ചൊവ്വയിൽ ഇന്റർനെറ്റ്: സ്പേസ് എക്സിന്റെ മാർസ്ലിങ്ക് പദ്ധതി

നിവ ലേഖകൻ

SpaceX Marslink Mars Internet

ചൊവ്വയിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ സ്പേസ് എക്സ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. മാർസ്ലിങ്ക് എന്ന പേരിലുള്ള ഈ പദ്ധതി വഴി ചൊവ്വ ദൗത്യങ്ങൾക്കായി അയക്കുന്ന ഉപഗ്രഹങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്നാണ് കരുതുന്നത്. നാസയുടെ നേതൃത്വത്തിലുള്ള മാർസ് എക്സ്പ്ലോറേഷൻ പ്രോഗ്രാം അനാലിസിസ് ഗ്രൂപ്പിന്റെ യോഗത്തിലാണ് ഇലോൺ മസ്ക് ഈ പദ്ധതി അവതരിപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്പേസ് എക്സിന്റെ ഉപഗ്രഹങ്ങൾ വഴിയാണ് മാർസ്ലിങ്ക് പദ്ധതിയിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നത്. ഭൂമിയിൽ സാറ്റ്ലൈറ്റ് വഴി ഇന്റർനെറ്റ് നൽകുന്ന സ്റ്റാർലിങ്ക് പദ്ധതിക്ക് സമാനമായാണ് മാർസ് ലിങ്ക് നെറ്റ്വർക്ക് സ്ഥാപിക്കുകയെന്ന് സ്പേസ് ഫ്ലൈറ്റ് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു. ബ്ലൂ ഒറിജിൻ, ലോക്ക്ഹീഡ് മാർട്ടിൻ തുടങ്ങിയ കമ്പനികളും സമാനാശയവുമായി നാസയെ സമീപിച്ചിട്ടുണ്ട്.

ചൊവ്വ പര്യവേക്ഷണത്തിന് ഏറെ സാമ്പത്തികചെലവാണ് വരുന്നത്. അതിനാൽ തന്നെ സ്വകാര്യ മേഖലയുടെ നേതൃത്വത്തിലുള്ള പദ്ധതികൾ കൂടി ഉൾപ്പെടുത്താനാണ് നാസ ശ്രമിക്കുന്നത്. ചൊവ്വയിൽ ഇന്റർനെറ്റ് എന്ന ആശയം പോലെ ലേസർ അധിഷ്ഠിത ആശയവിനിമയ സാങ്കേതികവിദ്യകൾ നിർമിച്ചെടുക്കാനും നാസ പദ്ധതിയിടുന്നുണ്ട്. ഇത് ബഹിരാകാശത്ത് വേഗത്തിലും കാര്യക്ഷമമായും ഡാറ്റാ ട്രാൻസ്മിഷൻ ചെയ്യാൻ കൂടുതൽ സഹായകമാകും.

Story Highlights: SpaceX launches Marslink project to provide internet services on Mars, similar to Starlink on Earth

Related Posts
ആക്സിയം – 4 ദൗത്യം ജൂൺ 25-ന് വിക്ഷേപിക്കും; ശുഭാൻഷു ശുക്ലയും യാത്രയിൽ
Axiom-4 mission

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ആക്സിയം - 4 ദൗത്യം ജൂൺ 25-ന് Read more

ഐഎസ്എസ് ദൗത്യം വീണ്ടും മാറ്റി; ശുഭാൻഷു ശുക്ലയുടെ യാത്ര വൈകും
Axiom-4 mission

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം-4 ദൗത്യം നാസ വീണ്ടും മാറ്റിവെച്ചു. ഇന്ത്യന് ബഹിരാകാശ Read more

സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു
SpaceX Starship

സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് പത്താമത് പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. ആളപായമില്ലെന്നും Read more

ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയെ കണ്ടാൽ? വീഡിയോ പങ്കുവെച്ച് NASA
International Space Station

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയെ കാണുന്നതെങ്ങനെയെന്ന് നാസ പങ്കുവെക്കുന്നു. ദിവസത്തിൽ 16 Read more

സ്റ്റാർഷിപ്പ് ഒമ്പതാം പരീക്ഷണ വിക്ഷേപണവും പരാജയം; റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു
SpaceX Starship launch

സ്പേസ് എക്സിൻ്റെ സ്റ്റാർഷിപ്പ് ഒമ്പതാം പരീക്ഷണ വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. സൂപ്പർ ഹെവി Read more

25 നില കെട്ടിടത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം നാളെ ഭൂമിക്കരികിലൂടെ കടന്നുപോകും
Asteroid close to Earth

2025 JR എന്ന് പേരിട്ടിരിക്കുന്ന 25 നില കെട്ടിടത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം നാളെ Read more

ഞെട്ടിക്കുന്ന കണ്ടെത്തൽ! സമുദ്രത്തിനടിയിൽ ഒരു ലക്ഷത്തിലധികം മലനിരകളെന്ന് നാസ
ocean topography

നാസയുടെ പുതിയ കണ്ടെത്തൽ അനുസരിച്ച് സമുദ്രത്തിനടിയിൽ ഒരു ലക്ഷത്തിലധികം മലനിരകൾ ഒളിഞ്ഞുകിടക്കുന്നു. സ്ക്രിപ്സ് Read more

സമുദ്രത്തിനടിയിൽ ഒരു ലക്ഷത്തിലധികം മലനിരകളുണ്ടെന്ന് നാസയുടെ കണ്ടെത്തൽ
underwater mountains discovery

നാസയുടെ പുതിയ ഭൂപടം അനുസരിച്ച്, സമുദ്രത്തിനടിയിൽ ഒരു ലക്ഷത്തിലധികം മലനിരകൾ ഒളിഞ്ഞുകിടക്കുന്നു. ഇതുവരെ Read more

നാസയുടെ ബജറ്റ് വെട്ടിക്കുറച്ച് ട്രംപ്
NASA budget cuts

നാസയുടെ ബജറ്റ് 2480 കോടി ഡോളറിൽ നിന്ന് 1880 കോടി ഡോളറായി കുറച്ചു. Read more

ടെക്നോപാർക്കിലെ ഹെക്സ് 20 ന്റെ ഉപഗ്രഹം സ്പേസ് എക്സ് റോക്കറ്റിൽ വിക്ഷേപിച്ചു
Hex20

തിരുവനന്തപുരം ടെക്നോപാർക്കിലെ ഹെക്സ് 20 എന്ന സ്റ്റാർട്ടപ്പ് കമ്പനി സ്വന്തമായി നിർമ്മിച്ച ചെറു Read more

Leave a Comment