3-Second Slideshow

ഉപതെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാൻ കെപിസിസി; പി. സരിന്റെ വിമതത്തിന് പ്രാധാന്യമില്ല

നിവ ലേഖകൻ

KPCC by-election campaign

കെപിസിസി നേതൃത്വം ഉപതെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാൻ നിർദേശം നൽകി. മൂന്ന് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ മൂന്നു തവണയെങ്കിലും എത്തുന്ന രീതിയിൽ പ്രചാരണം ക്രമീകരിക്കണമെന്നാണ് നിർദേശം. സംസ്ഥാന സർക്കാരിനെതിരായ വിവാദങ്ങൾ ജനങ്ങളിലെത്തിക്കാൻ ഡിസിസികൾ മുൻകൈ എടുക്കണമെന്നും നിർദേശമുണ്ട്. ഡോ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പി. സരിന്റെ വിമത നീക്കത്തിന് പ്രാധാന്യം നൽകേണ്ടതില്ലെന്നാണ് കെപിസിസിയുടെ നിലപാട്. പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു മുതൽ പ്രചാരണ രംഗത്ത് സജീവമാകും. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

പി. വി. അൻവർ എംഎൽഎയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നവരും പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ഇന്നു മുതൽ സജീവമാകും. യുഡിഎഫ് പ്രചാരണത്തിൽ ഒരുപടി മുന്നിലാണെന്നാണ് വിലയിരുത്തൽ.

വയനാട്ടിൽ പ്രിയങ്ക ഗാന്ധി എത്തുന്നതിനു മുമ്പ് തന്നെ പ്രചാരണത്തിൽ പരമാവധി മുന്നേറാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഓരോ നിയോജകമണ്ഡലത്തിന്റെയും ചുമതലയുള്ള എംപിമാർ വയനാട്ടിൽ ക്യാമ്പ് ചെയ്യുകയാണ്. പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദർശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ന് തീരുമാനമുണ്ടാകും. ബൂത്ത് കമ്മിറ്റി യോഗങ്ങൾ പൂർത്തിയായ സ്ഥലങ്ങളിൽ കൺവെൻഷനുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

  വെള്ളാപ്പള്ളിയെ പുറത്താക്കണം: ഇ ടി

Story Highlights: KPCC intensifies campaign for by-elections in three constituencies, dismisses P. Sarin’s dissent

Related Posts
രാഹുൽ മാങ്കൂട്ടത്തിലിനും സന്ദീപ് വാര്യർക്കുമെതിരെ ബിജെപി ഭീഷണി: പാലക്കാട് സംഘർഷം
BJP Palakkad clash

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും സന്ദീപ് വാര്യർക്കുമെതിരെ ബിജെപി പ്രവർത്തകർ ഭീഷണി മുഴക്കി. Read more

എ.കെ. ബാലൻ വായിലൂടെ വിസർജ്ജിക്കുന്ന ജീവി: കെ. സുധാകരൻ
K Sudhakaran

സിപിഐഎം നേതാവ് എ.കെ. ബാലനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. Read more

വഖഫ് നിയമം റദ്ദാക്കുമെന്ന് കോൺഗ്രസ് എംപി
Waqf Law

കോൺഗ്രസ് അധികാരത്തിൽ വന്നാൽ വഖഫ് നിയമം റദ്ദാക്കുമെന്ന് ഇമ്രാൻ മസൂദ്. ഒരു മണിക്കൂറിനുള്ളിൽ Read more

മോദിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് മല്ലികാർജുൻ ഖാർഗെ
Mallikarjun Kharge

ബിജെപിയും മോദിയും അംബേദ്കറുടെ ശത്രുക്കളാണെന്ന് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. വനിതാ സംവരണ ബില്ലിൽ Read more

വഖഫ് നിയമ ഭേദഗതി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി മോദി
Waqf Law Amendment

കോൺഗ്രസ് സ്വന്തം നേട്ടങ്ങൾക്കായി വഖഫ് നിയമം ഭേദഗതി ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി Read more

ആർ.എസ്.എസ് ഭീഷണിക്ക് കോൺഗ്രസ് വഴങ്ങില്ല: വി ഡി സതീശൻ
V.D. Satheesan

കോൺഗ്രസും യൂത്ത് കോൺഗ്രസും ആർ.എസ്.എസ്സിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് വി.ഡി. സതീശൻ. മുനമ്പം വിഷയത്തിൽ Read more

ജി. സുധാകരൻ പങ്കെടുക്കാനിരുന്ന കെപിസിസി പരിപാടി മാറ്റി
KPCC Event Postponed

ആലപ്പുഴയിൽ നടക്കേണ്ടിയിരുന്ന കെപിസിസി പരിപാടി ജി. സുധാകരന്റെ അസൗകര്യം മൂലം മാറ്റിവച്ചു. ഡോ. Read more

  നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: മാറ്റം അനിവാര്യമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
എൻ.എം. വിജയന്റെ കുടുംബത്തിന് കോൺഗ്രസ് നേതൃത്വത്തിന്റെ ഉറപ്പ്
NM Vijayan Debt

ഡിസിസി പ്രസിഡന്റ് എൻ.എം. വിജയന്റെ കുടുംബം കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തി. വിജയന്റെ Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്
Nilambur by-election

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. ആര്യാടൻ ഷൗക്കത്തിനാണ് മുൻതൂക്കം Read more

Leave a Comment