ഓർത്തഡോക്സ് – യാക്കോബായ പള്ളിത്തർക്കം: സർക്കാർ സുപ്രീംകോടതിയിൽ

നിവ ലേഖകൻ

Orthodox-Jacobite church dispute Kerala

ഓർത്തഡോക്സ് – യാക്കോബായ സഭാ പള്ളിത്തർക്കത്തിൽ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ കോടതി അലക്ഷ്യ നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ് സർക്കാരിന്റെ ആവശ്യം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ സാവകാശം തേടിയിരിക്കുകയാണ്. സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ച ഡിവിഷൻ ബെഞ്ച് തീരുമാനത്തിനെതിരെയാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

പള്ളികൾ ഏറ്റെടുക്കുന്നതിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടികാണിക്കുന്നു. അതേസമയം തങ്ങളുടെ ഭാഗം കേൾക്കാതെ തീരുമാനങ്ങൾ എടുക്കരുതെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് സഭ തടസഹർജി നൽകിയിട്ടുണ്ട്.

ഉത്തരവ് നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചിരുന്നു. ഓർത്തഡോക്സ്- യാക്കോബായ കേസിൽ മലങ്കര സഭയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് 2017 ലാണ് സുപ്രീംകോടതി വിധിച്ചത്.

  നിർണായക സമയത്ത് ചുമതലയേറ്റെന്ന് ഒ.ജെ. ജനീഷ്; സമരത്തിന് ഇന്ന് തീരുമാനം

പളളിത്തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി കടുത്ത വിമർശനമാണ് ഉന്നയിച്ചിരുന്നത്. സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ, പള്ളികൾ ഏറ്റെടുക്കുന്നതിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Story Highlights: Kerala government approaches Supreme Court in Orthodox-Jacobite church dispute, seeking stay on contempt proceedings

Related Posts
പി.എം. ശ്രീ ധാരണാപത്രത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആനി രാജ
PM Shri Kerala

പി.എം. ശ്രീ ധാരണാപത്രത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് Read more

തെരുവുനായ കേസ്: ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി
Stray Dog Menace

തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിമാരെ വിളിച്ചു വരുത്തി. Read more

പി.എം ശ്രീ: നിയമോപദേശം മറികടന്ന് ധാരണാപത്രം ഒപ്പിട്ട് സംസ്ഥാന സർക്കാർ
PM Shri scheme

പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിന് മുൻപ് നയപരമായ തീരുമാനം വേണമെന്ന് നിയമ വകുപ്പ് Read more

  പി.എം. ശ്രീ പദ്ധതി: സർക്കാരിനെതിരെ വിമർശനവുമായി സി.പി.ഐ
പി.എം. ശ്രീ പദ്ധതി: സർക്കാരിനെതിരെ വിമർശനവുമായി സി.പി.ഐ
PM SHRI scheme

പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെതിരെ സി.പി.ഐ നേതാക്കൾ രംഗത്ത് വന്നു. Read more

പി.എം. ശ്രീ പദ്ധതി: സര്ക്കാരിനെതിരെ എഐഎസ്എഫ്
PM SHRI scheme

സിപിഐയുടെ എതിർപ്പ് മറികടന്ന് പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടിക്കെതിരെ എ.ഐ.എസ്.എഫ് Read more

സംഘപരിവാറിന് കീഴടങ്ങുന്നത് പ്രതിഷേധാർഹം; സർക്കാർ നിലപാടിനെതിരെ കെ.എസ്.യു
Kerala government criticism

കേരള സർക്കാർ സംഘപരിവാറിന് മുന്നിൽ കീഴടങ്ങുന്നത് പ്രതിഷേധാർഹമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് Read more

പി.എം ശ്രീ പദ്ധതിയുമായി കേരളം; എതിർപ്പ് തള്ളി സർക്കാർ തീരുമാനം
PM Shri scheme

പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. സിപിഐയുടെ എതിർപ്പ് തള്ളിയാണ് Read more

  പുനഃസംഘടന ചോദ്യങ്ങളിൽ പൊട്ടിത്തെറിച്ച് വി.ഡി. സതീശൻ; കെ. മുരളീധരന്റെ പ്രതിഷേധം പുറത്ത്
ഹിജാബ് വിവാദം: സർക്കാർ വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്ന് കുഞ്ഞാലിക്കുട്ടി
hijab controversy

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ സർക്കാർ വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ Read more

നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം, ആശങ്കയില്ലെന്ന് കോടതിയെ അറിയിച്ചു
Nimisha Priya case

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി Read more

ദീപാവലിക്ക് ഡൽഹിയിൽ ഹരിത പടക്കം ഉപയോഗിക്കാം; സുപ്രീം കോടതി അനുമതി
Green Fireworks Diwali

ദീപാവലിക്ക് ഡൽഹിയിൽ ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ സുപ്രീം കോടതി അനുമതി നൽകി. രാവിലെ Read more

Leave a Comment