മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: കെ സുരേന്ദ്രനും മറ്റ് പ്രതികൾക്കും കുറ്റവിമുക്തി

നിവ ലേഖകൻ

Manjeshwaram election bribery case

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനും മറ്റ് പ്രതികൾക്കും ആശ്വാസമായി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതി മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസ് നിലനിൽക്കില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. നേരിട്ട് ഹാജരാകണമെന്ന കോടതി നിർദ്ദേശപ്രകാരം കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും കോടതിയിൽ ഹാജരായിരുന്നു.

സത്യം ജയിച്ചെന്ന് പ്രതികരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേസിന് പിന്നിൽ സിപിഐഎം-കോൺഗ്രസ്-ലീഗ് ഗൂഢാലോചനയാണെന്ന് ആരോപിച്ചു. കള്ളകേസിൽ കുടുക്കി ബിജെപിയെ താറടിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കേസിനെയും താൻ ഭയക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്ത്ഥിത്വം പിന്വലിക്കാന് രണ്ടര ലക്ഷം രൂപയും സ്മാര്ട്ട് ഫോണും നല്കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്.

ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റേ, സുരേഷ് നായ്ക്ക്, യുവമോര്ച്ച മുന് സംസ്ഥാന ട്രഷറര് സുനില് നായ്ക്ക്, ബിജെപി മുന് ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവരായിരുന്നു മറ്റ് പ്രതികൾ.

  ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; മുരളീധര പക്ഷത്തിന് വെട്ട്

Story Highlights: BJP state president K Surendran and others acquitted in Manjeshwaram election bribery case

Related Posts
സംസ്ഥാന ബിജെപിയിൽ ഭിന്നത രൂക്ഷം; അതൃപ്തി പരസ്യമാക്കി ഉല്ലാസ് ബാബു, പ്രതിഷേധവുമായി സുരേഷ് ഗോപി
BJP internal conflict

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെ അഡ്വ. ഉല്ലാസ് ബാബു അതൃപ്തി പരസ്യമാക്കി. Read more

കെ. സുരേന്ദ്രനെ അഭിനന്ദിച്ച് അമിത് ഷാ; കേരളത്തിൽ എൻഡിഎ സർക്കാർ വരുമെന്ന് പ്രഖ്യാപനം
Kerala BJP Growth

കേരളത്തിൽ ബിജെപിക്ക് ശോഭനമായ ഭാവിയാണുള്ളതെന്നും 2026-ൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്നും അമിത് Read more

  തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി; പുതിയ ടീമിന് പുതിയ ദൗത്യമെന്ന് അനൂപ് ആന്റണി
2026-ൽ കേരളം എൻഡിഎ ഭരിക്കുമെന്ന് അമിത് ഷാ
Kerala BJP

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ നടത്തിയ പ്രസ്താവനയിൽ, 2026-ൽ കേരളം Read more

കേരള ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് അമിത് ഷാ ഉദ്ഘാടനം ചെയ്തു
Kerala BJP office inauguration

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അമിത് ഷാ നിർവ്വഹിച്ചു. രാവിലെ 11:30ന് Read more

പുതിയ ടീം വികസിത കേരളത്തിന് ശക്തി പകരും: എസ്. സുരേഷ്
BJP Kerala team

രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച പുതിയ ടീം വികസിത കേരളത്തിലേക്കുള്ള ശക്തിയാണെന്ന് ബിജെപി സംസ്ഥാന Read more

തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി; പുതിയ ടീമിന് പുതിയ ദൗത്യമെന്ന് അനൂപ് ആന്റണി
Anoop Antony BJP

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ ദൗത്യങ്ങളുമായി ടീം രംഗത്തിറങ്ങുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി Read more

പുതിയ ടീം സമീകൃതമെന്ന് എം ടി രമേശ്; മാറ്റങ്ങൾ പാർട്ടിയെ ബാധിക്കില്ല
MT Ramesh BJP

പുതിയ ഭാരവാഹി പട്ടിക ഒരു സമീകൃത ടീമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി Read more

  പുതിയ ടീം വികസിത കേരളത്തിന് ശക്തി പകരും: എസ്. സുരേഷ്
ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയ്ക്ക് പിന്നാലെ പൊട്ടിത്തെറി; പി.ആർ. ശിവശങ്കർ പാനലിസ്റ്റ് ഗ്രൂപ്പിൽ നിന്ന് രാജി വെച്ചു
BJP Kerala News

ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാര്ട്ടിയില് പൊട്ടിത്തെറിയുണ്ടായതായി സൂചന. പുതിയ Read more

സംസ്ഥാന ബിജെപിക്ക് പുതിയ ഭാരവാഹികൾ; ആശംസകളുമായി കെ സുരേന്ദ്രൻ
Kerala BJP leaders

സംസ്ഥാന ബിജെപിക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, Read more

ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; മുരളീധര പക്ഷത്തിന് വെട്ട്
BJP Kerala new list

ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എം ടി രമേഷ്, ശോഭാ സുരേന്ദ്രന്, Read more

Leave a Comment