പാക്കിസ്ഥാനില് സാകിര് നായിക്കിന് ട്രോള് വര്ഷം; ലഗേജ് പരാമര്ശം വിവാദമാകുന്നു

നിവ ലേഖകൻ

Zakir Naik Pakistan controversy

പാക്കിസ്ഥാനിലെത്തിയ വിവാദ ഇസ്ലാം പ്രഭാഷകന് സാകിര് നായിക്കിന് പാക്കിസ്താനികളുടെ ട്രോള് വര്ഷമാണ് നേരിടേണ്ടി വന്നത്. കറാച്ചിയില് നടത്തിയ പ്രസംഗത്തിലെ പരാമര്ശമാണ് ഇതിന് കാരണമായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എയര്പോര്ട്ടില് അധിക ലഗേജിനുള്ള പിഴ ഒഴിവാക്കാതെ പാകിസ്താന് എയര്ലൈന്സ് അധികൃതര് 50% ഡിസ്കൗണ്ട് മാത്രം നല്കാമെന്ന് പറഞ്ഞത് സാക്കിര് നായിക്കിനെ ചൊടിപ്പിച്ചു. ഇന്ത്യയില് ആയിരുന്നെങ്കില് ഒരു അമുസ്ലിം പോലും തന്നെ സൗജന്യമായി പോകാന് അനുവദിച്ചേനെ എന്ന അദ്ദേഹത്തിന്റെ പരാമര്ശമാണ് പാകിസ്ഥാനികള് ട്രോളാക്കി ആഘോഷിച്ചത്.

പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകള് സാകിര് നായിക്കിനെ പരിഹസിച്ച് രംഗത്തെത്തി. നായിക്കിന്റെ ലഗേജിന്റെ ഭാരം 1000 കിലോ ആയിരുന്നു, അനുവദനീയമായതിലും 600 കിലോ കൂടുതല്.

ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് നായിക് പാക്കിസ്ഥാനിലെത്തിയത്. ഈ മാസം 28 വരെ അദ്ദേഹം പാകിസ്താനിലുണ്ടാകും എന്നാണ് വിവരം.

ഇന്ത്യയില് കള്ളപ്പണം വെളുപ്പിക്കല്, വിദ്വേഷ പ്രസംഗം, വര്ഗീയ അസ്വാരസ്യം ഉണ്ടാക്കാന് ശ്രമിക്കല് തുടങ്ങി അനവധി കേസുകളില് അന്വേഷണം നേരിടുന്ന മുംബൈ സ്വദേശിയായ നായിക് നിലവില് മലേഷ്യയില് ആണ് താമസിക്കുന്നത്. പാക്കിസ്ഥാനിലെ സന്ദര്ശനത്തിനിടെ നടത്തിയ പരാമര്ശം വലിയ വിമര്ശനങ്ങള്ക്ക് വഴിവെച്ചിരിക്കുകയാണ്.

  പാകിസ്താനിൽ കാർ ബോംബ് സ്ഫോടനം; 12 മരണം

Story Highlights: Controversial Islamic preacher Zakir Naik faces backlash in Pakistan over extra baggage fee comments

Related Posts
പാകിസ്താനിൽ കാർ ബോംബ് സ്ഫോടനം; 12 മരണം
Pakistan car bomb blast

പാകിസ്താനിൽ ഇസ്ലാമാബാദ് ജില്ലാ കോടതിക്ക് സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തിൽ 12 Read more

കാസർഗോഡ് മതിലിന് പച്ച: ഇത് പാകിസ്താനാണോ എന്ന് സി.പി.ഐ.എം നേതാവ്
kasaragod green paint

കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ മതിലിന് പച്ച പെയിന്റടിച്ചതുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുക്കുന്നു. പച്ച പെയിന്റ് Read more

  കാസർഗോഡ് മതിലിന് പച്ച: ഇത് പാകിസ്താനാണോ എന്ന് സി.പി.ഐ.എം നേതാവ്
ശബരിമല ഡ്യൂട്ടി: വിവാദ ഉദ്യോഗസ്ഥരെ നിയമിച്ചതിൽ പ്രതിഷേധം
Sabarimala duty officers

ശബരിമല മണ്ഡല മകരവിളക്ക് ഡ്യൂട്ടിക്കുള്ള സ്പെഷ്യൽ ഓഫീസർമാരുടെ പട്ടികയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ നിയമിച്ചു. Read more

പാക് അധീന കശ്മീരിൽ സൈന്യം സാധാരണക്കാരെ കൊലപ്പെടുത്തി; പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
human rights violations

പാക് അധീന കശ്മീരിൽ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായി പ്രതിഷേധിച്ചവരെ പാക് സൈന്യം കൊലപ്പെടുത്തിയെന്ന് Read more

അഫ്ഗാൻ – പാക് ചർച്ച പരാജയം; യുഎസ് ഡ്രോൺ തർക്കം പ്രധാന കാരണം
US drone dispute

തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന പാകിസ്താൻ-അഫ്ഗാനിസ്ഥാൻ ചർച്ചകൾ പരാജയപ്പെട്ടു. പാകിസ്താൻ തങ്ങളുടെ മണ്ണിൽ നിന്ന് Read more

മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രതികരണത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ
V Abdurahman controversy

ട്വന്റിഫോര് പ്രതിനിധി സമീര് ബിന് കരീമിനെ അധിക്ഷേപിച്ച മന്ത്രി വി. അബ്ദുറഹിമാന്റെ പ്രതികരണത്തിനെതിരെ Read more

  പാകിസ്താനിൽ കാർ ബോംബ് സ്ഫോടനം; 12 മരണം
പാക് അതിര്ത്തിയില് ത്രിശൂല് സൈനികാഭ്യാസത്തിന് ഇന്ത്യ ഒരുങ്ങുന്നു
Trishul military exercise

പാക് അതിര്ത്തിയില് ഇന്ത്യന് സൈന്യം ത്രിശൂല് സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. ഒക്ടോബര് 30 മുതല് Read more

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് DYSPയുടെ WhatsApp സ്റ്റാറ്റസ്
Sabarimala visit controversy

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് ഡിവൈഎസ്പി ഇട്ട വാട്സാപ്പ് സ്റ്റാറ്റസ് വിവാദത്തിൽ. യൂണിഫോമിട്ട് Read more

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു: ഖത്തർ വിദേശകാര്യമന്ത്രാലയം
Afghanistan Pakistan Ceasefire

ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചയിൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു. Read more

ഇന്ത്യക്കെതിരെ വീണ്ടും ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി
nuclear threat

ഇന്ത്യക്കെതിരെ വീണ്ടും ആണവായുധ ഭീഷണിയുമായി പാക് സൈനിക മേധാവി അസിം മുനീർ രംഗത്ത്. Read more

Leave a Comment