ടിപി മാധവൻ്റെ പൊതുദർശന വേദിയിൽ മക്കൾ എത്തി; അന്ത്യനാളുകളിലെ ജീവിതം

നിവ ലേഖകൻ

TP Madhavan public viewing

അന്തരിച്ച മലയാള നടൻ ടിപി മാധവൻ്റെ പൊതുദർശന വേദിയിലേക്ക് മകൻ രാജ കൃഷ്ണ മേനോനും മകൾ ദേവികയും എത്തി. തിരുവനന്തപുരത്താണ് പൊതുദർശനം നടന്നത്. അച്ഛനിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു മക്കളും മറ്റു കുടുംബാംഗങ്ങളും. ടിപി മാധവൻ്റെ സഹോദരങ്ങളും വേദിയിലെത്തിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പത്തനാപുരം ഗാന്ധിഭവനിലായിരുന്നു അദ്ദേഹത്തിന്റെ അവസാനകാല താമസം. കഴിഞ്ഞ എട്ട് വര്ഷമായി അവിടെ അന്തേവാസിയായിരുന്നു. 2015ലെ ഹരിദ്വാര് യാത്രക്കിടയിലെ പക്ഷാഘാതത്തെ തുടര്ന്ന് ചികിത്സയ്ക്ക് ശേഷമാണ് ഗാന്ധി ഭവനില് വിശ്രമജീവിതത്തിന് എത്തിയത്. കുടല് സംബന്ധമായ രോഗങ്ങളെ തുടര്ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു അവസാന നാളുകളിൽ.

തിരുവനന്തപുരം വഴുതക്കാടാണ് ടിപി മാധവൻ്റെ ജന്മദേശം. പ്രശസ്ത അധ്യാപകന് പ്രഫ. എന്പി പിള്ളയുടെ മകനാണ് അദ്ദേഹം. 600ല് അധികം സിനിമകളിലും ടെലി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

താരംസംഘടനയായ ‘അമ്മ’യുടെ സ്ഥാപക ജനറല് സെക്രട്ടറി ആയിരുന്നു. നടന് മധുവാണ് മാധവന് സിനിമയില് ആദ്യ അവസരം നല്കിയത്. ഗാന്ധി ഭവനില് എത്തിയ ശേഷവും ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിരുന്നു. എന്നാല് പിന്നീട് മറവി രോഗം ബാധിച്ചു.

  ആലപ്പുഴയിൽ ഫോൺ തർക്കം: അമ്മയെ കുത്തി പരുക്കേൽപ്പിച്ച് 17കാരി

Story Highlights: TP Madhavan’s daughter and son attend public viewing of late Malayalam actor

Related Posts
ദുൽഖറിനൊപ്പം പുതിയ സിനിമക്ക് ഒരുങ്ങി സൗബിൻ ഷാഹിർ
Soubin Shahir movie

നടനും സംവിധായകനുമായ സൗബിൻ ഷാഹിർ തന്റെ പുതിയ സിനിമ സ്വപ്നങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. ദുൽഖർ Read more

ദാദാ ഫാൽക്കെ പുരസ്കാരം മലയാളത്തിന് സമർപ്പിച്ച് മോഹൻലാൽ
Mohanlal speech

ദാദാ ഫാൽക്കെ പുരസ്കാരം എല്ലാ അർത്ഥത്തിലും മലയാളത്തിന് സമർപ്പിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഡൽഹിയിൽ Read more

പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ അന്തരിച്ചു
Vikraman Nair death

പ്രമുഖ മേക്കപ്പ് മാൻ വിക്രമൻ നായർ (മണി) അന്തരിച്ചു. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. Read more

തിയേറ്റർ ഉടമകൾക്ക് പ്രേക്ഷകരുടെ പൾസ് അറിയാമെന്ന ധാരണ തെറ്റ്: ശ്രീനിവാസൻ
cinema experiences

കൈരളി ടി.വി.യിലെ 'ചെറിയ ശ്രീനിയും വലിയ ലോകവും' എന്ന പരിപാടിയിൽ നടൻ ശ്രീനിവാസൻ Read more

മമ്മൂട്ടി ഒക്ടോബർ 1 മുതൽ സിനിമയിൽ സജീവം; സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്
Mammootty comeback

മെഗാസ്റ്റാർ മമ്മൂട്ടി അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. ഒക്ടോബർ 1 മുതൽ മഹേഷ് നാരായണൻ സംവിധാനം Read more

എട്ട് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്; ഒക്ടോബറിൽ ‘പാട്രിയറ്റ്’ ഷൂട്ടിംഗിന് ജോയിൻ ചെയ്യും
Mammootty Patriot Movie

ആരോഗ്യപരമായ കാരണങ്ങളാൽ സിനിമാ രംഗത്ത് നിന്ന് വിട്ടുനിന്ന മമ്മൂട്ടി എട്ട് മാസത്തെ ഇടവേളക്ക് Read more

പ്രതിസന്ധികളെ അതിജീവിച്ച് മലയാള സിനിമയുടെ ജൈത്രയാത്ര
Malayalam cinema comeback

2021-ൽ തകർച്ച നേരിട്ട മലയാള സിനിമ 2025-ൽ നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുന്നു. 'ന്നാ Read more

മധു സാറിനും എനിക്കും ഒരേ അനുഭവം ഉണ്ടായിട്ടുണ്ട്: മോഹൻലാൽ
Mohanlal actor Madhu

മലയാളത്തിന്റെ അതുല്യ നടൻ മധുവിന്റെ 92-ാം ജന്മദിനത്തിൽ മോഹൻലാൽ തൻ്റെ ഓർമ്മകൾ പങ്കുവെക്കുന്നു. Read more

Leave a Comment