വയനാട് ഉപതെരഞ്ഞെടുപ്പ്: സിപിഐഎമ്മിനെതിരെ സിപിഐ; ഇടതുമുന്നണിയില് പൊട്ടിത്തെറി

നിവ ലേഖകൻ

Wayanad by-election CPI CPIM conflict

വയനാട് ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇടതുമുന്നണിയില് പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്. സിപിഐഎമ്മിന്റെ പ്രചാരണത്തിലെ അസാന്നിധ്യമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിനപ്പുറം വോട്ട് കുറഞ്ഞതില് സിപിഐ കടുത്ത അതൃപ്തിയിലാണ്. ഇടതുപക്ഷത്തിന് ലഭിക്കേണ്ട കുറേ വോട്ടുകള് പോള് ചെയ്യാതെ പോയെന്ന് വയനാട്ടിലെ സ്ഥാനാര്ഥിയായിരുന്ന സത്യന് മൊകേരിയും പ്രതികരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വയനാട്ടില് പരാജയം ഉറപ്പായിരുന്നെങ്കിലും രാഹുല് ഗാന്ധിക്കെതിരെ ആനി രാജയ്ക്ക് കിട്ടിയതില് 71616 വോട്ടുകളാണ് ചോര്ന്നു പോയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റു പ്രവര്ത്തനങ്ങളിലും വലിയ പാളിച്ചയുണ്ടായെന്നാണ് സിപിഐയുടെ വിലയിരുത്തല്. പ്രചാരണ റാലികളിലും പ്രവര്ത്തനത്തിലും സിപിഐഎം നേതാക്കളുടെ സാന്നിധ്യം കുറഞ്ഞു. മുഖ്യമന്ത്രിയുടെ റാലിയില് പോലും പതിനായിരം പേരെങ്കിലും പങ്കെടുക്കേണ്ടിടത്ത് പകുതിയില് താഴെ ആളുകളാണ് പങ്കെടുത്തതെന്നും സിപിഐ വിലയിരുത്തുന്നു.

ഗൃഹസമ്പര്ക്കവും പോളിംഗ് ദിനത്തിലെ ഏകോപനവും മോശമായെന്നും വിലയിരുത്തലുണ്ട്. തോല്ക്കാന് പോകുന്ന തെരഞ്ഞെടുപ്പില് വോട്ട് ചെയ്യണമോ എന്ന് ചിന്തിച്ച് വോട്ട് ചെയ്യാത്തവരുണ്ടെന്ന് വയനാട് എല്ഡിഎഫ് സ്ഥാനാര്ഥിയായിരുന്ന സത്യന് മൊകേരി പറഞ്ഞു. വിജയ സാധ്യതയില്ലാത്ത മണ്ഡലത്തില് മുതിര്ന്ന നേതാവായ സത്യന് മൊകേരിയേ സ്ഥാനാര്ത്ഥിയാക്കിയത് സിപിഐക്കുള്ളിലും വിമര്ശനത്തിന് വഴി വെച്ചിട്ടുണ്ട്. ബിജെപി ചെയ്തത് പോലെ യുവനിരയെ ഇറക്കി ഭാവിയിലക്ക് സജ്ജമാകണമായിരുന്നുവെന്ന അഭിപ്രായം പാര്ട്ടിക്കുള്ളില് ശക്തമാണ്.

  സിപിഐ പാർട്ടി കോൺഗ്രസിന് ഇന്ന് ചണ്ഡീഗഡിൽ തുടക്കം; ഡി രാജയുടെ കാര്യത്തിൽ ആകാംക്ഷ

Story Highlights: CPI criticizes CPIM’s absence in Wayanad by-election campaign, leading to internal conflict in Left Front

Related Posts
എകെജി സെന്ററിന് ഭൂമി വാങ്ങും മുൻപേ മുന്നറിയിപ്പ്; അവഗണിച്ച് സിപിഐഎം, സുപ്രീംകോടതി നോട്ടീസ്
AKG Center land dispute

