തൃശൂർ പൂരം വെടിക്കെട്ട്: വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ കത്ത്

നിവ ലേഖകൻ

Thrissur Pooram fireworks controversy

തൃശൂർ പൂരം വെടിക്കെട്ടിനെ സംബന്ധിച്ച വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. പുതിയ നിയമഭേദഗതിയിൽ 35-ഓളം നിബന്ധനകളുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ സാഹചര്യത്തിൽ തൃശൂർ പൂരം വെടിക്കെട്ട് പോലും നടത്താൻ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ഇതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ ഇളവ് തേടി കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനിച്ചത്.

ഉത്തരവ് പൂർണമായും പിൻവലിക്കണമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിഷയത്തിൽ അതീവ ഗൗരവത്തോടെ ഇടപെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

എന്നാൽ, പുതിയ ഭേദഗതിയിൽ ഇളവ് തേടാതെ സംസ്ഥാന സർക്കാർ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് വിമർശിച്ചു. പൂരത്തിന് ഭംഗം വരുത്തുന്ന നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കരുതെന്നും ഭേദഗതി പിൻവലിക്കണമെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ ആവശ്യപ്പെട്ടു.

  പിഎസ്സി അംഗങ്ങളുടെ പെൻഷൻ കൂട്ടി; മുൻ സർവ്വീസ് പരിഗണിച്ച് പെൻഷൻ നൽകാൻ ഉത്തരവ്

ബിജെപി കേന്ദ്രത്തിൽ അധികാരത്തിലുണ്ടെങ്കിൽ പൂരം തടസ്സമില്ലാതെ നടത്തുമെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ പ്രതികരിച്ചു. കേന്ദ്രസർക്കാറിന്റെ പുതിയ ഉത്തരവിനെതിരെ ഹൈന്ദവ സംഘടനകൾക്കിടയിലും പൂര പ്രേമികൾക്കിടയിലും വലിയ പ്രതിഷേധം രൂപപ്പെട്ടിരിക്കുകയാണ്.

Story Highlights: Kerala government sends letter to Centre demanding withdrawal of controversial order on Thrissur Pooram fireworks

Related Posts
മെസിയുടെ കേരളത്തിലേക്കുള്ള വരവ്: സർക്കാരിനെതിരെ വി.ടി. ബൽറാം
Messi Kerala visit

മെസി കേരളത്തിലേക്ക് എന്ന പ്രചാരണം സര്ക്കാര് പിആര് വര്ക്ക് ആയിരുന്നു എന്ന് സംശയിക്കുന്നുവെന്ന് Read more

പിഎസ്സി അംഗങ്ങളുടെ പെൻഷൻ കൂട്ടി; മുൻ സർവ്വീസ് പരിഗണിച്ച് പെൻഷൻ നൽകാൻ ഉത്തരവ്
pension hike

പിഎസ്സി ചെയർമാൻ്റെയും അംഗങ്ങളുടെയും പെൻഷൻ തുകയിൽ വലിയ വർധനവ് വരുത്തി സർക്കാർ ഉത്തരവിറക്കി. Read more

  തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിൽ ലേസർ പതിപ്പിച്ചു; അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം
തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിൽ ലേസർ പതിപ്പിച്ചു; അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം
Thrissur Pooram elephants

തൃശൂർ പൂരത്തിനിടെ പാറമേക്കാവ് ദേവസ്വം ആനകളുടെ കണ്ണുകളിലേക്ക് ലേസർ രശ്മി പതിപ്പിച്ച സംഭവം Read more

തൃശ്ശൂർ പൂരം: കുടമാറ്റം ആവേശത്തിരമാല സൃഷ്ടിച്ചു
Thrissur Pooram

തിരുവമ്പാടി, പാറമേക്കാവ് ദേവീ ഭഗവതിമാരുടെ മുഖാമുഖം വർണ്ണക്കാഴ്ചകൾക്ക് വഴിയൊരുക്കി. ഇലഞ്ഞിത്തറമേളം കർണപുടങ്ങളിൽ കുളിർമഴ Read more

തൃശ്ശൂർ പൂരം: ഇലഞ്ഞിത്തറ മേളം ആവേശത്തിരയിളക്കി
Thrissur Pooram

കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി. വൈകിട്ട് അഞ്ചരയോടെ വർണ്ണാഭമായ Read more

തൃശ്ശൂർ പൂരത്തിന് ആരംഭം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും
Thrissur Pooram

തൃശ്ശൂർ പൂരത്തിന് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പോടെ തുടക്കമായി. ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
തൃശ്ശൂർ പൂരത്തിന് ഇന്ന് വിളംബരം
Thrissur Pooram

തൃശ്ശൂർ പൂരത്തിന്റെ വിളംബരം ഇന്ന് നടക്കും. എറണാകുളം ശിവകുമാർ എന്ന ആനയാണ് തെക്കേ Read more

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് മികച്ചതെന്ന് വി.എസ്. സുനിൽകുമാർ
Thrissur Pooram fireworks

തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് മികച്ചതായിരുന്നുവെന്ന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ. മെയ് Read more

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്: ഒരാൾക്ക് പരിക്ക്
Thrissur Pooram fireworks

തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് നിസ്സാര പരിക്ക്. വെടിക്കെട്ട് സാമഗ്രികളുടെ Read more

തൃശൂർ പൂരം: ഫിറ്റ്നസ് പരിശോധനയിൽ രാമചന്ദ്രനും ശിവകുമാറും വിജയിച്ചു
Thrissur Pooram

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എറണാകുളം ശിവകുമാറും തൃശൂർ പൂരത്തിനുള്ള ഫിറ്റ്നസ് പരിശോധനയിൽ വിജയിച്ചു. ചമയപ്രദർശനങ്ങൾ Read more

Leave a Comment