പാലക്കാട് ഉപതെരഞ്ഞെടുപ്പ്: സിപിഎം നിർണായക യോഗം ഇന്ന്, ഡോ. സരിൻ എൽഡിഎഫ് സ്ഥാനാർത്ഥിയാകും

നിവ ലേഖകൻ

Palakkad by-election candidate selection

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ നിർണായക യോഗം ഇന്ന് നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ എ കെ ബാലൻ പങ്കെടുക്കും. എൽഡിഎഫ് സ്ഥാനാർത്ഥിയായി ഡോ സരിനെ തീരുമാനിക്കുമെന്നാണ് സൂചന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാനലിൽ ഡോ സരിൻ ഒറ്റ പേരായിരിക്കും സെക്രട്ടറിയേറ്റ് തീരുമാനിക്കുക. ജില്ലാ കമ്മിറ്റി യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം റിപ്പോർട്ട് ചെയ്യും. ഇടതുപക്ഷത്തിനൊപ്പം നില്ക്കുമെന്ന് വ്യക്തമാക്കിയ സരിൻ, സ്ഥാനാർത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാല് അതിന് തയ്യാറാണെന്നും വാര്ത്താസമ്മേളനത്തില് വ്യക്തമാക്കിയിരുന്നു.

അതേസമയം, കെ സുരേന്ദ്രന് പാലക്കാട് ബിജെപി സ്ഥാനാര്ത്ഥിയായി മത്സരിച്ചേക്കുമെന്ന സൂചനയുണ്ട്. സുരേന്ദ്രനോട് മത്സരിക്കാന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടുവെന്നാണ് വിവരം. വിജയ സാധ്യതയുള്ള മണ്ഡലത്തില് സംസ്ഥാന അധ്യക്ഷന് മത്സരിക്കട്ടെ എന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് സ്ഥാനാര്ത്ഥി രാഹുല് മാങ്കൂട്ടത്തില് പ്രചാരണം ആരംഭിച്ചു. പാലക്കാട് നഗരത്തെ ഇളക്കി മറിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ റോഡ് ഷോ. ഈ ഉപതെരഞ്ഞെടുപ്പിൽ മൂന്ന് പ്രധാന മുന്നണികളും തങ്ങളുടെ ശക്തമായ സ്ഥാനാർത്ഥികളെ നിർത്തി മത്സരിക്കാൻ ഒരുങ്ങുകയാണ്.

  വന്യമൃഗ ശല്യം രൂക്ഷമായാൽ കർഷകർ ആയുധമെടുക്കണം; ഇ.പി. ജയരാജൻ

ഓരോ പാർട്ടിയും വിജയം ലക്ഷ്യമിട്ട് തന്ത്രങ്ങൾ മെനയുന്നു.

Story Highlights: CPM to hold crucial meeting for Palakkad by-election candidate selection, Dr. Sarin likely to be LDF candidate

Related Posts
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19-ന്; വോട്ടെണ്ണൽ 23-ന്
Nilambur by-election

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19-ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വോട്ടെണ്ണൽ Read more

വന്യമൃഗ ശല്യം രൂക്ഷമായാൽ കർഷകർ ആയുധമെടുക്കണം; ഇ.പി. ജയരാജൻ
wild animal attacks

വന്യമൃഗ ശല്യം രൂക്ഷമായാൽ കർഷകർ ആയുധമെടുക്കാൻ നിർബന്ധിതരാകുമെന്ന് ഇ.പി. ജയരാജൻ. പാലക്കാട് കാഞ്ഞീരത്ത്, Read more

ആലത്തൂർ ദേശീയപാത തകർച്ച: നിർമ്മാണ കമ്പനിക്കെതിരെ വിമർശനവുമായി കെ. രാധാകൃഷ്ണൻ എം.പി
National Highway collapse

പാലക്കാട് ആലത്തൂർ സ്വാതി ജംഗ്ഷനിലെ ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ദേശീയപാത നിർമാണ Read more

  ആലത്തൂർ ദേശീയപാത തകർച്ച: നിർമ്മാണ കമ്പനിക്കെതിരെ വിമർശനവുമായി കെ. രാധാകൃഷ്ണൻ എം.പി
ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിന്റെ ഓഡിയോ സന്ദേശം; സംഭവം പാലക്കാട് തൃത്താലയിൽ
husband kills wife

പാലക്കാട് തൃത്താലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കുടുംബ ഗ്രൂപ്പിൽ ഓഡിയോ സന്ദേശം Read more

ശ്രീനിവാസൻ കൊലക്കേസ്: 3 PFI പ്രവർത്തകർക്ക് കൂടി ജാമ്യം അനുവദിച്ച് സുപ്രീംകോടതി
Sreenivasan murder case

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ മൂന്ന് പി.എഫ്.ഐ പ്രവർത്തകർക്ക് കൂടി സുപ്രീംകോടതി ജാമ്യം അനുവദിച്ചു. Read more

വേടന്റെ പരിപാടിയിലെ നഷ്ടം: 1,75,552 രൂപ ആവശ്യപ്പെട്ട് നഗരസഭ
Vedan show damage

പാലക്കാട് കോട്ടമൈതാനത്ത് നടന്ന വേടന്റെ പരിപാടിക്കിടെയുണ്ടായ നാശനഷ്ടങ്ങൾക്ക് 1,75,552 രൂപ ആവശ്യപ്പെട്ട് നഗരസഭ Read more

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ വീണ് 35കാരന് ഗുരുതര പരിക്ക്
Train accident in Palakkad

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ വീണ് 35കാരന് ഗുരുതര പരിക്ക്. Read more

  ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിന്റെ ഓഡിയോ സന്ദേശം; സംഭവം പാലക്കാട് തൃത്താലയിൽ
പാലക്കാട് എടത്തനാട്ടുകരയിൽ കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം
wild elephant attack

പാലക്കാട് എടത്തനാട്ടുകരയിൽ ടാപ്പിങ് തൊഴിലാളിയായ ഉമർ വാല്പറമ്പൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. വെളുപ്പിന് Read more

വേടന്റെ പരിപാടിയിലെ നാശനഷ്ടം: നഷ്ടപരിഹാരം ഈടാക്കുമെന്ന് പാലക്കാട് നഗരസഭ
Vedan's event damage

പാലക്കാട് കോട്ടമൈതാനത്ത് റാപ്പർ വേടന്റെ പരിപാടിക്കിടെയുണ്ടായ നാശനഷ്ടങ്ങൾക്ക് നഗരസഭ നഷ്ടപരിഹാരം ഈടാക്കും. പരിപാടിക്ക് Read more

പാലക്കാട് വേടന്റെ സംഗീത പരിപാടിയിൽ ലാത്തിച്ചാർജ്; 15 പേർക്ക് പരിക്ക്
Palakkad Vedan event

പാലക്കാട് റാപ്പർ വേടന്റെ സംഗീത പരിപാടിയിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസ് Read more

Leave a Comment