സാമ്പത്തിക മേഖലയിലെ സഹകരണത്തിന് ഖത്തറും സൗദി അറേബ്യയും ധാരണാപത്രത്തില് ഒപ്പുവച്ചു

നിവ ലേഖകൻ

Qatar Saudi Arabia economic cooperation

സാമ്പത്തിക മേഖലയിലെ സഹകരണത്തിനായി ഖത്തറും സൗദി അറേബ്യയും ധാരണാപത്രത്തില് ഒപ്പുവച്ചു. ഖത്തര് ധനകാര്യ മന്ത്രി അലി ബിന് അഹമ്മദ് അല് കുവാരിയും സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്ജദാനുമാണ് ഇരു രാജ്യങ്ങള്ക്കും വേണ്ടി കരാറില് ഒപ്പുവെച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സാമ്പത്തിക മേഖലയിലെ വൈദഗ്ധ്യവും വിവരങ്ങളും പരസ്പരം കൈമാറ്റം ചെയ്യുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഈ ധാരണാപത്രത്തില് ഒപ്പിട്ടതെന്ന് ഖത്തര് ധനകാര്യ മന്ത്രി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും കൂടുതല് ശക്തിപ്പെടുത്താനും ഈ കരാറിലൂടെ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.

മൈക്രോ ഇക്കണോമിക് പോളിസി, പൊതുമേഖലാ നിയമങ്ങള്, മേഖലയിലെ സാമ്പത്തിക വളര്ച്ച വര്ധിപ്പിക്കുന്നതിനുള്ള നിയമനിര്മ്മാണം എന്നിവ ഉള്പ്പെടെ സാമ്പത്തിക മേഖലയില് സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ധാരണാപത്രമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്ജദാന് പ്രതികരിച്ചു. സാമ്പത്തിക നയങ്ങള് വികസിപ്പിക്കാനും പൊതു സാമ്പത്തിക ഡാറ്റ വിശകലനം ചെയ്യാനും സാമ്പത്തിക നയങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങള്ക്ക് പരിഹാരം കാണാനും ഈ കരാറിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്.

  സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിന് തീപിടിച്ച് 40 മരണം; കൂടുതലും ഇന്ത്യക്കാർ

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വര്ധിപ്പിക്കുന്നതിനും വൈദഗ്ധ്യം പങ്കുവയ്ക്കുന്നതിനും ഈ ധാരണാപത്രം സഹായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Story Highlights: Qatar and Saudi Arabia sign MoU for economic cooperation, focusing on expertise exchange and strengthening bilateral relations

Related Posts
സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിന് തീപിടിച്ച് 40 മരണം; കൂടുതലും ഇന്ത്യക്കാർ
Medina bus accident

സൗദി അറേബ്യയിലെ മദീനയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിന് തീപിടിച്ച് 40 ഓളം Read more

കേരളവും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; മുഖ്യമന്ത്രിയുടെ ഖത്തർ സന്ദർശനം പൂർത്തിയായി
Kerala Qatar relations

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ സന്ദർശനം നടത്തി. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര Read more

  സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിന് തീപിടിച്ച് 40 മരണം; കൂടുതലും ഇന്ത്യക്കാർ
ഖത്തർ മലയാളോത്സവം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
Qatar Malayalotsavam

ഖത്തർ മലയാളോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേരളത്തോടുള്ള Read more

ഖത്തർ മന്ത്രിക്ക് ഷീൽഡ് ഓഫ് ഹ്യുമാനിറ്റി സമ്മാനിച്ച് മുഖ്യമന്ത്രി
Qatar Kerala cooperation

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തർ രാജ്യാന്തര സഹകരണ മന്ത്രി മറിയം ബിൻത് അലി Read more

നവകേരളം ലക്ഷ്യം; ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളുടെ അവകാശമെന്ന് മുഖ്യമന്ത്രി
Nava Keralam

ഖത്തറിൽ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളുമായും ബിസിനസ് പ്രമുഖരുമായും മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച Read more

ആലുങ്കൽ മുഹമ്മദ് ഫോബ്സ് പട്ടികയിൽ; മിഡിൽ ഈസ്റ്റിലെ മികച്ച സംരംഭകനായി തിരഞ്ഞെടുക്കപ്പെട്ടു
Alungal Muhammed Forbes List

24 ന്യൂസ് ചെയർമാനും അബീർ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനുമായ ആലുങ്കൽ മുഹമ്മദിനെ ഫോബ്സ് Read more

ഇസ്രയേൽ വെടിനിർത്തൽ ലംഘിക്കുന്നു; ഗസ്സയിൽ വംശഹത്യ നടത്തിയെന്ന് ഖത്തർ അമീർ
Israeli ceasefire violations

ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്ന് ഖത്തർ അമീർ തമീം ബിൻ ഹമദ് അൽത്താനി Read more

  സൗദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്സിന് തീപിടിച്ച് 40 മരണം; കൂടുതലും ഇന്ത്യക്കാർ
ബലൂചിസ്ഥാൻ പരാമർശത്തിൽ സൽമാൻ ഖാനെതിരെ വിമർശനം; സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ
Salman Khan Balochistan

സൗദി അറേബ്യയിലെ ജോയ് ഫോറം 2025-ൽ സൽമാൻ ഖാൻ നടത്തിയ ബലൂചിസ്ഥാൻ പരാമർശം Read more

അഫ്ഗാൻ-പാക് സംഘർഷം: ഖത്തർ മധ്യസ്ഥതയിൽ ഇന്ന് ദോഹയിൽ ചർച്ച
Afghanistan-Pakistan talks

അഫ്ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷത്തിൽ ഖത്തർ ഇന്ന് മധ്യസ്ഥ ചർച്ചകൾക്ക് വേദിയാകും. ദോഹയിൽ നടക്കുന്ന ചർച്ചയിൽ Read more

ഫിഫ ലോകകപ്പിന് ഖത്തറും സൗദിയും യോഗ്യത നേടി; സൗദിക്ക് ഇത് ഏഴാം അവസരം
FIFA World Cup qualification

ഫിഫ ലോകകപ്പിന് ഖത്തറും സൗദി അറേബ്യയും യോഗ്യത നേടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് Read more

Leave a Comment