ശബരിമല തീർത്ഥാടനം: കെഎസ്ആർടിസിക്ക് ഹൈക്കോടതി മുന്നറിയിപ്പ്

നിവ ലേഖകൻ

Sabarimala pilgrimage KSRTC warning

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുതെന്നും ഒരു തീർത്ഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ലെന്നും കോടതി നിർദേശിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാളെ വൈകിട്ട് അഞ്ചു മണിക്ക് നട തുറക്കുന്നതോടെ ഇത്തവണത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് തുടക്കമാകും. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങൾ ആണ് ഇത്തവണ ദേവസ്വം ബോർഡും സർക്കാരും ഏർപ്പെടുത്തിയിട്ടുള്ളത്. 70000 പേര്ക്ക് വെര്ച്വല് ക്യു വഴിയും 10000 പേര്ക്ക് സ്പോട്ട് ബുക്കിംഗ് വഴിയും സന്നിധാനത്ത് പ്രവേശനം നല്കും. എരുമേലി, പമ്പ, വണ്ടിപ്പെരിയാര് എന്നിവിടങ്ങളിലായിരിക്കും സ്പോട്ട് ബുക്കിംഗിനുള്ള സൗകര്യം ഉണ്ടാകുക.

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തവണ സീസൺ തുടങ്ങുന്നത് മുതൽ 18 മണിക്കൂർ അവരെ ദർശനം അനുവദിച്ചിട്ടുണ്ട്. തിരക്ക് കൂടുതൽ ഉള്ള സമയത്ത് ഭക്തർക്ക് വിശ്രമിക്കാൻ പമ്പയില് കൂടുതല് നടപ്പന്തലുകൾ സജ്ജീകരിച്ചിട്ടുണ്. അധികമായി ആറ് നടപ്പന്തല് സജ്ജമാക്കി. ജര്മന് പന്തലും തയ്യാറാണ്. 8,000 പേര്ക്ക് പമ്പയില് സുരക്ഷിതമായി നില്ക്കാന് സാധിക്കുമെന്നാണ് പ്രതീക്ഷ.

  പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോർഡുകൾ: ഹൈക്കോടതി ഉത്തരവ് മറികടക്കാൻ സർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നു

Story Highlights: High Court warns KSRTC on Sabarimala pilgrimage service, mandates fitness certificates for buses

Related Posts
ബ്രത്ത് അനലൈസർ നടപടിക്രമങ്ങളിൽ കെഎസ്ആർടിസി മാറ്റം വരുത്തി
KSRTC breath analyzer

ഹോമിയോ മരുന്ന് കഴിച്ച ഡ്രൈവർക്ക് ബ്രത്ത് അനലൈസർ പരിശോധനയിൽ പോസിറ്റീവ് ആയതിനെത്തുടർന്ന് കെഎസ്ആർടിസി Read more

കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ
KSRTC driver assault

കോട്ടയ്ക്കലിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദ്ദിച്ച കേസിൽ മൂന്ന് യുവാക്കളെ പോലീസ് Read more

കെഎസ്ആർടിസിയിൽ സിസിടിവി നിരീക്ഷണം ശക്തമാക്കും; റിസർവേഷൻ കൗണ്ടറുകൾ ഒഴിവാക്കും
KSRTC reforms

കെഎസ്ആർടിസിയിലെ റിസർവേഷൻ കൗണ്ടറുകൾ പൂർണമായും ഒഴിവാക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് Read more

  മാസപ്പടി കേസ്: ഹൈക്കോടതി വിധി പ്രതിപക്ഷത്തിന് തിരിച്ചടി - എം.ബി. രാജേഷ്
കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം; 80 കോടി വിതരണം ചെയ്യും
KSRTC salary

കെഎസ്ആർടിസി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പള വിതരണം ഇന്ന് ആരംഭിച്ചു. 2020 ഡിസംബറിനു Read more

ഹോമിയോ മരുന്ന് കാരണം; കെഎസ്ആർടിസി ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരണം
KSRTC driver breathalyzer

കോഴിക്കോട് കെഎസ്ആർടിസി ഡ്രൈവർ ഷിബീഷിനെതിരെ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞു. ഹോമിയോ മരുന്നാണ് Read more

ശബരിമല നട തുറന്നു; മേടവിഷു, വിഷു പൂജകൾക്ക് ഒരുക്കം
Sabarimala Temple Festival

മേടവിഷു ഉത്സവത്തിനും വിഷു പൂജകൾക്കുമായി ശബരിമല നട തുറന്നു. ഏപ്രിൽ 18 വരെ Read more

എമ്പുരാൻ പ്രദർശനം തടയാനുള്ള ഹർജി ഹൈക്കോടതി തള്ളി
Empuraan film ban

എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടെന്ന് Read more

പൊട്ടിയ ചില്ലുമായി സർവ്വീസ്; കെഎസ്ആർടിസിക്ക് പിഴ
KSRTC fine

മുൻവശത്തെ ചില്ല് പൊട്ടിയ നിലയിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് മോട്ടോർ വാഹന Read more

  കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ
ശബരിമല നട നാളെ തുറക്കും
Sabarimala Vishu Festival

ശബരിമലയിൽ ഉത്സവത്തിനും വിഷുവിനോടനുബന്ധിച്ചുള്ള പൂജകൾക്കുമായി നാളെ (01.04.2025) നട തുറക്കും. ഏപ്രിൽ 2-ന് Read more

മോഹൻലാലിനൊപ്പം ശബരിമല: സിഐയുടെ മറുപടിയില്ല
Sabarimala Visit

മോഹൻലാലിനൊപ്പം ശബരിമല ദർശനം നടത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതെ Read more

Leave a Comment