പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ; സിപിഐഎം ബിനുമോളെ പരിഗണിക്കുന്നു

നിവ ലേഖകൻ

Palakkad by-election candidates

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ മത്സരിക്കും. മൂന്നു പേരുടെ പട്ടികയിൽ നിന്നാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. കേന്ദ്രനേതൃത്വം കൃഷ്ണകുമാറിനോട് പ്രവർത്തനമാരംഭിക്കാൻ നിർദേശിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. നേരത്തെ ശോഭാസുരേന്ദ്രന്റെ പേരാണ് നിർദേശിക്കപ്പെട്ടിരുന്നത്. ചേലക്കരയിൽ സ്ഥാനാർത്ഥി നിർണയത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കെ ബാലകൃഷ്ണന് വേണ്ടി ബിജെപി തൃശൂർ ജില്ലാ നേതൃത്വം രംഗത്തുവന്നിട്ടുണ്ട്.

എന്നാൽ സരസു ടീച്ചർ മത്സരിക്കട്ടെയെന്ന നിലപാടിലാണ് പ്രഭാരി പ്രകാശ് ജാവദേകർ. ജില്ലാ ഘടകത്തിന്റെ താൽപര്യത്തിനാണ് മുൻതൂക്കമെങ്കിലും അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളും. ശക്തരായ സ്ഥാനാർത്ഥികളെ മത്സരരംഗത്തിറക്കാനാണ് കോർ കമ്മിറ്റി യോഗത്തിലെ തീരുമാനം. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥിയായി കെ ബിനുമോളെ പരിഗണിക്കാൻ ആലോചനയുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ജില്ലാ കമ്മറ്റി അംഗവുമായ ബിനുമോൾക്കാണ് പ്രഥമ പരിഗണന. ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് സഫ്ത്താർ ഷെരീഫിന്റെ പേരും സംസ്ഥാന കമ്മറ്റിക്ക് മുന്നിലെത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചരണം തുടങ്ങാനാണ് സിപിഐഎം തീരുമാനം. കോൺഗ്രസിന്റെ പട്ടികയിൽ കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ.

  സിപിഐഎം പാർട്ടി കോൺഗ്രസ്: പ്രമുഖർ മധുരയിൽ

പി സരിൻ എന്നിവരുടെ പേരുകളുണ്ട്.

Story Highlights: BJP announces C. Krishnakumar as candidate for Palakkad by-election, CPI(M) considers K. Binumol

Related Posts
ഗവർണർമാരെ ഉപകരണമാക്കുന്നു: എം എ ബേബി
M A Baby

കേന്ദ്ര സർക്കാർ ഗവർണർമാരെ ഉപകരണമാക്കി മാറ്റുന്നതായി സി പി ഐ എം ജനറൽ Read more

അമിത് ഷായുടെ സന്ദർശനം സംസ്ഥാന അധ്യക്ഷ സ്ഥാനം തീരുമാനിക്കാനുള്ളതല്ല: കെ. അണ്ണാമലൈ
Amit Shah Chennai Visit

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം തീരുമാനിക്കുന്നതിനല്ല അമിത് ഷാ ചെന്നൈയിൽ എത്തിയതെന്ന് കെ. Read more

സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ
K. Muraleedharan

കെ. മുരളീധരൻ സുരേഷ് ഗോപിയെ വിമർശിച്ചു. മാധ്യമ സ്തുതി രാഷ്ട്രീയക്കാരന് ചേർന്നതല്ലെന്ന് മുരളീധരൻ Read more

  കാട്ടാന ആക്രമണം: യുവാവ് മരിച്ചു; മുണ്ടൂരിൽ ഹർത്താൽ പ്രഖ്യാപിച്ചു
മോഷ്ടിച്ച മാല വിഴുങ്ങിയ കള്ളൻ പിടിയിൽ: മൂന്നാം ദിവസം മാല പുറത്ത്
Palakkad necklace thief

ആലത്തൂർ മേലാർകോട് വേലയിൽ കുട്ടിയുടെ മാല മോഷ്ടിച്ച കള്ളനെ പിടികൂടി. മാല വിഴുങ്ങിയ Read more

മുനമ്പം വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
Munambam issue

മുനമ്പം വിഷയത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിസ്ത്യൻ വിഭാഗത്തെ Read more

കേരളത്തിന് രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് രാജീവ് ചന്ദ്രശേഖർ
Kerala political change

കേരളത്തിലെ രാഷ്ട്രീയത്തിൽ മാറ്റം ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രീണന Read more

എം.എ. ബേബിയുമായി 57 വർഷത്തെ അടുപ്പമെന്ന് ജി. സുധാകരൻ
M.A. Baby

എം.എ. ബേബിയുമായുള്ള തന്റെ അരനൂറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന ബന്ധത്തെക്കുറിച്ച് സി.പി.ഐ.(എം) നേതാവ് ജി. സുധാകരൻ Read more

  പാലക്കാട് കാട്ടാന ആക്രമണം: യുവാവ് മരിച്ചു; അമ്മയ്ക്ക് പരിക്ക്
കേദാർ ജാദവ് ബിജെപിയിൽ
Kedar Jadhav

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയിൽ ചേർന്നു. മഹാരാഷ്ട്ര ബിജെപി Read more

പന്നിയങ്കരയിലെ ടോൾ പിരിവിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കി
Panniyankara toll exemption

പന്നിയങ്കരയിലെ ടോൾ പിരിവിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കാൻ തീരുമാനമായി. 7.5 മുതൽ 9.4 Read more

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ബിജെപി ഒരുങ്ങുന്നു
Kerala local body elections

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾക്കായി ബിജെപി തയ്യാറെടുപ്പുകൾ ആരംഭിച്ചു. അഞ്ചു മേഖലകളായി Read more

Leave a Comment