ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തി; രഞ്ജി ട്രോഫിയിൽ നാല് വിക്കറ്റ് നേട്ടം

നിവ ലേഖകൻ

Mohammed Shami comeback Ranji Trophy

കണങ്കാലിലെ പരുക്കിനെ തുടർന്ന് ഒരു വർഷത്തോളം കളിക്കളത്തിൽ നിന്നും വിട്ടുനിന്ന ഇന്ത്യൻ താരം മുഹമ്മദ് ഷമി രഞ്ജി ട്രോഫിയിലൂടെ തിരിച്ചെത്തി. ബംഗാളിനു വേണ്ടിയാണ് താരം മധ്യപ്രദേശിനെതിരായ മത്സരത്തിൽ മൈതാനത്തിറങ്ങിയത്. ആദ്യ ദിനം വിക്കറ്റൊന്നും നേടാതിരുന്നെങ്കിലും രണ്ടാം ദിനം 9 ഓവറിൽ 54 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് പിഴുതെടുത്തു. ഇതോടെ ആദ്യ ഇന്നിങ്സിൽ 167 റണ്സിന് മധ്യപ്രദേശിനെ പുറത്താക്കാൻ ബംഗാളിന് സാധിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബംഗാളിന്റെ ആദ്യ ഇന്നിങ്സിലെ സമ്പാദ്യം 228 റൺസായിരുന്നു. രണ്ടാം ഇന്നിങ്സിൽ 138 ന് 5 എന്ന നിലയിലാണിപ്പോൾ ബംഗാൾ. ഇന്ത്യൻ ടീമിന് ആശ്വാസം പകരുന്നതാണ് ഷമിയുടെ തിരിച്ചുവരവ്. കഴിഞ്ഞ വര്ഷം ഇന്ത്യയില് നടന്ന ഏകദിന ലോകകപ്പില് വിക്കറ്റ് വേട്ടയില് ഒന്നാമനായിരുന്ന ഷമി ലോകകപ്പിനുശേഷമാണ് പരുക്കിന്റെ പിടിയിലായത്.

രഞ്ജി ട്രോഫിയില് ഫിറ്റ്നസ് തെളിയിച്ചാൽ ഷമിക്ക് ഉടൻ തന്നെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ സാധിക്കും. ബോർഡർ ഗവാസ്ക്കർ ട്രോഫി അടക്കമുള്ള പ്രധാന ടൂർണമെന്റുകളാണ് ഇനി ഇന്ത്യൻ ടീമിനു കളിക്കാനുള്ളത്. ഷമിയുടെ തിരിച്ചുവരവ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വലിയ ആത്മവിശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

  ഷമിക്ക് തിരിച്ചടി; ഭാര്യയ്ക്കും മകൾക്കും 4 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവ്

Story Highlights: Indian cricketer Mohammed Shami makes comeback in Ranji Trophy after year-long injury break, takes 4 wickets for Bengal against Madhya Pradesh.

Related Posts
അണ്ടർ 19 ഏകദിനത്തിൽ മിന്നും പ്രകടനം; വേഗത്തിൽ അർധസെഞ്ച്വറി നേടി വൈഭവ് സൂര്യവംശി
Vaibhav Suryavanshi

ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ഏകദിന പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് വൈഭവ് സൂര്യവംശി. Read more

ഷമിക്ക് തിരിച്ചടി; ഭാര്യയ്ക്കും മകൾക്കും 4 ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവ്
Mohammed Shami divorce case

വിവാഹമോചന കേസിൽ കൊൽക്കത്ത ഹൈക്കോടതിയിൽ നിന്നും ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് തിരിച്ചടി. Read more

  അണ്ടർ 19 ഏകദിനത്തിൽ മിന്നും പ്രകടനം; വേഗത്തിൽ അർധസെഞ്ച്വറി നേടി വൈഭവ് സൂര്യവംശി
ലീഡ്സ് ടെസ്റ്റിൽ സെഞ്ചുറി നേടി ജയ്സ്വാൾ; റെക്കോർഡുകൾ സ്വന്തമാക്കി താരം
Yashasvi Jaiswal century

ലീഡ്സ് ടെസ്റ്റിൽ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാൾ, ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ആദ്യ മത്സരത്തിൽ Read more

കോഹ്ലിയും രോഹിതും അശ്വിനുമില്ല; ഗില്ലിന്റെ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ
Indian cricket team

വിരാട് കോഹ്ലി, രോഹിത് ശർമ, ആർ അശ്വിൻ എന്നിവരില്ലാതെ ഇന്ത്യൻ ടെസ്റ്റ് ടീം Read more

വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
Virat Kohli retirement

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് Read more

ഐപിഎൽ 2023: കൗമാരപ്രതിഭകളുടെ വരവ്
IPL 2023 young talents

ഐപിഎൽ 2023 സീസൺ കൗമാരപ്രതിഭകളുടെ വരവിന് സാക്ഷ്യം വഹിച്ചു. വൈഭവ് സൂര്യവംശി, ആയുഷ് Read more

ഇർഫാൻ പത്താൻ; നഷ്ടപ്പെട്ട ഇതിഹാസം
Irfan Pathan

ഇന്ത്യൻ ക്രിക്കറ്റിലെ വലിയ പ്രതീക്ഷയായിരുന്നു ഇർഫാൻ പത്താൻ. പുതിയ കപിൽ ദേവ് എന്നാണ് Read more

ഷമിയുടെ സഹോദരിയും ഭർത്താവും തൊഴിലുറപ്പ് പദ്ധതിയിൽ
MGNREGA

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ Read more

ഐപിഎൽ 2024: ഏറ്റവും പ്രായം കുറഞ്ഞ അഞ്ച് താരങ്ങൾ
IPL 2024

ഐപിഎൽ 2024ൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ച് കളിക്കാരെ പരിചയപ്പെടാം. 13 Read more

Leave a Comment