പി വി അൻവറിന്റെ യോഗത്തിന് അനുമതി നിഷേധിച്ചു; PWD റസ്റ്റ് ഹൗസിൽ തുടരുന്നു

നിവ ലേഖകൻ

PV Anwar PWD Rest House meeting

പി വി അൻവറിന്റെ പുതിയ സംഘടനയുടെ യോഗം നടത്താൻ എറണാകുളം പത്തടിപ്പാലത്തെ PWD റസ്റ്റ് ഹൗസിൽ അനുമതി നിഷേധിച്ചു. മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ് യോഗത്തിന്റെ അനുമതി നിഷേധിച്ചതെന്ന് പി വി അൻവർ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എംൽഎയും സംഘവും PWD റസ്റ്റ് ഹൗസിൽ തുടരുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം തുടരുന്നുണ്ടെങ്കിലും പൊലീസിനെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് അൻവർ പറഞ്ഞു.

നേരത്തെ തോട്ടപ്പള്ളിയിലെ കരിമണല് ഖനനവിരുദ്ധ സമരത്തിന് ഐക്യദാര്ഢ്യവുമായി നിലമ്പൂര് എംഎല്എ പി വി അന്വര് രംഗത്തെത്തിയിരുന്നു. കരിമണല് ഖനനവുമായി ബന്ധപ്പെട്ട് പല തവണ പാര്ട്ടി നേതൃത്വത്തിന് കത്ത് നല്കിയിട്ടുണ്ടെന്നും തോട്ടപ്പള്ളി സന്ദര്ശിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോള് തടഞ്ഞെന്നും അന്വര് മാധ്യമങ്ങളോട് പറഞ്ഞു.

കരിമണല് ഖനനത്തില് പ്രബല രാഷ്ട്രീയ കക്ഷികള് ഒന്നിച്ചു പ്രവര്ത്തിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായ ആലപ്പുഴയില് വോട്ടു ചോര്ച്ചയ്ക്ക് കാരണം ഇത്തരം നിലപാട് ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.

ജനങ്ങളുടെ വികാരങ്ങള് കാണാന് കഴിയുന്നില്ലെന്നും മനുഷ്യത്വ പരമായി പ്രശ്നം പരിഹരിക്കുന്നതില് സര്ക്കാര് പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസ്ഥാനമായ ഡിഎംകെ ഈ സമരം ഏറ്റെടുക്കുമെന്നും അന്വര് വ്യക്തമാക്കി.

Story Highlights: PV Anwar denied permission to hold meeting at PWD Rest House in Ernakulam

Related Posts
കളക്ടർക്ക് വ്യാജ അക്കൗണ്ടുകൾ; ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ ഭരണകൂടം
Fake social media accounts

എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ Read more

എറണാകുളം എച്ച്എംടിക്ക് സമീപം അജ്ഞാത മൃതദേഹം; സൂരജ് ലാമയുടേതെന്ന് സംശയം
Ernakulam unknown body

എറണാകുളം എച്ച്എംടിക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. കുവൈറ്റിൽ നിന്ന് നാടുകടത്തിയ ബംഗാൾ Read more

എറണാകുളത്ത് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് കുത്തേറ്റു; പ്രതി അറസ്റ്റിൽ
Ernakulam candidate stabbed

എറണാകുളത്ത് ചേന്ദമംഗലം പഞ്ചായത്ത് അംഗവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ഫസൽ റഹ്മാന് കുത്തേറ്റു. വടക്കേക്കര Read more

കേരള സയൻസ് കോൺഗ്രസ്; രജിസ്ട്രേഷൻ നവംബർ 30ന് അവസാനിക്കും
Kerala Science Congress

38-ാമത് കേരള സയൻസ് കോൺഗ്രസിൻ്റെ ഡെലിഗേറ്റ് രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 30 Read more

വടക്കേക്കരയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി; കൊലപാതകമെന്ന് സംശയം
Ernakulam bones skull found

എറണാകുളം വടക്കേക്കരയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻഡിന് Read more

എറണാകുളം റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ കയറിപ്പിടിച്ച പ്രതി അറസ്റ്റിൽ
Ernakulam railway assault

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ യുവതിയെ കയറിപ്പിടിച്ച തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. പുനെ-കന്യാകുമാരി Read more

തൃശൂർ കവർച്ചാ കേസ്: അഭിഭാഷകനെ കാണാൻ ബണ്ടി ചോർ എറണാകുളത്ത്, ഉടൻ വിട്ടയക്കും
Bundi Chor Ernakulam

തൃശൂരിലെ കവർച്ചാ കേസിൽ അഭിഭാഷകനെ കാണാൻ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എറണാകുളത്ത് Read more

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളത്ത് തടഞ്ഞു; റെയിൽവേ പൊലീസിന്റെ പരിശോധന
Bunty Chor Ernakulam

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസ് Read more

എളമക്കരയിൽ 12 വയസ്സുകാരനെ ക്രൂരമായി മർദിച്ചു; അമ്മയും കാമുകനും അറസ്റ്റിൽ
Child Abuse Case Kerala

എറണാകുളം എളമക്കരയിൽ 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺസുഹൃത്തും അറസ്റ്റിലായി. Read more

പി.വി. അൻവറിൻ്റെ യുഡിഎഫ് പ്രവേശനം അനിശ്ചിതത്വത്തിൽ; കോൺഗ്രസ് തീരുമാനം വൈകുന്നു
UDF entry uncertain

പി.വി. അൻവർ നയിക്കുന്ന തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. Read more

Leave a Comment