രഞ്ജി ട്രോഫി: ഉത്തർപ്രദേശിനെതിരെ കേരളം 178 റൺസ് ലീഡിൽ

നിവ ലേഖകൻ

Kerala Ranji Trophy cricket

ഉത്തർപ്രദേശിനെതിരെ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം 178 റൺസിന്റെ ലീഡുമായി 7 വിക്കറ്റ് നഷ്ടത്തിൽ 340 റൺസെടുത്തിരിക്കുകയാണ്. ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഫീൽഡിങ് തെരഞ്ഞെടുത്തത് ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു കേരള ബൗളർമാരുടെ പ്രകടനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജലജ് സക്സേന അഞ്ച് വിക്കറ്റും, ബേസിൽ തമ്പി രണ്ടു വിക്കറ്റും, സർവാതെ, ആസിഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി ഉത്തർപ്രദേശിനെ 60. 2 ഓവറിൽ 162 റൺസിൽ ഓൾ ഔട്ടാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സച്ചിൻ ബേബി 83 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. സൽമാൻ നിസാർ (74*), ജലജ് സക്സേന (35), ബാബ അപർജിത്ത് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

— wp:paragraph –> രഞ്ജി ട്രോഫിയിൽ ഇതുവരെയുള്ള മൂന്ന് കളികളിൽ നിന്നും ഒരു ജയവും രണ്ട് സമനിലയുമുള്ള കേരളം എട്ട് പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് സി പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. പതിമൂന്ന് പോയിന്റുള്ള ഹരിയാനയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. നെറ്റ് റൺ റേറ്റിന്റെ ബലത്തിലാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. എട്ട് പോയിന്റുമായി കേരളത്തിന്റെ തൊട്ടുപുറകെ കർണാടകയും ഉണ്ട്.

  കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾ കോഴിക്കോട്ടും?; സിഇഒ നൽകി സൂചന

Story Highlights: Kerala leads by 178 runs against Uttar Pradesh in Ranji Trophy cricket match

Related Posts
ഒമാനിലെ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങി കേരള ക്രിക്കറ്റ് ടീം
Kerala cricket team

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷം കേരള ക്രിക്കറ്റ് ടീം ഒമാനിലെ ഏകദിന Read more

ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ ഭർത്താവ് നാലാം ദിവസം തിരികെ കൊണ്ടുപോയി
UP Wife Marriage

ഉത്തർപ്രദേശിൽ ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയ ഭർത്താവ് നാലാം ദിവസം തിരികെ Read more

ഒമാനെതിരെ കേരള ക്രിക്കറ്റ് ടീം: അസറുദ്ദീൻ നയിക്കും
Kerala Cricket Team

ഐസിസി റാങ്കിങ്ങിൽ ഉൾപ്പെട്ട ഒമാൻ ടീമിനെതിരെയാണ് കേരള ക്രിക്കറ്റ് ടീം പരിശീലന മത്സരങ്ങൾ Read more

  മാറ്റ്സ് ഹമ്മൽസ് ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
ഈദ് നമസ്കാരം തെരുവിൽ വേണ്ട; ലൈസൻസും പാസ്പോർട്ടും റദ്ദാക്കുമെന്ന് മീററ്റ് പൊലീസ്
Eid prayers ban

തെരുവുകളിൽ ഈദ് നമസ്കാരം നടത്തുന്നത് നിരോധിച്ചതായി മീററ്റ് പോലീസ്. ലംഘിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസും Read more

ഭാര്യയെ കാമുകനു വിവാഹം ചെയ്തുകൊടുത്ത് ഭർത്താവ്
Gorakhpur marriage

ഗൊരഖ്പുരിൽ ഭാര്യയ്ക്കും കാമുകനും വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്. ഒന്നര വർഷത്തെ ബന്ധത്തിന് ശേഷമാണ് Read more

മുസ്ലിങ്ങൾ സുരക്ഷിതരാകണമെങ്കിൽ ഹിന്ദുക്കൾ സുരക്ഷിതരാകണം: യോഗി ആദിത്യനാഥ്
Yogi Adityanath

ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മാത്രമേ മുസ്ലീങ്ങൾക്കും സുരക്ഷയുണ്ടാകൂ എന്ന വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി Read more

വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഷെയർ ചെയ്തതിന് ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തി
Photographer Murder

ഉത്തർപ്രദേശിൽ വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിന് ഫോട്ടോഗ്രാഫറെ ക്രൂരമായി കൊലപ്പെടുത്തി. സ്ത്രീയുടെ Read more

ഉത്തർപ്രദേശിൽ ബിജെപി പ്രവർത്തകൻ ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ചുകൊന്നു
BJP worker shooting

ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ബിജെപി പ്രവർത്തകൻ ഭാര്യയെയും മൂന്ന് മക്കളെയും വെടിവെച്ചുകൊന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി Read more

  ഐപിഎല്ലിൽ ലഖ്നൗവിന് കിടിലൻ ജയം
സംഭൽ കലാപം: ഷാഹി ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലി അറസ്റ്റിൽ
Sambhal Violence

സംഭൽ കലാപക്കേസിൽ ഷാഹി ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫർ അലിയെ പോലീസ് അറസ്റ്റ് Read more

ഭർത്താവിനെ കൊന്ന് കാമുകനൊപ്പം ഹോളി ആഘോഷിച്ച് യുവതി
Murder

ഉത്തർപ്രദേശിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം ഹോളി ആഘോഷിച്ച യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ Read more

Leave a Comment