എഡിജിപി എം ആര് അജിത്കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്ട്ട് ഡിജിപി കൈമാറി; കടുത്ത നടപടികള്ക്ക് സാധ്യത

നിവ ലേഖകൻ

ADGP M R Ajith Kumar investigation report

എഡിജിപി എം ആര് അജിത്കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്ട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോര്ട്ടില് പി വി അന്വറിന്റെ പരാതിയും ആര്എസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങളും പരാമര്ശിക്കുന്നു. അജിത് കുമാറിനെതിരെയുള്ള നടപടി സ്ഥാനചലനത്തില് ഒതുങ്ങില്ലെന്നാണ് സൂചന.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആര്എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില് അജിത് കുമാറിന്റെ വിശദീകരണം ഡിജിപി തള്ളിയെന്നാണ് പുറത്തുവരുന്ന വിവരം. കൂടിക്കാഴ്ചയില് അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന ഗുരുതരമായ ആരോപണം ഉള്പ്പെടെയുള്ള കാര്യങ്ങള് റിപ്പോര്ട്ടില് ഉണ്ടെങ്കില് കൂടുതല് കടുത്ത നടപടികള് ഉണ്ടാകും. എടവണ്ണ റിദാന് കൊലപാതക കേസിലെയും മാമി തിരോധാന കേസിലെയും വീഴ്ചകളില് വിശദമായ അന്വേഷണത്തിന് ഡിജിപി ശിപാര്ശ ചെയ്തതായാണ് സൂചന.

തൃശൂര് പൂരം കലക്കലിലാണ് അജിത് കുമാറിന് കുരുക്കുണ്ടാകുന്നതെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആര്എസ്എസ് കൂടിക്കാഴ്ചയാണ് അദ്ദേഹത്തെ വെട്ടിലാക്കുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങള് തെളിയിക്കുന്നത്. റിപ്പോര്ട്ടിലെ വിശദാംശങ്ങള് ഡിജിപി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടെത്തി ധരിപ്പിക്കും. അതിനുശേഷമാകും അജിത് കുമാറിനെതിരെ നടപടിയെടുക്കുക.

  മുനമ്പം വഖഫ്: രാഷ്ട്രീയ പാർട്ടികളെ വിമർശിച്ച് ആർച്ച് ബിഷപ്പ്

അതേസമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ഇന്നുചേര്ന്ന ശബരിമല അവലോകന യോഗത്തില് നിന്ന് എഡിജിപി എം ആര് അജിത് കുമാറിനെ ഒഴിവാക്കിയിരുന്നു. നാളത്തെ ദിനം അജിത് കുമാറിന് അതീവ നിര്ണായകമാകും.

Story Highlights: DGP hands over investigation report against ADGP M R Ajith Kumar to Home Secretary

Related Posts
പോലീസിൽ പോക്സോ വിങ് ആരംഭിക്കാൻ മന്ത്രിസഭാ തീരുമാനം
POCSO Wing

പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പോലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കാൻ മന്ത്രിസഭാ യോഗം Read more

ഡ്യൂട്ടി സമയത്ത് മദ്യപിച്ചു; പത്തനാപുരത്ത് രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു
Kerala Police Drunk on Duty

പത്തനാപുരത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കൊട്ടാരക്കര Read more

വനിതാ സിപിഒ റാങ്ക് ലിസ്റ്റ്: സമരം ശക്തമാക്കി റാങ്ക് ഹോൾഡേഴ്സ്
Women CPO Strike

കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സിന്റെ സമരം ഏഴാം ദിവസത്തിലേക്ക്. Read more

  ഓപ്പറേഷൻ ഡി-ഹണ്ട്: 69 പേർ അറസ്റ്റിൽ
വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ സമരം തുടരുന്നു; കയ്യും കാലും കെട്ടി പ്ലാവില തൊപ്പി ധരിച്ച് പ്രതിഷേധം
Women CPO protest

നിയമനം ആവശ്യപ്പെട്ട് വനിതാ സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സിന്റെ സമരം ആറാം ദിവസത്തിലേക്ക്. Read more

ഓപ്പറേഷൻ ഡി-ഹണ്ട്: 149 പേർ അറസ്റ്റിൽ; വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു
drug seizure

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 149 പേർ അറസ്റ്റിലായി. എം.ഡി.എം.എ, കഞ്ചാവ്, Read more

ഓപ്പറേഷൻ ഡി-ഹണ്ട്: 69 പേർ അറസ്റ്റിൽ
drug raid

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 69 പേർ അറസ്റ്റിലായി. വിവിധതരം നിരോധിത Read more

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 105 പേർ അറസ്റ്റിൽ
Operation D-Hunt

സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 105 പേർ അറസ്റ്റിലായി. മാർച്ച് 31ന് Read more

  ഡ്യൂട്ടി സമയത്ത് മദ്യപിച്ചു; പത്തനാപുരത്ത് രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു
എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
fake email police officer

പെരുമ്പാവൂർ എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെ Read more

ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം
police officer death

റിട്ടയർമെന്റ് ദിനത്തിൽ ചിറയിൻകീഴ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. തിരുവനന്തപുരം എ Read more

QR കോഡ് സുരക്ഷ: കേരള പോലീസിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ
QR code safety

QR കോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് കേരള പോലീസ്. ലിങ്കുകൾ സുരക്ഷിതമാണെന്നും Read more

Leave a Comment