Lucky Bhaskar Dialogues: 9 കിടിലൻ ഡയലോഗുകൾ!

Anjana

lucky bhaskar

ദുൽഖർ സൽമാന്റെ (Dulquer Salmaan) ഏറ്റവും പുതിയ ചിത്രമാണ് ലക്കി ഭാസ്കർ (Lucky Bhaskar). തിയേറ്ററിൽ മോശമല്ലാത്ത വിജയം സ്വന്തമാക്കിയ ചിത്രം ഇപ്പോൾ OTT റിലീസിന് ഒരുങ്ങുകയാണ്. നവംബർ അവസാനത്തോടെ Netflix ൽ സ്ട്രീം ചെയ്തു തുടങ്ങുന്ന ലക്കി ഭാസ്കറിലെ ഡയലോഗുകളും സൂപ്പർഹിറ്റ് ആണ്. പ്രേക്ഷകർ ഏറ്റെടുത്ത 5 ഡയലോഗുകൾ ഇതാ…

Lucky Bhaskar Dialogues Trailer

ക്യാരക്ടർ ഇൻട്രോ പോലെ തോന്നിക്കുന്ന സംഭാഷണമാണ് ആദ്യത്തേത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

“എന്റെ പേര് ഭാസ്കർ കുമാർ. എനിക്ക് ബാങ്കിൽ നിന്ന് കിട്ടുന്ന ശമ്പളം ൬൦൦൦ രൂപയാണ്. ബോർഡർ ലൈൻ ദാരിദ്ര്യവുമായി ജീവിക്കുന്ന എന്നെ വീട്ടുകാർക്ക് ഒട്ടും ഇഷ്ടമല്ലാഞ്ഞിട്ടും എന്റെ കൂടെ ഇറങ്ങി വന്ന ഒരാളുണ്ട്. സുമതി. എന്റെ ബലം. എന്റെ ഭാര്യ.”

ചിത്രത്തിലെ ശ്രദ്ധിക്കപ്പെടേണ്ട മറ്റു ഡയലോഗുകൾ:

Lucky Bhaskar

“പണമുണ്ടങ്കിലേ സ്നേഹവും ബഹുമാനവും എല്ലാം കിട്ടുള്ളൂ”

“അന്ന് ഞാൻ തീരുമാനിച്ചു..
ഫാമിലിക്ക് വേണ്ടി എത്ര റിസ്ക് എടുത്താലും അതിൽ തെറ്റില്ലെന്ന്”

“കാലിന്റെ ചെറുവിരൽ മുതൽ നെറ്റിയിലെ പൊട്ടുവരെ ഇഷ്ടമുള്ളത് എന്തും വാങ്ങിച്ചോ അത്രയ്ക്ക് സമ്പാദിച്ചിട്ടുണ്ട് ഞാൻ”

Lucky Bhaskar

“നമ്മൾ ഒരു യുദ്ധം ചെയ്യുമ്പോൾ
അത് എത്രനാൾ ചെയ്തു എന്നത് പ്രധാനം അല്ല എപ്പോൾ അവസാനിപ്പിച്ചു എന്നതാണ് മുഖ്യം”

“സംസാരത്തിൽ ഒക്കെ ഇത്ര അഹങ്കാരം?
അഹങ്കാരമല്ല.. ധൈര്യം..!”

“ഇതിന്റെ പേര് ധിക്കാരം എന്നാ.
ധിക്കാരമല്ല ബലം..!”

Lucky Bhaskar

“നീ വെറും വൃത്തികെട്ടവൻ ആയിക്കൊണ്ടിരിക്കുകയാ..”
“സുമതി… I am not bad I am just rich

“സിഗരറ്റ്, ആൽക്കഹോൾ, ഡ്രഗ്സ്,
ഇതിലും വലിയ ലഹരിയാണ് പണം”

Lucky Bhaskar


സമ്പാദിക്കണം എന്ന ആഗ്രഹമുള്ള മിഡിൽ ക്ളാസ്സിനോട് ആണ് സിനിമ സംസാരിക്കുന്നതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. പരമാവധി തിയേറ്ററിൽ പോയിത്തന്നെ കാണുക. അല്ലെങ്കിൽ NETFLIX റിലീസിനായി കാത്തിരിക്കുക.

Content Highlights: Dulquer Salmaan new movie Lucky Bhaskar Dialogues

Leave a Comment