35 വർഷങ്ങൾക്ക് ശേഷം 4K-യിൽ തിരിച്ചെത്തുന്നു മമ്മൂട്ടിയുടെ ‘ഒരു വടക്കൻ വീരഗാഥ’

നിവ ലേഖകൻ

Oru Vadakkan Veeragatha 4K re-release

മമ്മൂട്ടി അഭിനയിച്ച ‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രം 35 വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങുകയാണ്. 1989-ൽ തിയറ്ററുകൾ പ്രകമ്പനം കൊള്ളിച്ച ഈ ചിത്രം ഇനി 4k ദൃശ്യമികവിൽ ആസ്വദിക്കാൻ സാധിക്കും. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ എം. ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാസുദേവൻ നായർ തിരക്കഥ എഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് ഹരിഹരനാണ്. കെ. രാമചന്ദ്രബാബു കാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് അനശ്വര സംഗീതജ്ഞൻ ബോംബെ രവിയാണ്. മമ്മൂട്ടി തന്നെയാണ് ചിത്രം റീ റിലീസ് ചെയ്യുന്ന വിവരവും ടീസറും അദ്ദേഹത്തിന്റെ ഫേസ്ബുക് പേജ് വഴി പങ്കുവച്ചത്.

നമ്മൾ വടക്കൻ പാട്ടുകളിലൂടെ പാടിയറിഞ്ഞ ചതിയൻ ചന്തുവിന് വേറിട്ടൊരു മുഖം നൽകുകയായിരുന്നു എം. ടി. ഈ ചിത്രത്തിലൂടെ. 4k മികവിൽ യൂടൂബിൽ റിലീസ് ചെയ്ത ടീസർ 2 മണിക്കൂറിനുള്ളിൽ പതിനായിരക്കണക്കിന് പേരാണ് കണ്ടത്.

  എ.എം.എം.എയുടെ പുതിയ ടീമിന് ആശംസകളുമായി മമ്മൂട്ടി; വനിതകൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകട്ടെ എന്ന് മന്ത്രി സജി ചെറിയാൻ

തനിക്കും മലയാള സിനിമക്കും ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ച സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്ന് ആശംസ വീഡിയോയിൽ മമ്മൂട്ടി പറഞ്ഞു. ഈ ചിത്രം മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തു. കൂടാതെ, മികച്ച തിരക്കഥയ്ക്കും, മികച്ച പ്രൊഡക്ഷൻ, കോസ്റ്റ്യൂം ഡിസൈനിനുമുള്ള ദേശീയ പുരസ്കാരവും ചിത്രം കരസ്ഥമാക്കി. തൊണ്ണൂറുകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ സിനിമ വടക്കൻ വീട്ടിൽ ചന്തുവിന്റെ കഥ പറയുന്നു.

ഇപ്പോൾ പുതിയ തലമുറയ്ക്ക് ഈ ക്ലാസിക് ചിത്രം മികച്ച ദൃശ്യാനുഭവത്തോടെ കാണാൻ സാധിക്കും.

Story Highlights: Mammootty’s classic film ‘Oru Vadakkan Veeragatha’ set for 4K re-release after 35 years

Related Posts
മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും ഉടൻ തിരിച്ചെത്തുമെന്നും അഷ്കർ സൗദാൻ
Mammootty health update

മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം കുറച്ച് വിശ്രമം എടുത്തുവെന്ന് മാത്രമെന്നും സഹോദരി പുത്രൻ Read more

  അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന്; നല്ലവരെ തിരഞ്ഞെടുക്കണമെന്ന് ധർമജൻ
വിശ്രമത്തിന് ശേഷം മമ്മൂട്ടി തിരിച്ചെത്തുന്നു; സിനിമാലോകത്ത് ആഹ്ളാദം.
Mammootty comeback

വിശ്രമത്തിനു ശേഷം മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം ആദ്യവാരത്തോടെ അദ്ദേഹം സിനിമയിൽ Read more

മമ്മൂട്ടിക്ക് ഉമ്മ നൽകി മോഹൻലാൽ; ചിത്രം വൈറൽ

മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് മോഹൻലാൽ ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ച് സന്തോഷം പ്രകടിപ്പിച്ചു. Read more

Mammootty health update

നടൻ മമ്മൂട്ടിയുടെ തിരിച്ചുവരവ് സന്തോഷം നൽകുന്ന വാർത്തയാണെന്ന് കെ സി വേണുഗോപാൽ എംപി. Read more

മമ്മൂട്ടി തിരിച്ചെത്തുന്നു; സൂചന നൽകി ആന്റോ ജോസഫ്
Mammootty health update

മമ്മൂട്ടി സിനിമയിൽ നിന്ന് ഇടവേളയെടുത്ത ശേഷം തിരിച്ചെത്തുന്നു എന്ന സൂചന നൽകി നിർമ്മാതാവ് Read more

സാമ്രാജ്യം വീണ്ടും വെള്ളിത്തിരയിലേക്ക്; 4K ഡോൾബി അറ്റ്മോസ് പതിപ്പ് 2025ൽ
Samrajyam movie re-release

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച സാമ്രാജ്യം സിനിമയുടെ 4കെ ഡോൾബി അറ്റ്മോസ് പതിപ്പ് റീ Read more

  ഇന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; രാകേഷ് ബി-യും സജി നന്ത്യാട്ടും മത്സര രംഗത്ത്
അമ്മയിലെ മാറ്റം നല്ലതിന്; വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണം: ആസിഫ് അലി
AMMA new officials

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എ.എം.എം.എ ഭാരവാഹികളെ നടൻ ആസിഫ് അലി അഭിനന്ദിച്ചു. വനിതകൾ തലപ്പത്തേക്ക് Read more

Dear Friend Movie

നടൻ വിനീത് കുമാർ തന്റെ സിനിമ 'ഡിയർ ഫ്രണ്ടി'നെക്കുറിച്ച് സംസാരിക്കുന്നു. തിയേറ്ററുകളിൽ സിനിമക്ക് Read more

‘അമ്മ’യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി
AMMA association

'അമ്മ' സംഘടനയിലെ പുതിയ മാറ്റങ്ങളെ നടൻ ആസിഫ് അലി സ്വാഗതം ചെയ്തു. വനിതകൾ Read more

അമ്മയിൽ തലമുറ മാറ്റം; വനിതാ താരങ്ങൾക്ക് നേതൃസ്ഥാനം
AMMA leadership change

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ. പ്രധാന സ്ഥാനങ്ങളിലേക്ക് വനിതാ താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. Read more

Leave a Comment