പൊതുമരാമത്ത് വകുപ്പിനെതിരെ വീണ്ടും വിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ

നിവ ലേഖകൻ

Kadakampally Surendran PWD criticism

പൊതുമരാമത്ത് വകുപ്പിനെതിരെ വീണ്ടും പരോക്ഷ വിമർശനവുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തിലെ വീഴ്ചയിൽ ന്യായീകരണമില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈദ്യുതി ബോർഡ് സംഘടിപ്പിച്ച പരിപാടിയിലെ പൊതു വേദിയിലായിരുന്നു കടകംപള്ളിയുടെ പ്രതികരണം. ആശുപത്രിയിലെ ജനറേറ്റർ മെയിന്റനൻസ് ചുമതലയുണ്ടായിരുന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മൂന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

എന്നാൽ അന്വേഷണ റിപ്പോർട്ടിൽ പോലും അംഗീകരിക്കാത്ത വീഴ്ചയിൽ ന്യായീകരണമില്ലെന്നു കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചു. മുൻപ് പിഡബ്ല്യുഡി വകുപ്പിനെതിരെയുള്ള വിമർശനം മുഹമ്മദ് റിയാസ് – കടകംപള്ളി പോരിലേക്ക് എത്തിയിരുന്നു.

സിപിഐഎം സംസ്ഥാന നേതൃയോഗങ്ങളിൽ ഉൾപ്പടെ ചർച്ചയാവുകയും വിമർശനങ്ങൾക്ക് വഴി വെയ്ക്കുകയും ചെയ്തിരുന്നു. വീണ്ടും വകുപ്പുകൾക്കെതിരെയുള്ള കടകംപള്ളിയുടെ വിമർശനത്തിൽ പാർട്ടി നിലപാടാണ് നിർണ്ണായകം.

  പാക് അധീന കശ്മീരിൽ സംഘർഷം; വെടിവെപ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്

Story Highlights: Former minister Kadakampally Surendran criticizes PWD department over power outage at SAT Hospital in Thiruvananthapuram

Related Posts
വീണാ ജോർജ് രക്ഷിതിന് ആദ്യാക്ഷരം കുറിച്ചു; എസ്എടി ആശുപത്രിയുടെ രക്ഷാപ്രവർത്തനത്തിന് അഭിനന്ദനം
Vidyarambham ceremony

പത്തനംതിട്ട ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ രാജേഷ്-രേഷ്മ ദമ്പതികളുടെ മകൻ രക്ഷിതിന് ആരോഗ്യ വകുപ്പ് Read more

കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് ഇരുട്ടിൽ; വലഞ്ഞ് സന്ദർശകർ
Kannur Muzhappilangad beach

കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിൽ വൈകുന്നേരം മുതൽ ലൈറ്റുകൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് സന്ദർശകർ ദുരിതത്തിലായി. Read more

കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയിൽ വൈദ്യുതി തടസ്സം; ഗർഭിണികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
Kundara hospital issue

കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയിൽ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് പ്രവർത്തനം താറുമാറായി. ജനറേറ്റർ Read more

  ഗാന്ധിജയന്തി ദിനത്തിൽ ഗാസ ഐക്യദാർഢ്യ സദസ്സുകളുമായി കോൺഗ്രസ്
പേവിഷബാധ: ഏഴുവയസ്സുകാരി മരിച്ചു; എസ്എടി ആശുപത്രി വിശദീകരണം
rabies death kerala

കൊല്ലം കുന്നിക്കോട് സ്വദേശിനിയായ നിയാ ഫൈസലാണ് പേവിഷബാധയേറ്റ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ Read more

സ്പെയിനിലും പോർച്ചുഗലിലും വൈദ്യുതി പ്രതിസന്ധി രൂക്ഷം; ദശലക്ഷങ്ങൾ ഇരുട്ടിൽ
power outage

സ്പെയിനിലും പോർച്ചുഗലിലും അപ്രതീക്ഷിതമായ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് വൈദ്യുതി Read more

കോഴിക്കോട്: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം; രോഗികളടക്കം വലഞ്ഞു
Kozhikode power outage

കോഴിക്കോട് ജില്ലയിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ വ്യാപക പരാതി. രാത്രി ഏഴ് Read more

കുവൈത്തിൽ കൊടുംചൂട്: രണ്ട് മണിക്കൂർ വൈദ്യുതി മുടക്കം
Kuwait power cuts

കുവൈത്തിൽ കൊടും ചൂടിൽ വൈദ്യുതി ഉപഭോഗം വർധിച്ചതിനാൽ രണ്ട് മണിക്കൂർ വൈദ്യുതി മുടക്കം Read more

  പറവൂരിൽ സി.പി.ഐയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്; 100-ൽ അധികം പ്രവർത്തകർ സി.പി.ഐ.എമ്മിലേക്ക്
എസ്എടി ആശുപത്രിയിൽ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറി; നഴ്സിന് പരിക്ക്
SAT Hospital

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ച് നഴ്സിംഗ് അസിസ്റ്റന്റ് ഷൈലയ്ക്ക് പരിക്ക് Read more

മാധ്യമങ്ങൾക്കാണ് വിഷമം, എനിക്കല്ല: കടകംപള്ളി
Kadakampally Surendran

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലും പിബിയിലും തന്നെ ഉൾപ്പെടുത്താത്തതിൽ മാധ്യമങ്ങൾക്കാണ് വിഷമമെന്ന് കടകംപള്ളി സുരേന്ദ്രൻ. Read more

കലബുർഗിയിൽ മുതലയുമായി കർഷകരുടെ പ്രതിഷേധം
Crocodile Protest

കർണാടകയിലെ കലബുർഗിയിൽ വൈദ്യുതി പ്രശ്നത്തിൽ പ്രതിഷേധിച്ച് കർഷകർ ജീവനുള്ള മുതലയുമായി വൈദ്യുതി ഓഫീസിലെത്തി. Read more

Leave a Comment