ഹിന്ദി ഭാഷ പരിപാടികള്ക്കെതിരെ സ്റ്റാലിന്; പ്രധാനമന്ത്രിക്ക് കത്തയച്ചു

നിവ ലേഖകൻ

Stalin protests Hindi events

ഹിന്ദി മാസാചരണ പരിപാടിയും ചെന്നൈ ദൂരദര്ശന് ഗോള്ഡന് ജൂബിലി ആഘോഷവും ഒരുമിച്ച് നടത്തിയതില് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രതിഷേധം അറിയിച്ചു. ഹിന്ദി ഉപയോഗിക്കാത്ത സംസ്ഥാനങ്ങളില് ഹിന്ദി സംബന്ധമായ പരിപാടികള് വേണ്ടെന്ന് സ്റ്റാലിന് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തയച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജ്യത്ത് ഒരു ഭാഷയ്ക്കും ദേശീയ ഭാഷാ പദവി ഇല്ലെന്നും, ഇത്തരം പരിപാടികള് പ്രാദേശിക ഭാഷകളെ അവഗണിക്കുന്നതാണെന്നും സ്റ്റാലിന് വിമര്ശിച്ചു. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ ആദരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്റ്റാലിന് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇന്ത്യന് ഭരണഘടന ഹിന്ദി ഉള്പ്പെടെ ഒരു ഭാഷയും ദേശീയ ഭാഷയായി കണക്കാക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം പരിപാടികള് നടത്തണമെങ്കില് പ്രാദേശിക ഭാഷകള്ക്കും സമാന പ്രാധാന്യം നല്കണമെന്നും സ്റ്റാലിന് കത്തില് ആവശ്യപ്പെട്ടു. തന്റെ എക്സ് അക്കൗണ്ടിലും അദ്ദേഹം ഈ കത്ത് പങ്കുവച്ചു. എന്നാല് സ്റ്റാലിന്റെ വിമര്ശനങ്ങള്ക്ക് മറുപടിയുമായി തമിഴ്നാട് ഗവര്ണര് ആര് എന് രവി രംഗത്തെത്തി.

  മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് അനുമതി നൽകി സുപ്രീംകോടതി

തമിഴ്നാട്ടിലെ ജനങ്ങള്ക്കിടയില് ഹിന്ദിക്ക് വലിയ സ്വീകാര്യതയുണ്ടെന്ന് ഗവര്ണര് അഭിപ്രായപ്പെട്ടു. തമിഴിന്റെ പ്രചാരണത്തിനായി ഏറ്റവും കൂടുതല് പ്രയത്നിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ഗവര്ണര് രവി പ്രതികരിച്ചു.

Story Highlights: Tamil Nadu CM MK Stalin protests against Hindi language events in non-Hindi speaking states, writes to PM Modi

Related Posts
മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് അനുമതി നൽകി സുപ്രീംകോടതി
Mullaperiyar dam repairs

മുല്ലപ്പെരിയാർ അണക്കെട്ടിലെ അറ്റകുറ്റപ്പണികൾ നടത്താൻ തമിഴ്നാടിന് സുപ്രീംകോടതിയുടെ അനുമതി. കേരളത്തിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ Read more

കനത്ത മഴയിൽ ബെംഗളൂരുവിൽ വെള്ളക്കെട്ട്; തമിഴ്നാട്ടിലും മഴ മുന്നറിയിപ്പ്
Bengaluru rain alert

ബെംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ Read more

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്നാട്; ജലനിരപ്പ് 152 അടിയായി ഉയർത്താമെന്നും സത്യവാങ്മൂലം
Mullaperiyar dam safety

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. Read more

ഇന്ത്യയിൽ നിർമ്മാണ ഫാക്ടറിയുമായി വിൻഫാസ്റ്റ്; ജൂണിൽ പ്ലാന്റ് തുറക്കും
VinFast India plant

വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി Read more

ഈറോഡിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; 10 പവൻ സ്വർണം കവർന്നു
Erode couple murder

ഈറോഡിൽ രാമസ്വാമി (75), ഭാര്യ ഭാക്കിയമ്മാൾ (65) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി. Read more

ശിവകാശിയിൽ പടക്കശാല സ്ഫോടനം: മൂന്ന് സ്ത്രീ തൊഴിലാളികൾ മരിച്ചു
Sivakasi firecracker explosion

ശിവകാശിയിലെ സ്റ്റാൻഡേർഡ് ഫയർവർക്ക്സ് എന്ന പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് സ്ത്രീ Read more

  ഇന്ത്യയിൽ നിർമ്മാണ ഫാക്ടറിയുമായി വിൻഫാസ്റ്റ്; ജൂണിൽ പ്ലാന്റ് തുറക്കും
സുപ്രീംകോടതി വിമർശനം: സെന്തിൽ ബാലാജി രാജിവയ്ക്കുമോ?
Senthil Balaji resignation

സുപ്രീം കോടതിയുടെ വിമർശനത്തെ തുടർന്ന് തമിഴ്നാട് വൈദ്യുതി മന്ത്രി വി. സെന്തിൽ ബാലാജി Read more

മന്ത്രിസ്ഥാനം ഒഴിയണം, അല്ലെങ്കിൽ ജാമ്യം റദ്ദാക്കും: സെന്തിൽ ബാലാജിയോട് സുപ്രിംകോടതി
Senthil Balaji bail

അഴിമതിക്കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം വീണ്ടും മന്ത്രിയായതിനെതിരെ സുപ്രിംകോടതി സെന്തിൽ ബാലാജിയെ വിമർശിച്ചു. Read more

തമിഴ്നാട് ഗവർണർ വി.സി.മാരുടെ യോഗം വിളിച്ചു; ഉപരാഷ്ട്രപതി മുഖ്യാതിഥി
Tamil Nadu Governor VCs meeting

തമിഴ്നാട്ടിലെ സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗം ഗവർണർ ആർ.എൻ. രവി വിളിച്ചു കൂട്ടി. Read more

പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തം തടവ്
Rape conviction Tamil Nadu

പന്ത്രണ്ടാം വയസ്സിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് പത്ത് വർഷത്തിന് ശേഷം നീതി. പ്രതിക്ക് ജീവപര്യന്തം Read more

Leave a Comment