വയനാട് ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസിനെതിരെ ബിജെപി; യുഡിഎഫ് പ്രചാരണം ആരംഭിച്ചു

നിവ ലേഖകൻ

Wayanad by-election

കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചതിനാലാണ് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി ആരോപിച്ചു. രാഹുൽ ഗാന്ധിയെ ഒരു ഗുണവുമില്ലാത്ത എംപിയെന്ന് വിമർശിച്ച അദ്ദേഹം, ഇക്കുറി വയനാട്ടിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. ജാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയപ്രതീക്ഷയുണ്ടെന്ന് അനിൽ ആന്റണി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വയനാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടിരിക്കുകയാണ്. പ്രിയങ്കാഗാന്ധി ആദ്യമായി മത്സരരംഗത്തേക്ക് എത്തുന്നുവെന്ന പ്രത്യേകതയാണ് ഈ തെരഞ്ഞെടുപ്പിനുള്ളത്. കഴിഞ്ഞ തവണ രാഹുൽഗാന്ധിക്ക് ലഭിച്ചതിനേക്കാൾ വോട്ടുകൾ നേടുക എന്നതാണ് യുഡിഎഫിന് മുന്നിലുള്ള വെല്ലുവിളി.

വയനാട് രണ്ടാം വീടെന്ന രാഹുൽഗാന്ധിയുടെ പ്രഖ്യാപനം ശരിവയ്ക്കുന്നതാണ് പ്രിയങ്കാഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ വ്യക്തമാകുന്നതെന്ന് കോൺഗ്രസിൻറെ മറുപടി. ഇടതുമുന്നണി സ്ഥാനാർത്ഥിയായി സത്യൻമൊകേരിയോ ഇ എസ് ബിജിമോളോ ആകാനാണ് സാധ്യത. 2014ലെ തെരഞ്ഞെടുപ്പിൽ എംഐ ഷാനവാസിൻറെ ഭൂരിപക്ഷം ഇടിക്കാനായതിൻറെ അനുഭവമുള്ളയാളാണ് സത്യൻമൊകേരി.

  ലീഗ് പാവങ്ങളെ പറ്റിക്കുന്നു; "കീടബാധയാകാൻ മടിയില്ലെന്ന്" കെ.ടി.ജലീൽ

പ്രിയങ്കാഗാന്ധിക്ക് എതിരാളി മറ്റൊരു വനിതാ സ്ഥാനാർത്ഥിയെങ്കിൽ ഇ എസ് ബിജിമോൾക്കാവും നറുക്ക്. വയനാട് രണ്ടാം വീടെന്ന് പറഞ്ഞ രാഹുൽഗാന്ധി മണ്ഡലം വിട്ടൊഴിഞ്ഞതാണ് ഇടതുമുന്നണിയുടെ പ്രധാന പ്രചാരണായുധം. മണ്ഡലത്തിലെ ജനതയെ ചതിച്ചുവെന്നാണ് പ്രചാരണത്തിലുടനീളം ഇടതുമുന്നണി ഉയർത്താൻ പോകുന്നത്.

Story Highlights: BJP criticizes Congress for Wayanad by-election, UDF campaigns begin with Priyanka Gandhi

Related Posts
ചെങ്കോട്ടയിൽ രാഹുലും ഖാർഗെയും എത്താതിരുന്നത് വിവാദമായി; വിമർശനവുമായി ബിജെപി
Independence Day celebrations

79-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും പങ്കെടുക്കാത്തതിൽ ബിജെപി വിമർശനം ഉന്നയിച്ചു. Read more

കണ്ണൂരിൽ ബിജെപി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തി; DYFIയുടെ പരാതി
BJP flag hoisting

കണ്ണൂരിൽ ബിജെപി കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയ സംഭവം വിവാദമായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുയിപ്രയിൽ Read more

വയനാട്ടിലെ കള്ളവോട്ട് ആരോപണം: അനുരാഗ് ഠാക്കൂറിന് മറുപടിയുമായി നാട്ടുകാർ
Wayanad fake votes

വയനാട്ടില് കള്ളവോട്ടില്ലെന്ന് നാട്ടുകാര്. ബിജെപി നേതാവ് അനുരാഗ് ഠാക്കൂര് ഉന്നയിച്ച ആരോപണങ്ങള് തെറ്റാണെന്ന് Read more

  സംസ്ഥാന കോൺഗ്രസിൽ ഡിസിസി പുനഃസംഘടന നീളുന്നു; സമവായമില്ലാതെ ഹൈക്കമാൻഡ്
കോഴിക്കോട് കോർപ്പറേഷനിൽ 25000 വ്യാജ വോട്ടുകളുണ്ടെന്ന് കോൺഗ്രസ്; ആരോപണം നിഷേധിച്ച് ഡെപ്യൂട്ടി മേയർ
Kozhikode fake votes

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 25000 വ്യാജ വോട്ടുകളുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ബാലുശ്ശേരി അസംബ്ലി Read more

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; കോൺഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാർച്ച് നടത്തും
Freedom Night March

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാർച്ച് നടത്തും. Read more

തൃശൂരിൽ ബിജെപി നേതാവിൻ്റെ ഇരട്ടവോട്ട് വിവാദം; സംസ്ഥാന ഉപാധ്യക്ഷനും ക്രമവിരുദ്ധമായി വോട്ട് ചെയ്തു
Voter list irregularities

തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ വി. ഉണ്ണികൃഷ്ണൻ ജില്ലാ Read more

തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ‘ബി’ ടീം; ജോൺ ബ്രിട്ടാസ് എംപി
Election Commission

തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ബി ടീമാണെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. തെളിവുകൾ Read more

  കോഴിക്കോട് കോർപ്പറേഷനിൽ 25000 വ്യാജ വോട്ടുകളുണ്ടെന്ന് കോൺഗ്രസ്; ആരോപണം നിഷേധിച്ച് ഡെപ്യൂട്ടി മേയർ
സർക്കാർ ജോലി വാഗ്ദാനം ചെയ്തു 35 ലക്ഷം തട്ടി: ബിജെപി എംപിക്കെതിരെ ആത്മഹത്യാക്കുറിപ്പ്
Karnataka job scam

കർണാടകയിൽ ബിജെപി എംപി കെ. സുധാകർ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 35 Read more

സദാനന്ദൻ മാസ്റ്റർ കേസ്: യഥാർത്ഥ പ്രതികൾ ആരെന്ന് വെളിപ്പെടുത്താതെ സി.പി.ഐ.എം?
Sadanandan Master case

ബിജെപി നേതാവ് സി. സദാനന്ദൻ മാസ്റ്ററുടെ കാൽ വെട്ടിയ കേസിലെ പ്രതികളെ സി.പി.ഐ.എം Read more

ചൂരൽമല ദുരന്തഭൂമിയിലെ തരം മാറ്റം; കേസെടുക്കാൻ ലാൻഡ് ബോർഡ്
Land use change

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് വാങ്ങിയ ഭൂമിയിൽ തരം മാറ്റം കണ്ടെത്തിയതിനെ Read more

Leave a Comment