ശങ്കരാടിയുടെ ഓർമ്മകൾക്ക് 23 വയസ്സ്: മറക്കാനാവാത്ത ഡയലോഗുകളും കഥാപാത്രങ്ങളും

നിവ ലേഖകൻ

Shankaradi Malayalam actor

മലയാളികൾക്ക് മറക്കാനാവാത്ത സിനിമാ ഡയലോഗുകളിലൊന്നാണ് “ദേ കണ്ടോളൂ. . .

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതാണാ രേഖ, എന്റെ കയ്യിലുള്ള രേഖ! ” എന്നത്. ഈ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത് ശങ്കരാടി എന്ന നാട്യങ്ങളില്ലാത്ത നടനെയാണ്.

ഇന്ന് അദ്ദേഹത്തിന്റെ ഓർമകൾക്ക് 23 വയസ്സ് തികയുകയാണ്. ചന്ദ്രശേഖര മേനോൻ എന്ന ശങ്കരാടി ഗ്രാമീണ കഥാപാത്രങ്ങളെ തന്മയത്തത്തോടെ നർമ്മത്തിൽ ചാലിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച അതുല്യ പ്രതിഭയായിരുന്നു. സത്യന് അന്തിക്കാട് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.

ഏതാനും മിനിട്ടുകൾ മാത്രമേ സ്ക്രീനിലെത്തുന്നുള്ളുവെങ്കിലും ചിരി പടർത്താൻ അത് തന്നെ ധാരാളമായിരുന്നു. വിയറ്റ്നാം കോളനിയിലെ കൈ രേഖയ്ക്ക് പുറമെ മിന്നാരത്തിലെ ഭവാനിയമ്മ ഡയലോഗും അദ്ദേഹം ചിരിപടർത്തിയ മറ്റൊരു പ്രശസ്ത ഡയലോഗാണ്. ചിത്രങ്ങളിലെ ഡയലോഗുകളിലൂടെ അദ്ദേഹം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചതിന് കയ്യും കണക്കുമില്ല.

ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ തിരക്കഥാകൃത്ത്, സിനിമയിലെ പാചകക്കാരന്റെ കഥാപാത്രം എന്നിവയെല്ലാം ഒന്നിനൊന്നിന് മികച്ചതായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ്, എന്തിനോ പൂക്കുന്ന പൂക്കൾ, നം:1 സ്നേഹതീരം ബാംഗ്ലൂർ മെയിൽ അടക്കം നിരവധി ചിത്രങ്ങളിലെ കഥാപാത്രകൾ ഇന്നും മലയാളി മനസുകളിൽ മായാതെ കിടപ്പുണ്ട്. ശങ്കരാടിയുടെ അവിസ്മരണീയമായ അഭിനയവും ഹാസ്യരംഗങ്ങളും മലയാള സിനിമയിൽ എന്നും നിറഞ്ഞുനിൽക്കും.

  എ.എം.എം.എയുടെ അമരത്ത് ഇനി വനിതകൾ; പ്രസിഡന്റായി ശ്വേത മേനോൻ, ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും

Story Highlights: Remembering Shankaradi: The unforgettable Malayalam actor known for his comedic roles and iconic dialogues on his 23rd death anniversary.

Related Posts
അമ്മയിലെ മാറ്റം നല്ലതിന്; വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണം: ആസിഫ് അലി
AMMA new officials

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എ.എം.എം.എ ഭാരവാഹികളെ നടൻ ആസിഫ് അലി അഭിനന്ദിച്ചു. വനിതകൾ തലപ്പത്തേക്ക് Read more

‘അമ്മ’യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി
AMMA association

'അമ്മ' സംഘടനയിലെ പുതിയ മാറ്റങ്ങളെ നടൻ ആസിഫ് അലി സ്വാഗതം ചെയ്തു. വനിതകൾ Read more

അമ്മയിൽ തലമുറ മാറ്റം; വനിതാ താരങ്ങൾക്ക് നേതൃസ്ഥാനം
AMMA leadership change

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ. പ്രധാന സ്ഥാനങ്ങളിലേക്ക് വനിതാ താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. Read more

ഡബ്ല്യുസിസി അംഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ ‘അമ്മ’; ആദ്യ യോഗത്തിൽ ചർച്ച
Amma WCC members

'അമ്മ'യിൽ നിന്ന് വേർപിരിഞ്ഞ വനിതാ താരങ്ങളെ തിരിച്ചെത്തിക്കാൻ പുതിയ നേതൃത്വം. ഇതിന്റെ ഭാഗമായി Read more

എ.എം.എം.എയുടെ പുതിയ എക്സിക്യൂട്ടീവ് യോഗം 21-ന്; ശ്വേതാ മേനോൻ പ്രസിഡന്റ്
AMMA executive meeting

എ.എം.എം.എയുടെ പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗം ഈ മാസം 21-ന് നടക്കും. Read more

എ.എം.എം.എയുടെ അമരത്ത് ഇനി വനിതകൾ; പ്രസിഡന്റായി ശ്വേത മേനോൻ, ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും
AMMA women leadership

മലയാള സിനിമ താരങ്ങളുടെ സംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റായി ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി Read more

  അമ്മയിൽ തലമുറ മാറ്റം; വനിതാ താരങ്ങൾക്ക് നേതൃസ്ഥാനം
ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തും; അമ്മയിൽ ആര് ജയിച്ചാലും പിന്തുണയെന്ന് ബാബുരാജ്
Babu Raj statement

തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തുമെന്ന് നടൻ ബാബുരാജ് പറഞ്ഞു. അമ്മയിൽ ആര് Read more

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂർത്തിയായി, ഫലം വൈകീട്ട്
AMMA association election

'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായി. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും Read more

അമ്മ തിരഞ്ഞെടുപ്പിൽ വിമർശനവുമായി ജോയ് മാത്യു; പത്രിക തള്ളിയത് ബോധപൂർവ്വമെന്ന് ആരോപണം
AMMA election 2024

അമ്മയുടെ തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താൻ നൽകിയ പത്രിക ബോധപൂർവം തള്ളിയതാണെന്ന് Read more

Leave a Comment