പാലക്കാട് പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് നിയമപോരാട്ടത്തിന്

നിവ ലേഖകൻ

Updated on:

Congress Palakkad police complaint

പാലക്കാട്ടെ പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് നിയമപരമായി നേരിടാൻ തീരുമാനിച്ചു. പൊലീസിന്റെ ചട്ടവിരുദ്ധ ഇടപെടൽ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിരിക്കുകയാണ് കോൺഗ്രസ്. പൊലീസിന്റെ പാതിരാ പരിശോധനയെ ഇലക്ഷൻ ക്യാമ്പയിനിൽ മുഖ്യ പ്രചരണ വിഷയമാക്കാനും, വനിതാ നേതാക്കളെ അപമാനിച്ചതും രാഹുൽ മങ്കൂട്ടത്തിനെ കള്ളപ്പണക്കാരനാക്കാൻ ശ്രമിച്ചതും പ്രചരണവിഷയമാക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മന്ത്രി എം ബി രാജേഷിന്റെ രാജിക്ക് വേണ്ടിയുള്ള പ്രചരണം ഇലക്ഷൻ ക്യാമ്പയിനിലൂടെ ആരംഭിക്കുമെന്നും, തെരഞ്ഞെടുപ്പിന് ശേഷം തുടർപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. പൊലീസ് നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയാതെയാണെന്നും, പിന്നിൽ എം ബി രാജേഷിന്റെ ഇടപെടലുണ്ടെന്നുമാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

ഈ കാര്യങ്ങൾ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ചേർന്ന് വിലയിരുത്തിയിരുന്നു. അതേസമയം, പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കോൺഗ്രസിനെതിരെ സിപിഐഎം നൽകിയ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

സിസിടിവി പരിശോധിച്ചതിൽ നിന്ന് ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് തെളിയിക്കാൻ ആകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരുഹതയില്ലെന്നും, കൂടുതൽ തെളിവുകൾ ലഭിച്ചാൽ മാത്രമേ കേസെടുക്കുകയുള്ളൂവെന്നുമാണ് പൊലീസിന്റെ നിലപാട്. രാഹുൽ മാങ്കൂട്ടത്തിൽ പിൻവാതിലിലൂടെ പുറത്ത് പോയെന്ന ആരോപണവും തെറ്റാണെന്ന് വ്യക്തമായിട്ടുണ്ട്.

  ഗണേഷ് കുമാറിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ്; വീണ്ടും വിജയിപ്പിക്കാൻ ആഹ്വാനം

— /wp:paragraph –> Story Highlights: Congress files complaint with Election Commission against police action in Palakkad

Related Posts
മേൽവിലാസത്തിൽ പിഴവ്; വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
Vaishna Suresh

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് വോട്ടർ പട്ടികയിൽ Read more

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെ: വൈഷ്ണ സുരേഷ്
voter list controversy

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കോൺഗ്രസ് Read more

  ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് കെ സി വേണുഗോപാൽ
ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് കെ സി വേണുഗോപാൽ
Bihar election result

ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാൻ സാധിക്കാത്തതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി Read more

ബിഹാറിലെ തോൽവി: കോൺഗ്രസിനെതിരെ വിമർശനവുമായി പത്മജ വേണുഗോപാൽ
Bihar election loss

ബിഹാറിലെ കോൺഗ്രസിൻ്റെ തോൽവിക്ക് പിന്നാലെ വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസ് Read more

മുട്ടടയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തിരിച്ചടി; വ്യാജ മേൽവിലാസം ഉപയോഗിച്ച് വോട്ട് ചേർത്തതായി പരാതി
false address complaint

മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിനെതിരെ കള്ളവോട്ട് ആരോപണം. വൈഷ്ണ നൽകിയ മേൽവിലാസത്തിലെ Read more

ബിഹാറിൽ കോൺഗ്രസ് തോൽവി; പ്രതികരണവുമായി സന്ദീപ് വാര്യർ
Bihar election results

ബിഹാറിൽ എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലേക്ക് എത്തുന്നതിനെക്കുറിച്ചും കോൺഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഈ Read more

ബീഹാർ തിരഞ്ഞെടുപ്പ് കമ്മീഷനും ജനങ്ങളും തമ്മിലുള്ള പോരാട്ടമെന്ന് പവൻ ഖേര
Bihar Election Commission

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ Read more

  മേൽവിലാസത്തിൽ പിഴവ്; വൈഷ്ണ സുരേഷിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല
രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസം; ഉപതെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം
Rajasthan bypoll results

ബിഹാറിലെ തിരിച്ചടികൾക്കിടയിലും രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് ആശ്വാസം നൽകുന്നു. ആന്റ മണ്ഡലത്തിൽ കോൺഗ്രസിൻ്റെ Read more

ജൂബിലി ഹിൽസിൽ കോൺഗ്രസിന് മുന്നേറ്റം; നവീൻ യാദവിന് ലീഡ്
Jubilee Hills bypoll

തെലങ്കാനയിലെ ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നവീൻ യാദവ് ലീഡ് ചെയ്യുന്നു. Read more

ബിഹാറിൽ എൻഡിഎ മുന്നേറ്റം; രാഹുലിനെ പരിഹസിച്ച് കെ സുരേന്ദ്രൻ, വോട്ട് കൊള്ളയെന്ന് കോൺഗ്രസ്
Bihar Election Results

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നേറ്റം തുടരുമ്പോൾ, കോൺഗ്രസിനെ പരിഹസിച്ച് ബിജെപി രംഗത്ത്. Read more

Leave a Comment