ശബരിമല തീര്ത്ഥാടനത്തിന് വിപുലമായ ആരോഗ്യ സേവനങ്ങള്: വീണാ ജോര്ജ്

നിവ ലേഖകൻ

Sabarimala healthcare services

ശബരിമല തീര്ത്ഥാടനത്തിന് കൂടുതല് വിപുലമായ ആരോഗ്യ സേവനങ്ങള് ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പ്രഖ്യാപിച്ചു. കോന്നി മെഡിക്കല് കോളേജ് ബേസ് ആശുപത്രിയായി പ്രവര്ത്തിക്കുമെന്നും പത്തനംതിട്ട ജനറല് ആശുപത്രിയില് അടിയന്തര കാര്ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മികച്ച ചികിത്സയോടൊപ്പം പകര്ച്ചവ്യാധി പ്രതിരോധവും ഉറപ്പാക്കാനുള്ള നടപടികള് സ്വീകരിക്കുമെന്നും അവര് വ്യക്തമാക്കി. സന്നിധാനം, പമ്പ, നിലയ്ക്കല്, ചരല്മേട്, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില് വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെന്സറികള് പ്രവര്ത്തിക്കും.

പമ്പയിലേയും സന്നിധാനത്തേയും ആശുപത്രികള് നവംബര് 1 മുതലും മറ്റുള്ളവ നവംബര് 15 മുതലും പ്രവര്ത്തനമാരംഭിക്കും. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റര്, വെന്റിലേറ്റര്, കാര്ഡിയാക് മോണിറ്റര് എന്നിവ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

പമ്പ മുതല് സന്നിധാനം വരെയുള്ള കാല്നട യാത്രയില് തീര്ത്ഥാടകര്ക്കുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള് നേരിടാന് 15 സ്ഥലങ്ങളിലായി എമര്ജന്സി മെഡിക്കല് സെന്ററുകളും ഓക്സിജന് പാര്ലറുകളും സ്ഥാപിക്കും. കാനനപാതയില് 4 എമര്ജന്സി സെന്ററുകളും സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

  കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരണം: ജില്ലാ കളക്ടർ അന്വേഷിക്കും, മന്ത്രിയുടെ പ്രതികരണം

ഹൃദയാഘാതം വരുന്ന തീര്ത്ഥാടകര്ക്കായി ആട്ടോമേറ്റഡ് എക്സ്റ്റേണല് ഡിബ്രിഫ്രിലേറ്റര് ഉള്പ്പെടെയുള്ള സംവിധാനങ്ങളും 24 മണിക്കൂറും പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാരും ഈ കേന്ദ്രങ്ങളില് ലഭ്യമാക്കുമെന്നും അവര് കൂട്ടിച്ചേര്ത്തു.

Story Highlights: Kerala Health Minister Veena George announces enhanced healthcare services for Sabarimala pilgrimage

Related Posts
ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Veena George hospitalized

ആരോഗ്യ മന്ത്രി വീണാ ജോർജിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദ്ദം ഉയർന്നതിനെ Read more

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരണം: ജില്ലാ കളക്ടർ അന്വേഷിക്കും, മന്ത്രിയുടെ പ്രതികരണം
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ജില്ലാ Read more

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ സംഭവം; പ്രതികരണവുമായി മന്ത്രി വീണാ ജോർജ്
Kottayam medical college

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഉപയോഗശൂന്യമായ കെട്ടിടം ഇടിഞ്ഞുവീണു. അപകടത്തിൽ പരിക്കേറ്റ രണ്ട് Read more

  കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്'; കൂളായി മോഹൻലാൽ
ആരോഗ്യരംഗത്തെ വിവാദങ്ങൾ: സർക്കാരും ഡോക്ടറും തമ്മിലെ ഭിന്നതകൾ
Kerala health sector

കേരളത്തിലെ ആരോഗ്യരംഗത്തെ പ്രതിസന്ധികളും വിവാദങ്ങളും സമീപകാലത്ത് ചർച്ചാവിഷയമായിരുന്നു. ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലും Read more

കേരളത്തിലെ ആരോഗ്യരംഗം ശക്തം; സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളുണ്ടെന്ന് ഡോക്ടർ
Kerala health system

കേരളത്തിലെ ആരോഗ്യരംഗം ശക്തമാണെന്നും സ്വകാര്യ മേഖലയ്ക്ക് കിടപിടിക്കുന്ന സൗകര്യങ്ങൾ ഇവിടെയുണ്ടെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. Read more

ആരോഗ്യമന്ത്രി എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്; വീണാ ജോർജിനെതിരെ സണ്ണി ജോസഫ്
Veena George criticism

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്ത്. Read more

വീണാ ജോർജിനെതിരെ കെ.മുരളീധരൻ; ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പായി മാറി
Veena George criticism

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. Read more

  ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ ജാമ്യഹർജിയെ എതിർത്ത് ക്രൈംബ്രാഞ്ച്
5 നഴ്സിംഗ് സ്കൂളുകൾക്കും 3 ജെപിഎച്ച്എൻ ട്രെയിനിംഗ് സെൻ്ററുകൾക്കും ബസുകൾ അനുവദിച്ചു: ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി വീണാ ജോർജ്
Kerala nursing schools

സംസ്ഥാനത്തെ അഞ്ച് നഴ്സിംഗ് സ്കൂളുകൾക്കും മൂന്ന് ജെപിഎച്ച്എൻ ട്രെയിനിംഗ് സെൻ്ററുകൾക്കുമായി അനുവദിച്ച ബസുകളുടെ Read more

യുഎഇയിൽ ആരോഗ്യമേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ഇടവേളകൾക്ക് ഇളവ്; പുതിയ നിയമം ബാധകമാകുന്നത് ആർക്കൊക്കെ?
UAE health sector jobs

യുഎഇയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, അനുബന്ധ ആരോഗ്യ Read more

കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചു
Kedarnath pilgrimage

ജംഗൽചട്ടി, ഭീംബലി മേഖലയിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചു. രുദ്രപ്രയാഗിലെ Read more

Leave a Comment