ലോകകപ്പ് യോഗ്യതാ മത്സരം: വെനിസ്വേലയ്ക്കെതിരെ അര്ജന്റീനയ്ക്ക് സമനില

നിവ ലേഖകൻ

Argentina Venezuela World Cup qualifier

മഴ കാരണം വെള്ളം നിറഞ്ഞു കിടന്ന മൈതാനത്ത് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില് വെനിസ്വേലയ്ക്കെതിരെ അര്ജന്റീനയ്ക്ക് വിജയം നേടാനായില്ല. ആദ്യ പകുതിയില് അര്ജന്റീന ഗോള് നേടിയെങ്കിലും രണ്ടാം പകുതിയില് വെനിസ്വേല സമനില പിടിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അര്ജന്റീനയുടെ ഒന്നാം നമ്പര് കീപ്പര് മാര്ട്ടിനസ് പുറത്തിരുന്ന മത്സരത്തില് രണ്ടാം കീപ്പര് ഗെറോണിമോ റുല്ലിയാണ് അര്ജന്റീനയുടെ വല കാത്തത്. ആദ്യ പകുതിയുടെ പതിമൂന്നാം മിനിറ്റിലായിരുന്നു അര്ജന്റീനയുടെ ഗോള്.

മധ്യനിരതാരം ലോ സെല്സോയെ വെനിസ്വേലയുടെ ഹെരേര ഫൗള് ചെയ്തതിന് അര്ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കില് നിന്നായിരുന്നു ഗോളിന്റെ തുടക്കം. മെസ്സി ബോക്സിലേക്ക് എത്തിച്ച പന്തില് വെനിസ്വേലന് കീപ്പര് റഫേല് റോമോ പഞ്ച് ചെയ്തെങ്കിലും ബോള് ലഭിച്ചത് ഒട്ടാമെന്ഡിക്കായിരുന്നു.

മാര്ട്ടിനസിന്റെ അഭാവത്തില് ഗോളെന്നുറച്ച അവസരങ്ങള് എണ്ണം പറഞ്ഞ സേവുകളിലൂടെ റുല്ലി നിഷ്പ്രഭമാക്കി. ഒട്ടാമെന്ഡിക്ക് അധികം മിനക്കെടില്ലാതെ പന്ത് വലയിലേക്ക് തട്ടിയിടേണ്ട പണി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

  ഏകദിന പരമ്പരയും കിവീസ് തൂത്തുവാരി; പാകിസ്ഥാൻ വീണ്ടും തോറ്റു

സ്കോര് 1-0 എന്ന നിലയില് ആദ്യപകുതി അവസാനിച്ചെങ്കിലും രണ്ടാം പകുതിയില് വെനിസ്വേല സമനില പിടിച്ചു കളി അവസാനിപ്പിച്ചു.

Story Highlights: Argentina held to a draw by Venezuela in World Cup qualifier match played on waterlogged pitch

Related Posts
തോമസ് മുള്ളർ ബയേൺ മ്യൂണിക്കിനോട് വിടപറയുന്നു
Thomas Muller Bayern Munich

25 വർഷത്തെ സേവനത്തിനു ശേഷം തോമസ് മുള്ളർ ബയേൺ മ്യൂണിക്കിൽ നിന്ന് വിരമിക്കുന്നു. Read more

മാറ്റ്സ് ഹമ്മൽസ് ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
Mats Hummels retirement

പതിനെട്ട് വർഷത്തെ ഫുട്ബോൾ ജീവിതത്തിന് വിരാമമിട്ട് ജർമ്മൻ പ്രതിരോധ താരം മാറ്റ്സ് ഹമ്മൽസ്. Read more

ഫിഫ റാങ്കിങ്ങിൽ ഒന്നാമത്; അർജന്റീന കേരളത്തിലേക്ക്
FIFA Rankings

ഫിഫ ലോക റാങ്കിങ്ങിൽ അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി. ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള Read more

നോട്ടിങ്ങ്ഹാം ഫോറസ്റ്റിന് ജയം; മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി
Premier League

എതിരില്ലാത്ത ഒരു ഗോളിന് നോട്ടിങ്ങ്ഹാം ഫോറസ്റ്റ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു. മത്സരത്തിൻ്റെ അഞ്ചാം Read more

ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിയുടെ തകർപ്പൻ ജയം; സെമിയിൽ ഗോവയെ നേരിടും
ISL Semi-Finals

മുംബൈ സിറ്റിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ച് ബെംഗളൂരു എഫ്സി ഇന്ത്യൻ സൂപ്പർ Read more

ലോകകപ്പ് യോഗ്യത: അർജന്റീനയോട് തോറ്റതിന് പിന്നാലെ ബ്രസീൽ പരിശീലകൻ പുറത്ത്
World Cup qualifier

അർജന്റീനയോട് 4-1ന് തോറ്റതിന് പിന്നാലെ ബ്രസീൽ ഫുട്ബോൾ ടീം പരിശീലകൻ ഡോറിവാൾ ജൂനിയറിനെ Read more

  ഫിഫ റാങ്കിങ്ങിൽ ഒന്നാമത്; അർജന്റീന കേരളത്തിലേക്ക്
അർജന്റീന-ബ്രസീൽ പോര്: സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിൽ തീപ്പൊരി
Argentina Brazil Rivalry

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയം ബ്രസീൽ ആരാധകർക്ക് കനത്ത തിരിച്ചടിയായി. സോഷ്യൽ മീഡിയയിൽ Read more

ബ്രസീലിനെ തകർത്ത് അർജന്റീന ലോകകപ്പ് യോഗ്യത നേടി
Argentina Brazil Football

അർജന്റീന ബ്രസീലിനെ 4-1ന് തകർത്ത് ലോകകപ്പ് യോഗ്യത നേടി. 1964ന് ശേഷം ബ്രസീൽ Read more

2026 ലോകകപ്പിന് അർജന്റീന യോഗ്യത നേടി; ബ്രസീലിനെ തകർത്ത് വിജയം
Argentina World Cup Qualification

ബ്രസീലിനെതിരായ മത്സരത്തിൽ 4-1 എന്ന സ്കോറിന് അർജന്റീന ജയിച്ചു. ഈ വിജയത്തോടെ 2026 Read more

Leave a Comment