അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു; പുതിയ വീട്ടിലേക്ക് മാറി

നിവ ലേഖകൻ

Arvind Kejriwal official residence

ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഒമ്പത് വർഷത്തോളം താമസിച്ചിരുന്ന 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ വസതിയിൽ നിന്നും 5 ഫിറോസ്ഷാ റോഡിലെ ബംഗ്ലാവിലേക്കാണ് കെജ്രിവാളും കുടുംബവും മാറിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പഞ്ചാബിൽ നിന്നുള്ള എഎപി രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ച ഈ പുതിയ വസതി എഎപി ആസ്ഥാനത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്. കെജ്രിവാളിനും കുടുംബത്തിനും വസതിയിലെ ജീവനക്കാർ വൻ യാത്രയയപ്പാണ് നൽകിയത്.

രണ്ട് മിനി ട്രക്കുകളിലായാണ് കുടുംബത്തിൻ്റെ വീട്ടുപകരണങ്ങൾ കൊണ്ടുപോയത്. ഭാര്യ സുനിത, മകൻ, മകൾ, മാതാപിതാക്കൾ എന്നിവരോടൊപ്പമായിരുന്നു അരവിന്ദ് കെജ്രിവാൾ ഇവിടെ താമസിച്ചിരുന്നത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഗ്നിശുദ്ധി വരുത്തിയതിന് ശേഷമേ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയുള്ളൂ എന്ന് രാജിപ്രഖ്യാപിച്ച ശേഷം കെജ്രിവാള് പറഞ്ഞിരുന്നു. ഫെബ്രുവരിയിലാണ് ഡല്ഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

  ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കണമെന്ന് ആർഎസ്എസ്

മദ്യനയ അഴിമതി ആരോപണത്തില് അഞ്ചുമാസം ജയിലില് കഴിഞ്ഞ കെജ്രിവാള് സുപ്രീംകോടതി ജാമ്യം നല്കിയതിനെ തുടര്ന്ന് സെപ്റ്റംബര് 13നാണ് പുറത്തിറങ്ങിയത്. ഔദ്യോഗിക വസ്തി ഒഴിയുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Story Highlights: Delhi’s former Chief Minister Arvind Kejriwal vacates official residence after 9 years

Related Posts
ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കണമെന്ന് ആർഎസ്എസ്
Constitution Preamble RSS

ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ് Read more

ആർഎസ്എസ് പരാമർശം; എം.വി. ഗോവിന്ദനെതിരെ സിപിഐഎം സെക്രട്ടേറിയറ്റിൽ വിമർശനം
Kerala politics

ആർഎസ്എസ് സഹകരണത്തെക്കുറിച്ചുള്ള പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ Read more

ആർഎസ്എസ് ബന്ധം സിപിഐഎം പരസ്യമായി സമ്മതിച്ചത് സ്വാഗതാർഹം; സന്ദീപ് വാര്യർ
RSS CPIM Controversy

എം.വി. ഗോവിന്ദന്റെ ആർ.എസ്.എസുമായുള്ള ബന്ധപ്പെട്ട വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് Read more

  ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കണമെന്ന് ആർഎസ്എസ്
ബിഹാറിൽ ഒറ്റയ്ക്ക് മത്സരിക്കും; നിർണായക പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി
Bihar assembly elections

ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി. കോൺഗ്രസ് Read more

ഡൽഹിയിൽ ഉഷ്ണതരംഗം; താപനില 44 ഡിഗ്രി വരെ ഉയരും, Yellow Alert
Delhi heatwave

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത ദിവസങ്ങളിൽ Read more

മകന്റെ ആഡംബര ജീവിതം വിവാദമായതോടെ മംഗോളിയൻ പ്രധാനമന്ത്രി രാജി വെച്ചു
Mongolia PM Resigns

മംഗോളിയൻ പ്രധാനമന്ത്രി ലുവ്സന്നംസ്രെയിൻ ഒയുൻ-എർഡെൻ രാജി വെച്ചു. വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് രാജി Read more

ഡൽഹി മദ്രാസി ക്യാമ്പ്: 100-ൽ അധികം കുടുംബങ്ങൾ തെരുവിൽ, വാസയോഗ്യമല്ലാത്ത ഫ്ലാറ്റുകൾ
Delhi Madrasi Camp

ഡൽഹി ജംഗ്പുരയിലെ മദ്രാസി ക്യാമ്പ് ഒഴിപ്പിച്ചതിനെ തുടർന്ന് നൂറിലധികം കുടുംബങ്ങൾ തെരുവിലിറങ്ങി. 350 Read more

  ഭരണഘടനയിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കണമെന്ന് ആർഎസ്എസ്
ഡൽഹിയിൽ തൊണ്ടിമുതൽ മോഷണം: ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ
theft case arrest

ഡൽഹിയിൽ പോലീസ് സ്റ്റേഷനിൽ തൊണ്ടി മുതൽ മോഷണം പോയ കേസിൽ ഹെഡ് കോൺസ്റ്റബിളിനെ Read more

ഡൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ്ഐ ചാരസംഘം പിടിയിൽ; രണ്ട് പേർ കസ്റ്റഡിയിൽ
ISI spy ring

ഡൽഹിയിൽ പാക് ചാരസംഘടനയുടെ ആക്രമണ പദ്ധതി രഹസ്യാന്വേഷണ ഏജൻസികൾ തകർത്തു. ഐഎസ്ഐ ചാരൻ Read more

കേന്ദ്ര നേതൃത്വത്തിന്റെ താക്കീത് നിഷേധിച്ച് ശശി തരൂർ
Shashi Tharoor

കേന്ദ്ര നേതൃത്വം താക്കീത് ചെയ്തു എന്ന വാർത്ത ശശി തരൂർ എംപി നിഷേധിച്ചു. Read more

Leave a Comment