തിരുവനന്തപുരത്ത് 75 കാരന് മ്യൂറിന് ടൈഫസ് സ്ഥിരീകരിച്ചു; രോഗി സുഖം പ്രാപിക്കുന്നു

നിവ ലേഖകൻ

Murine Typhus Thiruvananthapuram

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയായ എസ് പി മെഡിക്കല് ഫോര്ട്ടില് ചികിത്സയിലുള്ള 75 വയസ്സുള്ള വയോധികന് മ്യൂറിന് ടൈഫസ് സ്ഥിരീകരിച്ചു. ചെള്ള് പനിക്ക് സമാനമായ ഈ അപൂര്വ്വ രോഗം റിക്കറ്റ് സിയാ ടൈഫി എന്ന ഓര്ഗാനിസം മൂലമാണ് ഉണ്ടാകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര് അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ എഴുപത്തിയഞ്ചുകാരന് സെപ്റ്റംബര് എട്ടിനാണ് ആശുപത്രിയില് ചികിത്സ തേടിയത്.

നെക്സ്റ്റ് ജനറേഷന് സീക്വന്സിങ് (എന്ജിഎസ്) നടത്തിയാണ് രോഗനിര്ണയം നടത്തിയത്. ഉഷ്ണമേഖലാ രാജ്യങ്ങളില് കാണപ്പെടുന്ന ഈ രോഗം ഇന്ത്യയില് വളരെ വിരളമാണ്.

എലി ചെള്ളിലൂടെയാണ് മ്യൂറിന് ടൈഫസ് പകരുന്നത്. പനി, പേശി വേദന, ആന്തരിക അവയവങ്ങള് പ്രവര്ത്തനരഹിതമാവുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്.

മനുഷ്യനില് നിന്ന് മനുഷ്യനിലേക്ക് ഈ രോഗം പകരില്ല എന്നത് ആശ്വാസകരമായ കാര്യമാണ്.

Story Highlights: Rare case of Murine Typhus confirmed in 75-year-old man in Thiruvananthapuram, transmitted by rat fleas

  ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Related Posts
വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ
Vineetha murder case

അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ കൊലപാതകക്കേസിൽ പ്രതി രാജേന്ദ്രനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. Read more

11 വയസ്സുകാരിയെ പീഡിപ്പിച്ചു; അമ്മയ്ക്കെതിരെ പോലീസ് കേസ്
Child Sexual Assault

തിരുവനന്തപുരത്ത് പതിനൊന്നുകാരിയായ മകളെ സുഹൃത്തിനെക്കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. Read more

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി ഒളിവിൽ; അന്വേഷണം ഊർജിതം
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി ഒളിവിലാണ്. മൂന്ന് ലക്ഷം രൂപയോളം Read more

എംഡിഎംഎയുമായി മൂന്ന് പേർ തിരുവനന്തപുരത്ത് പിടിയിൽ
MDMA seizure Thiruvananthapuram

തിരുവനന്തപുരം ആറ്റിങ്ങൽ കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് നിന്ന് 52 ഗ്രാം എംഡിഎംഎയുമായി മൂന്ന് Read more

  വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ
ഗുണ്ടാ നേതാവിന്റെ ലഹരിക്കേസ് അട്ടിമറി; തിരുവല്ലം എസ്ഐക്ക് സ്ഥലംമാറ്റം
drug case tampering

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിന്റെ ലഹരിമരുന്ന് കേസ് അട്ടിമറിച്ച തിരുവല്ലം എസ്ഐയെ സ്ഥലം മാറ്റി. Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. Read more

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്ത് സുകാന്തിനെതിരെ ലൈംഗിക പീഡന കുറ്റം
IB officer death

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ ലൈംഗിക പീഡന Read more

കഞ്ചാവ് പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു
Police stabbing Thiruvananthapuram

തിരുവനന്തപുരം കരമനയിൽ കഞ്ചാവ് പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു. ജയചന്ദ്രൻ എന്ന പൊലീസുകാരനാണ് കുത്തേറ്റത്. Read more

ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ വാദങ്ങൾ കുടുംബം തള്ളി
IB officer suicide

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ Read more

  ഐബി ഉദ്യോഗസ്ഥയുടെ മരണം: സുഹൃത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം: യുവാവിന്റെ മുൻകൂർ ജാമ്യ ഹർജി
IB officer death

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബത്തിനെതിരെ ആരോപണവുമായി യുവാവ്. Read more

Leave a Comment