എഡിഎം നവീന് ബാബുവിനെതിരെ വ്യാജരേഖ ചമച്ചത് അഴിമതിക്കാരനാക്കാന്; ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമെന്ന് വി ഡി സതീശന്

നിവ ലേഖകൻ

VD Satheesan CPIM ADM corruption case

എഡിഎം കെ നവീന് ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് എകെജി സെന്ററില് വ്യാജ രേഖ ചമച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് വിമര്ശിച്ചു. കളക്ടറെക്കൊണ്ട് മൊഴി മാറ്റിപ്പറയിപ്പിച്ച് വീണ്ടുമൊരു പുകമറ സൃഷ്ടിച്ചതായും അദ്ദേഹം ആരോപിച്ചു. പി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പി ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തിയതെന്നും എഡിഎമ്മിന്റെ കുടുംബത്തെ കബളിപ്പിക്കുകയും പരിഹസിക്കുകയും അപമാനിക്കുകയുമാണ് സിപിഐഎം ചെയ്തതെന്നും സതീശന് കുറ്റപ്പെടുത്തി. ഉപതെരഞ്ഞെടുപ്പ് കാരണമാണ് ദിവ്യയ്ക്കെതിരെ പാര്ട്ടി നടപടിയുണ്ടായതെന്നും അല്ലായിരുന്നെങ്കില് ഒരു നടപടിയും ഉണ്ടാകില്ലായിരുന്നെന്നും വി ഡി സതീശന് പറഞ്ഞു.

ജനങ്ങള്ക്കിടയില് ഈ വിഷയത്തില് അതിശക്തമായ വികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. നവീന് ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്ഡില് കഴിഞ്ഞിരുന്ന പിപി ദിവ്യയ്ക്ക് 11 ദിവസത്തിന് ശേഷം തലശ്ശേരി പ്രിന്സിപ്പല് സെഷന്സ് കോടതി ജാമ്യം അനുവദിച്ചു.

— wp:paragraph –> അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്കണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലാണെന്നും വാദിച്ച പ്രതിഭാഗം, യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില് സമ്മതിച്ചിരുന്നു. Story Highlights: VD Satheesan criticizes CPIM for fabricating documents against ADM K Naveen Babu and protecting PP Divya

Related Posts
ശബരിമല സ്വര്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാന് സമ്മര്ദമെന്ന് വി.ഡി. സതീശന്
Sabarimala gold theft

ശബരിമല സ്വർണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കാൻ പ്രത്യേക അന്വേഷണ Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ ആഞ്ഞടിച്ച് പി.പി.ദിവ്യ; ‘ലൈംഗിക കുറ്റവാളികൾ അകത്ത് കിടക്കട്ടെ’
Rahul Mankootathil controversy

ബലാത്സംഗ കേസിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സി.പി.ഐ.എം നേതാവ് പി.പി.ദിവ്യ Read more

രാഹുലിനെ പുറത്താക്കിയതിൽ അഭിമാനമെന്ന് വി.ഡി. സതീശൻ; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം
VD Satheesan

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ കോൺഗ്രസ് സ്വീകരിച്ച നടപടിയിൽ തങ്ങൾക്കെല്ലാവർക്കും അഭിമാനമുണ്ടെന്ന് വി.ഡി. സതീശൻ Read more

രാഹുലിന് ഒളിവിൽ കഴിയാൻ കോൺഗ്രസ് സഹായിക്കുന്നു; ആരോപണവുമായി ഇ.എൻ. സുരേഷ് ബാബു
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ കഴിയാൻ കോൺഗ്രസ് സഹായം നൽകുന്നുണ്ടെന്ന് സി.പി.ഐ.എം പാലക്കാട് ജില്ലാ Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തുടർനടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് വി.ഡി. സതീശൻ
Rahul Mamkootathil case

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ തുടർനടപടി കൂടിയാലോചനയ്ക്ക് ശേഷമെന്ന് പ്രതിപക്ഷ നേതാവ് Read more

രാഹുലിനെതിരായ പരാതി: കോൺഗ്രസ് നിലപാട് വ്യക്തമാക്കി ഷാഫി പറമ്പിലും വി.ഡി. സതീശനും
Rahul Mamkoottathil case

രാഹുൽ മാങ്കൂട്ടത്തിനെതിരായ പുതിയ പരാതിയിൽ കോൺഗ്രസ് പ്രതികരിക്കുന്നു. കെപിസിസി പ്രസിഡന്റ് പരാതി ഡിജിപിക്ക് Read more

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി വി.ഡി. സതീശൻ; സ്വർണക്കൊള്ളയിൽ അന്വേഷണം വേണമെന്ന് ആവശ്യം
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് വി.ഡി. സതീശൻ. കെഎസ്ആർടിസി ബസ് തടഞ്ഞ Read more

രാഹുൽ വിഷയത്തിൽ വി.ഡി. സതീശന്റെ പ്രതികരണം; സിപിഐഎമ്മിനെതിരെ വിമർശനം
Rahul Mamkoottathil issue

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ കോൺഗ്രസ് സ്വീകരിച്ച നടപടിയെ വി.ഡി. സതീശൻ ന്യായീകരിച്ചു. 'വീക്ഷണം' Read more

കരുവന്നൂർ ഇവിടെ അവസാനിച്ചെന്ന് ആരും കരുതേണ്ട; മുഖ്യമന്ത്രിയോട് ചോദിക്കാൻ പറഞ്ഞുവെന്ന് സുരേഷ് ഗോപി
Suresh Gopi slams CPIM

കരുവന്നൂരിൽ അവസാനിച്ചു എന്ന് ആരും കരുതേണ്ടെന്നും, ചെമ്പ് തൊണ്ടി നടന്നവർ എവിടെ പോയെന്നും Read more

പിണറായി സർക്കാർ കൊള്ളക്കാരുടെ സർക്കാർ; ശബരിമല സ്വർണ്ണ കുംഭകോണം അടിവരയിടുന്നു: വി.ഡി. സതീശൻ
Sabarimala gold scam

ശബരിമല സ്വർണ്ണ കുംഭകോണത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ. സ്വർണ്ണം Read more

Leave a Comment