ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സജീവം; പ്രചാരണം ആരംഭിച്ചു

നിവ ലേഖകൻ

UDF by-election campaign Kerala

യു. ഡി. എഫ് ഉപതെരഞ്ഞെടുപ്പിൽ അതിവേഗം മണ്ഡലങ്ങളിൽ കളം പിടിക്കാൻ ഒരുങ്ങുകയാണ്. മൂന്നു മണ്ഡലങ്ങളിലും ആദ്യം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിലൂടെ മുൻതൂക്കം നേടാനായി എന്നാണ് കെ. പി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സി. സിയുടെ വിലയിരുത്തൽ. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ രമ്യ ഹരിദാസും എത്രയും വേഗം സജീവമാകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളും ചുവരെഴുത്തും ഇന്നുമുതൽ ആരംഭിക്കാൻ ഡിസിസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബൂത്ത് തലം മുതൽ കൺവെൻഷൻ നടത്തി പ്രചരണം സജീവമാക്കാനും നിർദ്ദേശം നൽകി.

ആദ്യഘട്ട പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും ഇന്ന് തന്നെ എത്തിക്കും. വയനാട്ടിൽ പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തും. അതിനുമുൻപ് പരമാവധി എല്ലാ മണ്ഡലങ്ങളിലും സജീവമാകാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് നവംബർ 13നാണ് നടക്കുക. വോട്ടെണ്ണൽ നവംബർ 23ന് നടക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് എം. എൽ. എ ഷാഫി പറമ്പിലും ചേലക്കര എം. എൽ. എയും മന്ത്രിയുമായിരുന്ന കെ.

  കോൺഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തിൽ ഒതുങ്ങുന്നു: പി. സരിൻ

രാധാകൃഷ്ണനും ജയിച്ച് ലോക്സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രണ്ടു മണ്ഡലങ്ങളിലും നാലു തവണ ബൂത്ത് യോഗങ്ങൾ പൂർത്തിയാക്കി എന്നതാണ് പാർട്ടിയുടെ ആത്മവിശ്വാസം.

Story Highlights: UDF gears up for by-elections in Kerala, announces candidates and starts campaign activities

Related Posts
സർക്കാരിന്റെ ലഹരി നയത്തിനെതിരെ കെ. മുരളീധരൻ
liquor policy

സർക്കാരിന്റെ ലഹരി നയത്തിനെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ. ലഹരി മാഫിയയെ അഴിഞ്ഞാടാൻ വിട്ട Read more

കങ്കണ റണാവത്ത് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്ലുമായി കോൺഗ്രസിനെതിരെ രംഗത്ത്
Kangana Ranaut electricity bill

മണാലിയിലെ തന്റെ വീട്ടിൽ ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതായി കങ്കണ Read more

കോൺഗ്രസ് നിർണായക യോഗം; പ്രിയങ്കയ്ക്ക് സംസ്ഥാന ചുമതല?
Congress Ahmedabad meeting

അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നിർണായക തീരുമാനങ്ങൾ. തിരഞ്ഞെടുപ്പ് തന്ത്രങ്ങളും Read more

ആശാ വർക്കർമാരുടെ സമരത്തിന് ഐഎൻടിയുസിയുടെ പിന്തുണ
Asha Workers Strike

ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി. കെപിസിസി നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് Read more

വഖഫ് നിയമ ഭേദഗതി: കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്
Waqf Board Amendment Bill

വഖഫ് ബോർഡ് നിയമ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനാ വിരുദ്ധമായ Read more

കോൺഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തിൽ ഒതുങ്ങുന്നു: പി. സരിൻ
P. Sarin Congress

കോൺഗ്രസിന്റെ രാഷ്ട്രീയം രാഹുൽ, പ്രിയങ്ക ഗാന്ധിമാരിൽ കേന്ദ്രീകരിച്ചാണെന്ന് പി. സരിൻ. വഖഫ് ബില്ലിലെ Read more

കെഎസ്യുവിലും കോൺഗ്രസ്സിലും കൂട്ട നടപടി; നേതാക്കൾക്ക് സസ്പെൻഷൻ
KSU suspension

കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് അടക്കം മൂന്ന് നേതാക്കൾക്ക് സസ്പെൻഷൻ. കൊല്ലം ജില്ലയിൽ Read more

  കോണ്ഗ്രസ് ദേശീയ സമ്മേളനം ഇന്ന് അഹമ്മദാബാദില്
വഖഫ് ബിൽ: വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമെന്ന് കെ. സുരേന്ദ്രൻ
Waqf Bill

വഖഫ് ബില്ലിനെതിരെയുള്ള കോൺഗ്രസിന്റെ നിലപാട് വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ചാണെന്ന് ബിജെപി Read more

കോൺഗ്രസ് എംപിമാർക്കെതിരെ എറണാകുളത്ത് പോസ്റ്റർ; വഖഫ് ബില്ല് വിവാദം
Waqf Bill Controversy

എറണാകുളത്ത് കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വഖഫ് ബില്ലിനെ എതിർത്താൽ ജയിച്ചെന്ന് കരുതരുതെന്ന് Read more

Leave a Comment