി സേവനങ്ങളും, അൺലിമിറ്റഡ് Read more

ബിഎസ്എൻഎൽ സിം കാർഡുകൾ ഇനി പോസ്റ്റ് ഓഫീസുകളിലും; കൂടുതൽ വിവരങ്ങൾ
BSNL India Post Partnership

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (ബിഎസ്എൻഎൽ), ഇന്ത്യ പോസ്റ്റും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതിലൂടെ Read more

  ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തെ സൗജന്യ ഗൂഗിൾ AI പ്രോ സബ്സ്ക്രിപ്ഷൻ
ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; 1999 രൂപയ്ക്ക് കിടിലൻ വാർഷിക റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ
BSNL recharge plan

ഉപയോക്താക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ആശ്വാസമായി ബിഎസ്എൻഎൽ 1999 രൂപയ്ക്ക് പുതിയ വാർഷിക റീചാർജ് Read more

ബിഎസ്എൻഎൽ കിടിലൻ പ്ലാൻ: 485 രൂപയ്ക്ക് 80 ദിവസവും 2 ജിബി ഡാറ്റയും
BSNL prepaid plan

ബിഎസ്എൻഎൽ 485 രൂപയ്ക്ക് 80 ദിവസത്തെ വാലിഡിറ്റിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. Read more

യുഎഇയിലും ഇനി ബിഎസ്എൻഎൽ സിം ഉപയോഗിക്കാം; ആകർഷകമായ റോമിംഗ് പ്ലാനുകളുമായി ബിഎസ്എൻഎൽ
BSNL UAE Roaming Plans

യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർക്കായി ബിഎസ്എൻഎൽ രണ്ട് റോമിംഗ് പ്ലാനുകൾ അവതരിപ്പിച്ചു. 57 രൂപ, Read more

ജിയോ നെറ്റ്വർക്ക് തകരാറിൽ; കോളുകളും ഡാറ്റയും തടസ്സപ്പെട്ടു
Jio network issue

ജിയോ നെറ്റ്വർക്ക് തകരാറിലായി. കഴിഞ്ഞ കുറച്ച് സമയമായി ജിയോ നെറ്റ്വർക്ക് ഉപഭോക്താക്കൾക്ക് ഔട്ട് Read more

Leave a Comment