പാലക്കാട് പാതിരാ റെയ്ഡ്: വനിതാ നേതാക്കളെ അപമാനിക്കാനുള്ള ശ്രമമെന്ന് എംഎം ഹസ്സൻ

നിവ ലേഖകൻ

Updated on:

Palakkad midnight raid

പാലക്കാട് നടന്ന പാതിരാ റെയ്ഡ് വനിതാ കോൺഗ്രസ് നേതാക്കളെ മനഃപൂർവ്വം അപമാനിക്കാനായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ ആരോപിച്ചു. മന്ത്രി എംബി രാജേഷാണ് പാതിരാ പരിശോധനയ്ക്ക് പിന്നിലെന്നും അദ്ദേഹം രാജിവെക്കണമെന്നും ഹസ്സൻ കുറ്റപ്പെടുത്തി. വനിതാ നേതാക്കളെ അപമാനിച്ച പൊലിസുകാരെ സസ്പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘത്തിൻ്റെ നിർദേശപ്രകാരമാണ് മന്ത്രി എം ബി രാജേഷ് പ്രവർത്തിക്കുന്നതെന്ന് ഹസ്സൻ ആരോപിച്ചു. അർദ്ധരാത്രിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വനിതാ നേതാക്കളുടെ മുറിയിലേക്ക് ചെന്ന് മുട്ടുന്നത് നിസാരമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ബിന്ദു കൃഷ്ണയുടെ മുറി തള്ളി തുറക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവം നടന്ന ഉടനെ സിപിഎം-ബിജെപി പ്രവർത്തകർ എത്തിയത് എങ്ങനെയാണെന്ന് ഹസ്സൻ ചോദിച്ചു.

പരിശോധന ബിജെപി-സിപിഎം ഡീലാണെന്നും തികച്ചും ആസൂത്രിതമായ സംഭവമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കുഴൽപ്പണം എന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഹോട്ടൽ മുറികളിൽ പരിശോധന നടത്തിയതെന്ന് എസ് പി ആർ ആനന്ദ് വ്യക്തമാക്കി. പരിശോധന എല്ലാ പാർട്ടിക്കാരുടെ മുറിയിലും നടത്തിയെന്നും പരിശോധനകൾ തുടരുമെന്നും എസ്പി പറഞ്ഞു.

  ഭാര്യ തിരികെ വരാത്തതിൽ മനംനൊന്ത് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചു

— /wp:paragraph –>

Story Highlights: UDF convener MM Hassan accuses Minister MB Rajesh of orchestrating midnight raid on Congress women leaders in Palakkad

Related Posts
ഭിന്നശേഷി കേന്ദ്രത്തിന് ഹെഡ്ഗേവാർ പേര്: പ്രതിഷേധവുമായി യുവജന സംഘടനകൾ
Palakkad Skill Development Center

പാലക്കാട് നഗരസഭ ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ. കെ.ബി. Read more

വഴിയോര കച്ചവടക്കാർക്ക് കുടകൾ വിതരണം ചെയ്ത് ഷെൽറ്റർ ആക്ഷൻ ഫൗണ്ടേഷൻ
Umbrellas for Palakkad Vendors

പാലക്കാട്ടെ വഴിയോര കച്ചവടക്കാർക്ക് വേനൽച്ചൂടിൽ നിന്ന് ആശ്വാസം പകരാൻ ഷെൽറ്റർ ആക്ഷൻ ഫൗണ്ടേഷൻ Read more

സർക്കാരിന്റെ ലഹരി നയത്തിനെതിരെ കെ. മുരളീധരൻ
liquor policy

സർക്കാരിന്റെ ലഹരി നയത്തിനെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ. ലഹരി മാഫിയയെ അഴിഞ്ഞാടാൻ വിട്ട Read more

  വെള്ളാപ്പള്ളിയെ പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ; സ്വീകരണയോഗത്തിൽ പങ്കെടുക്കും
കങ്കണ റണാവത്ത് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്ലുമായി കോൺഗ്രസിനെതിരെ രംഗത്ത്
Kangana Ranaut electricity bill

മണാലിയിലെ തന്റെ വീട്ടിൽ ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതായി കങ്കണ Read more

മോഷ്ടിച്ച മാല വിഴുങ്ങിയ കള്ളൻ പിടിയിൽ: മൂന്നാം ദിവസം മാല പുറത്ത്
Palakkad necklace thief

ആലത്തൂർ മേലാർകോട് വേലയിൽ കുട്ടിയുടെ മാല മോഷ്ടിച്ച കള്ളനെ പിടികൂടി. മാല വിഴുങ്ങിയ Read more

കോണ്ഗ്രസ് ദേശീയ സമ്മേളനം ഇന്ന് അഹമ്മദാബാദില്
Congress National Session

ആറു പതിറ്റാണ്ടിനു ശേഷം ഗുജറാത്തില് വീണ്ടും കോണ്ഗ്രസ് ദേശീയ സമ്മേളനം. ദേശീയ അന്തർദേശീയ Read more

കോൺഗ്രസ് നിർണായക യോഗം; പ്രിയങ്കയ്ക്ക് സംസ്ഥാന ചുമതല?
Congress Ahmedabad meeting

അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നിർണായക തീരുമാനങ്ങൾ. തിരഞ്ഞെടുപ്പ് തന്ത്രങ്ങളും Read more

പാലക്കാട്: കാറിലെ സാഹസിക യാത്ര; യുവാക്കൾ അറസ്റ്റിൽ
Dangerous car stunts

കൊച്ചി-സേലം ദേശീയപാതയിൽ കാറിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്ത ഏഴ് യുവാക്കളെ പാലക്കാട് Read more

കാറിൽ അഭ്യാസപ്രകടനം: നാലുപേർ പിടിയിൽ
car stunts

പാലക്കാട് കഞ്ചിക്കോടിൽ കാറിൽ അഭ്യാസപ്രകടനം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്തവരും പ്രായപൂർത്തിയായവരും Read more

Leave a Comment