കൊടകര കുഴൽപ്പണ കേസ്: കെ സുരേന്ദ്രനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

നിവ ലേഖകൻ

Updated on:

Kodakara black money case

കൊടകര കുഴൽപ്പണ കേസിലെ ബിജെപിക്കെതിരായ പുതിയ വെളിപ്പെടുത്തലിൽ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. ബിജെപിയിലെ ഭിന്നതയിൽ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഈ ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തനിക്ക് ഒരു പി. ആർ ഏജൻസിയുമായും ബന്ധമില്ലെന്നും എൻ്റെ പി ആർ ജനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

— wp:paragraph –> കേരള – കേന്ദ്ര സർക്കാരുകൾ കൊടകര കേസിൽ കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ടെന്ന് രാഹുൽ ആരോപിച്ചു. എൽഡിഎഫും യുഡിഎഫും ഈ പുതിയ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് വേളയിൽ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് ട്വന്റിഫോറിനോട് നടത്തിയ വെളിപ്പെടുത്തലിൽ ബിജെപി ആടി ഉലയുകയാണ്.

— /wp:paragraph –> പഴയ നടക്കാവിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ചാക്കുകെട്ടുകളിൽ കോഴിക്കോട് സ്വദേശി ധർമ്മരാജൻ പണം കൊണ്ടുവന്നുവെന്നും തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്ന പേരിലാണ് പണം എത്തിച്ചതെന്നുമാണ് സതീശിന്റെ വെളിപ്പെടുത്തൽ. പണം എത്തിക്കുന്നതിനു മുന്നോടിയായി ധർമ്മരാജൻ ഓഫീസിൽ എത്തിയപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും അവിടെ ഉണ്ടായിരുന്നുവെന്നും ഇരുവരുമായി ധർമ്മരാജൻ സംസാരിച്ചുവെന്നും സതീശ് പറയുന്നു. കൊടകര കുഴൽപ്പണക്കേസ് പോലീസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചിട്ടും ബിജെപി തങ്ങൾക്ക് പങ്കില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്

Story Highlights: Rahul Mamkootathil challenges K Surendran over new revelations in Kodakara black money case

Related Posts
“മാറാത്തത് ഇനി മാറും”: സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ, ഷൈൻലാലിന് ബിജെപി അംഗത്വം
Kerala political news

വികസിത കേരള കൺവെൻഷൻ മുന്നോട്ട് വെക്കുന്നത് മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യമാണെന്ന് Read more

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ബിജെപിയിൽ ചേരുന്നു
Shine Lal BJP

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ എം.പി. ബിജെപിയിൽ Read more

  യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ബിജെപിയിൽ ചേരുന്നു
ഓപ്പറേഷൻ സിന്ദൂർ: കേന്ദ്രത്തിനെതിരെ കോൺഗ്രസ് വിമർശനം, സർവ്വകക്ഷി സംഘത്തിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം
Operation Sindoor delegation

ഓപ്പറേഷൻ സിന്ദൂർ ദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത്. തങ്ങൾ നൽകിയ പട്ടികയിൽ Read more

ഖുറേഷിക്കും വേടനുമെതിരായ പരാമർശങ്ങൾ ദളിത്-ന്യൂനപക്ഷ വിരോധം: എം.വി. ഗോവിന്ദൻ
MV Govindan

കേണൽ സോഫിയ ഖുറേഷിക്കും റാപ്പർ വേടനുമെതിരെ ബിജെപി, ആർഎസ്എസ് നേതാക്കൾ നടത്തിയ പരാമർശങ്ങളെ Read more

ബിജെപിയെ പുകഴ്ത്തി ചിദംബരം; കോൺഗ്രസ് പ്രതിരോധത്തിൽ
chidambaram bjp praise

മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ബി.ജെ.പിയെ പ്രശംസിച്ചതും ഇന്ത്യാ സഖ്യത്തെ വിമർശിച്ചതും Read more

ഇന്ത്യ സഖ്യം ദുർബലമെന്ന് ചിദംബരം; ബിജെപിയെ പുകഴ്ത്തി
India alliance is weak

ഇന്ത്യ സഖ്യം ദുർബലമാണെന്ന പി. ചിദംബരത്തിന്റെ പ്രസ്താവന കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. ബിജെപിയെപ്പോലെ സംഘടിതമായി Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
വി.ആർ. കൃഷ്ണനെഴുത്തച്ഛനെ അനുസ്മരിച്ച് ബിജെപി; ഇന്ന് ചരമവാർഷികം
VR Krishnan Ezhuthachan

കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി.ആർ. കൃഷ്ണനെഴുത്തച്ഛനെ അനുസ്മരിച്ച് ബിജെപി രംഗത്ത്. അദ്ദേഹത്തിന്റെ Read more

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ബിജെപി തിരങ്ക യാത്രക്ക് തുടക്കമിടുന്നു

ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയത്തെ തുടർന്ന് ബിജെപി രാജ്യവ്യാപകമായി നടത്തുന്ന തിരങ്ക യാത്ര ഇന്ന് Read more

ഓപ്പറേഷൻ സിന്ദൂറിൻ്റെ നേട്ടങ്ങൾക്കായി ബിജെപി തിരങ്ക യാത്ര നടത്തുന്നു
Operation Sindoor

ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയഗാഥകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിജെപി സിന്ദൂർ തിരങ്ക യാത്ര ആരംഭിക്കുന്നു. Read more

വ്യോമ താവളങ്ങൾ തകർത്തപ്പോൾ പാകിസ്താൻ ഡിജിഎംഒയെ വിളിച്ചു: ബിജെപി
India Pakistan relations

ഇന്ത്യൻ സൈന്യം പാകിസ്താന്റെ 11 വ്യോമ താവളങ്ങൾ തകർത്തതിനെ തുടർന്ന് പാകിസ്താൻ ഡിജിഎംഒയെ Read more

Leave a Comment