സൗദി മില്ക്ക് കമ്പനി മലയാളി ജീവനക്കാരുടെ ‘മലയാളി കൂട്ടം’ അഞ്ചാം വാര്ഷികം ആഘോഷിച്ചു

നിവ ലേഖകൻ

Saudi Milk Company Malayali employees anniversary

സൗദി മില്ക്ക് കമ്പനിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ ‘മലയാളി കൂട്ടം’ അഞ്ചാം വാര്ഷികവും ജനറല് ബോഡി യോഗവും സംഘടിപ്പിച്ചു. സുലൈ ഇസ്തിറാഹായില് നടന്ന പരിപാടിയില് സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര് പങ്കെടുത്തു. പ്രസിഡന്റ് നയീമിന്റെ അധ്യക്ഷതയില് നടന്ന യോഗം BDK പ്രസിഡന്റ് ഗഫൂര് കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെക്രട്ടറി ഷഫീഖ് സ്വാഗതം ആശംസിച്ചു. സമീര് ഡ്രസ്കോഡ്, ആഷിഖ് വലപ്പാട്, നാസര് ചെറൂത്ത്, അരുണ് ജോയ്, ഹബീബ് ഒളവട്ടൂര് എന്നിവര് ആശംസകള് അര്പ്പിച്ചു. ജോയിന്റ് സെക്രട്ടറി ജലീല് നന്ദി പറഞ്ഞു.

തുടര്ന്ന് നടന്ന ജനറല് ബോഡി യോഗത്തില് നാസര് ചെറൂത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഫീഖ് റിപ്പോര്ട്ട് അവതരിപ്പിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി അനസ് കരുപടന്ന (പ്രസിഡന്റ്), റോഷന് (സെക്രട്ടറി), ഷംസീര് (ജോയിന്റ് സെക്രട്ടറി), സഫീര് കൊപ്പം (വൈസ് പ്രസിഡന്റ്) എന്നിവരെയും ജാഫര് പള്ളിക്കല് ബസാര്, മുസ്തഫ ഷര്നൂര്, ജമ്നാസ് മുക്കം, റാഫി കൊല്ലം എന്നിവരെ എക്സിക്യൂട്ടീവ് മെമ്പര്മാരായും തെരഞ്ഞെടുത്തു.

വാര്ഷികാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് നയീം കേക്ക് മുറിച്ചു. സത്താര് മാവൂരിന്റെ നേതൃത്വത്തില് നടന്ന കലാസന്ധ്യയില് പവിത്രന് കണ്ണൂര്, നേഹ നൗഫല്, അക്ഷയ് സുധീര്, സിറാസ് വളപ്ര, ഗിരീഷ് കോഴിക്കോട്, കബീര് എടപ്പാള്, അഞ്ചലി സുധീര്, നൗഫല് വടകര, മോളി ജംഷിദ്, സത്താര് മാവൂര്, ആരിഫ് ഇരിക്കൂര് എന്നിവര് ഗാനങ്ങള് ആലപിച്ചു. കുട്ടികളുടെ മ്യൂസിക്കല് ചെയര്, കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

പ്രോഗ്രാം കോഓര്ഡിനേറ്റര് മജീദ് KP ആയിരുന്നു. ജലീല്, ഷഫീഖ്, നസുഹ്, ഫാസില്, ഫസല്, മജീദ് ചോല, അനീസ് വര്ക്കല എന്നിവര് പരിപാടികള്ക്ക് നേതൃത്വം നല്കി. നിസാര് കുരിക്കള് അവതാരകനായി.

Story Highlights: Saudi Milk Company’s Malayali employees group ‘Malayali Koottam’ celebrates 5th anniversary and holds general body meeting

Related Posts
അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും നീളുന്നു; കേസ് പത്താം തവണയും മാറ്റിവെച്ചു
Abdul Rahim

റിയാദ് ജയിലിലെ അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും നീണ്ടു. ക്രിമിനൽ കോടതി കേസ് Read more

അബ്ദുൾ റഹീമിന്റെ മോചന ഹർജി നാളെ വീണ്ടും പരിഗണിക്കും
Abdul Raheem

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ ജയിൽ മോചന ഹർജി നാളെ വീണ്ടും Read more

റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ; സെലൻസ്കി സൗദിയിലെത്തി
Russia-Ukraine peace talks

റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ നടക്കും. യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി Read more

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് വേണ്ടി കേന്ദ്രസഹായം തേടി നിയമസഹായ സമിതി
Abdul Rahim

പതിനെട്ട് വർഷത്തിലേറെയായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി Read more

അബ്ദുൾ റഹിമിന് മോചനം വൈകും; വിധി പ്രഖ്യാപനം വീണ്ടും മാറ്റി
Abdul Rahim

സൗദി ജയിലില് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള് റഹിമിന്റെ മോചനം വീണ്ടും നീട്ടിവെച്ചു. Read more

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ നിർണായക ചർച്ച
Russia-Ukraine War

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യയിൽ അമേരിക്കയും റഷ്യയും നിർണായക ചർച്ച നടത്തി. Read more

മദീനയിൽ ലുലുവിന്റെ പുതിയ എക്സ്പ്രസ് സ്റ്റോർ
Lulu Group

മദീനയിൽ ലുലു ഗ്രൂപ്പ് പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്നു. ഹജ്ജ്-ഉംറ തീർത്ഥാടകർക്കും പ്രദേശവാസികൾക്കും Read more

സൗദി ജയിലിൽ കഴിയുന്ന മലയാളിയുടെ മോചനം വീണ്ടും നീളുന്നു
Saudi Prison Release

എട്ടാം തവണയാണ് കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി റിയാദ് കോടതി മാറ്റിവെച്ചത്. Read more

സൗദി ജയിൽ: മോചന ഹർജിയിൽ വീണ്ടും വിധിമാറ്റിവയ്ക്കൽ; അബ്ദുറഹീമിന്റെ കുടുംബം ആശങ്കയിൽ
Saudi Jail

കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും. ഏഴാം Read more

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ കേസ് ഫെബ്രുവരി 13ന് പരിഗണന
Abdul Raheem

കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിന്റെ സൗദി ജയിൽവാസം അവസാനിപ്പിക്കുന്നതിനുള്ള കേസ് ഫെബ്രുവരി 13ന് Read more

Leave a Comment