വിനോദ മേഖലയിൽ നിയമനിർമാണം പരിഗണനയിൽ; ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി പരിഗണിക്കും

നിവ ലേഖകൻ

Women's Commission legislation entertainment sector

വിനോദ മേഖലയിൽ നിയമനിർമാണം പരിഗണനയിലാണെന്ന് വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ അറിയിച്ചു. ലൈംഗികാതിക്രമം ഒഴിവാക്കാനായി ഹേമ കമ്മിറ്റി നിർദേശിച്ച കാര്യങ്ങൾ ഉൾക്കൊള്ളിക്കുമെന്നും ലിംഗനീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും വനിതാ കമ്മീഷൻ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിനിമ, സീരിയൽ, നാടകം, ഫാഷൻ തുടങ്ങി എല്ലാ മേഖലകളിലും ഇത് ബാധകമാക്കുമെന്ന് കമ്മീഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പ്രത്യേക ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.

റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിവരങ്ങൾ സർക്കാർ കോടതിയിൽ സമർപ്പിക്കുന്നുണ്ട്. രണ്ട് കേസുകൾ എടുത്തിട്ടുണ്ട് എന്നതടക്കമുള്ള വിവരങ്ങൾ സർക്കാർ കോടതിയെ അറിയിക്കും.

റിട്ട. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ നാല് വർഷത്തിലധികം നടപടി സ്വീകരിക്കാതിരുന്ന സർക്കാർ നിലപാടിനെ അതിരൂക്ഷമായി വിമർശിച്ചാണ് ഹൈക്കോടതി നേരത്തെ നടപടി റിപ്പോർട്ട് ആവശ്യപ്പെട്ടത്.

റിപ്പോർട്ടിന്റെ സമ്പൂർണ്ണ രൂപം ലഭിച്ചതിനു ശേഷം എടുത്ത കേസുകളുടെ എണ്ണം, നടപടികൾ എന്നിവ പ്രത്യേക അന്വേഷണ സംഘം സർക്കാരിനു കൈമാറണമെന്നും, സർക്കാർ ഇക്കാര്യം ഡിവിഷൻ ബഞ്ചിൽ സമർപ്പിക്കണമെന്നുമായിരുന്നു കോടതിയുടെ നിർദേശം.

  ജാനകി പേരിന് എന്താണ് കുഴപ്പം? സെൻസർ ബോർഡിനെതിരെ ഹൈക്കോടതി

Story Highlights: Women’s Commission considers legislation in entertainment sector to prevent sexual harassment

Related Posts
‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’: സിനിമ ഹൈക്കോടതി കണ്ടു, വിധി ഉടൻ
Janaki Vs State of Kerala

സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച "ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള" എന്ന Read more

മെഡിക്കൽ കോളേജുകളിലെ ദുരവസ്ഥ: ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി; മന്ത്രിമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Public Interest Litigation

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ദുരവസ്ഥയിൽ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും Read more

  സഹപ്രവർത്തകയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
ജാനകി സിനിമ ഹൈക്കോടതി കാണും; അസാധാരണ നീക്കം
Janaki vs State of Kerala

ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി Read more

‘ഐ ലവ് യൂ’ പറയുന്നത് ലൈംഗികാതിക്രമമല്ല; ബോംബെ ഹൈക്കോടതി വിധി
sexual harassment case

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 'ഐ ലവ് യൂ' പറഞ്ഞതിന് പോക്സോ കേസ് ചുമത്തിയ പ്രതിയുടെ Read more

സിദ്ധാർത്ഥന്റെ മരണം: നഷ്ടപരിഹാരം കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്
Sidharth death case

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ട Read more

ജാനകി പേരിന് എന്താണ് കുഴപ്പം? സെൻസർ ബോർഡിനെതിരെ ഹൈക്കോടതി
Janaki vs State of Kerala

സുരേഷ് ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ Read more

‘ജാനകി’ പേര് മാറ്റേണ്ടതില്ല; സെൻസർ ബോർഡിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
Kerala High Court

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് സെൻസർ Read more

  'ഐ ലവ് യൂ' പറയുന്നത് ലൈംഗികാതിക്രമമല്ല; ബോംബെ ഹൈക്കോടതി വിധി
സഹപ്രവർത്തകയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
sexual harassment case

ജമാഅത്തെ ഇസ്ലാമിയുടെ പത്രസ്ഥാപനത്തിലെ മാധ്യമപ്രവർത്തകൻ സഹപ്രവർത്തകയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായി. പൂനൂർ Read more

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
Manjummel Boys case

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരുടെ മുൻകൂർ Read more

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള: പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി
Janaki vs State of Kerala

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ അണിയറ Read more

Leave a Comment