പുതിയ എകെജി സെന്ററിന് വേണ്ടി സി.പി.ഐ.എം വാങ്ങിയ ഭൂമി കേസിൽപ്പെട്ടതാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണെന്ന് Read more

സി.പി.ഐക്ക് പുതിയ നായകനോ? ഡി. രാജ മാറുമോ? മൊഹാലി സമ്മേളനത്തിൽ ഉറ്റുനോക്കി രാഷ്ട്രീയലോകം
CPI Party Congress

സി.പി.ഐയുടെ 25-ാം പാർട്ടി കോൺഗ്രസ് മൊഹാലിയിൽ നടക്കുകയാണ്. വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായ Read more

  വയനാട് ചേകാടിയിൽ എത്തിയ ആനക്കുട്ടി ചരിഞ്ഞു
ആർഎസ്എസ് ആക്രമണത്തിൽ പരുക്കേറ്റ സി.പി.ഐ.എം പ്രവർത്തകനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
RSS attack CPIM worker death

കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. 2009ൽ ആർഎസ്എസ് Read more

ഗവർണർക്ക് ഫണ്ട് നൽകുന്നത് തടയാൻ സി.പി.ഐ.എം; സിൻഡിക്കേറ്റ് അറിയാതെ പണം നൽകരുതെന്ന് കത്ത്
VC appointment case

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിന് ഗവർണർക്ക് സർവകലാശാല ഫണ്ട് നൽകുന്നത് Read more

സിപിഐ പാര്ട്ടി കോണ്ഗ്രസ്: സംഘടനാ റിപ്പോര്ട്ടില് നേതൃത്വത്തിനെതിരെ വിമര്ശനം
CPI Party Congress

സിപിഐ പാര്ട്ടി കോണ്ഗ്രസിലെ സംഘടനാ റിപ്പോര്ട്ടില് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്ശനം. നേതാക്കള് ഒരേ Read more

എച്ച് 1 ബി വിസ ഫീസ് വർധനവിൽ വിമർശനവുമായി സിപിഐഎം
H1B visa fee hike

എച്ച് വൺ ബി വിസയുടെ വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തിയതിനെതിരെ Read more

  രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കെപിസിസി യോഗത്തിൽ സജീവ ചർച്ചയായി; നേതാക്കൾക്ക് വ്യക്തതയില്ലെന്ന് വിമർശനം
സിപിഐ പാർട്ടി കോൺഗ്രസിന് ഇന്ന് ചണ്ഡീഗഡിൽ തുടക്കം; ഡി രാജയുടെ കാര്യത്തിൽ ആകാംക്ഷ
CPI Party Congress

സിപിഐ 25-ാം പാർട്ടി കോൺഗ്രസ് ഇന്ന് ചണ്ഡീഗഡിൽ ആരംഭിക്കും. പ്രായപരിധി പിന്നിട്ട ഡി Read more

രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും വയനാട്ടിലെത്തി
Rahul Gandhi Wayanad visit

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തി. കരിപ്പൂർ Read more

രാഹുലിനൊപ്പം സോണിയ ഗാന്ധി വയനാട്ടിലേക്ക്; രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു
Sonia Gandhi Wayanad visit

സോണിയ ഗാന്ധി രാഹുൽ ഗാന്ധിയോടൊപ്പം വയനാട്ടിലേക്ക് എത്തുന്നു. വെള്ളിയാഴ്ചയാണ് സന്ദർശനം. മകളും വയനാട് Read more

ബിജെപി ദേശീയ നിർവാഹക സമിതി അംഗം കെ.എ. ബാഹുലേയൻ സിപിഎമ്മിൽ ചേർന്നു
K.A. Bahuleyan CPIM

ബിജെപി ദേശീയ നിർവാഹക സമിതി അംഗം കെ.എ. ബാഹുലേയൻ സിപിഎമ്മിൽ ചേർന്നു. എസ്എൻഡിപി Read more

Leave a Comment