ചൂരൽമല-മുണ്ടക്കൈ ദുരിതാശ്വാസം: എസ്റ്റിമേറ്റ് മാനദണ്ഡം വ്യക്തമാക്കണമെന്ന് ഹൈക്കോടതി

നിവ ലേഖകൻ

Wayanad relief estimate criteria

ചൂരൽമല-മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എസ്റ്റിമേറ്റ് തുക കണക്കാക്കുമ്പോൾ എങ്ങനെ തുക വകയിരുത്തുമെന്നത് കൃത്യമായി വേണ്ടതാണെന്ന് കോടതി നിർദേശിച്ചു. എസ്റ്റിമേറ്റ് തുക ചെലവഴിച്ച തുകയെന്ന പേരിൽ വ്യാപക പ്രചരണമുണ്ടായെന്ന് സർക്കാർ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും, പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭ്യമാക്കാൻ നിർദേശികണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. ഈ നിധികളിൽ നിന്നും തുക ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നും സംസ്ഥാനത്തിന്റെ അപേക്ഷ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. സർക്കാർ രക്ഷാപ്രവർത്തനങ്ങൾക്ക് കണക്കാക്കിയ എസ്റ്റിമേറ്റ് തുക സംബന്ധിച്ച് വിവാദത്തിനിടയാക്കിയിരുന്നു.

സർക്കാർ സത്യവാങ്മൂലം പരാമർശിച്ചുള്ള കോടതി റിപ്പോർട്ടിൽ വിവിധ ചെലവുകൾ വിശദീകരിച്ചിട്ടുണ്ട്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നും 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടതായും റിപ്പോർട്ടിൽ പറയുന്നു. ജെസിബി, ഹിറ്റാച്ചി, ക്രെയിൻ എന്നിവക്ക് 15 കോടി ചിലവായി.

  എം.ബി.എ ഉത്തരക്കടലാസുകൾ കാണാതായത്: സർവകലാശാലയ്ക്കെതിരെ വി.ഡി. സതീശൻ

ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായി 8 കോടിയും വസ്ത്രങ്ങൾക്കായി 11 കോടിയും ചെലവഴിച്ചു. മെഡിക്കൽ പരിശോധന ചിലവ് എട്ടുകോടിയും ക്യാമ്പുകളിലെ ജനറേറ്റർ ചെലവ് 7 കോടിയുമായിരുന്നു.

Story Highlights: High Court asks government to clarify criteria for Wayanad relief estimate

Related Posts
മുനമ്പം കമ്മീഷൻ: സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ
Munambam Judicial Commission

മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി Read more

കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനങ്ങൾ: ഹൈക്കോടതി രൂക്ഷ വിമർശനം
Kadakkal Temple Songs

കടയ്ക്കൽ ക്ഷേത്രോത്സവത്തിൽ വിപ്ലവഗാനങ്ങൾ ആലപിച്ചതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. ക്ഷേത്ര ഉപദേശക സമിതി Read more

വാളയാർ കേസ്: മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
Walayar Case

വാളയാർ കേസിൽ മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ സമർപ്പിച്ച Read more

  മാസപ്പടി കേസ്: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് റിവിഷൻ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി
എമ്പുരാൻ പ്രദർശനത്തിന് ഹൈക്കോടതിയുടെ അനുമതി
Empuraan film screening

എമ്പുരാൻ സിനിമയുടെ പ്രദർശനം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. രാജ്യവിരുദ്ധതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ബിജെപി Read more

കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
Wayanad Suicide

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ Read more

ചത്ത ആടുകളെ വനത്തിൽ തള്ളാൻ ശ്രമം: നാലുപേർ പിടിയിൽ
Dead Goats Dumping

വയനാട്ടിൽ ചത്ത ആടുകളെ വനത്തിൽ ഉപേക്ഷിക്കാൻ ശ്രമിച്ച നാല് പേരെ വനം വകുപ്പ് Read more

മ്യാൻമർ ഭൂകമ്പം: മരണം 1644 ആയി ഉയർന്നു
Myanmar earthquake

മ്യാൻമറിലെ ഭൂകമ്പത്തിൽ മരണസംഖ്യ 1644 ആയി. മൂവായിരത്തിലധികം പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുന്നു.

  ആശാവർക്കർമാർക്ക് 12,000 രൂപ ധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: 358 പേർ സമ്മതപത്രം നൽകി
Mundakkai-Chooralmala Rehabilitation

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്ക് 358 പേർ സമ്മതപത്രം നൽകി. 402 ഗുണഭോക്താക്കളിൽ 358 Read more

മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് 50 വീടുകൾ ലുലു ഗ്രൂപ്പ് നൽകും
Wayanad Landslide Relief

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് ലുലു ഗ്രൂപ്പ് Read more

മാസപ്പടി കേസ്: വിജിലൻസ് അന്വേഷണം റദ്ദാക്കി ഹൈക്കോടതി
Masappadi Case

മാത്യു കുഴൽനാടൻ ഹാജരാക്കിയ തെളിവുകൾ കേസെടുക്കാൻ പര്യാപ്തമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംശയത്തിന്റെ അടിസ്ഥാനത്തിൽ Read more

Leave a Comment