പിവി അന്വറിന്റെ ഫേസ്ബുക്ക് പേജ് അഡ്മിന് കെഎസ് സലിത്ത് രാജിവച്ചു; കാരണം വ്യക്തമാക്കി

നിവ ലേഖകൻ

പിവി അന്വറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതില് നിന്ന് ഒഴിയുന്നതായി അഡ്മിന് കെഎസ് സലിത്ത് പ്രഖ്യാപിച്ചു. സോഷ്യല് മീഡിയയിലെ ഇടപെടലുകള് അന്വറിന്റെ രാഷ്ട്രീയ വളര്ച്ചയില് നിര്ണായക സ്വാധീനം ചെലുത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്വര് നേരിട്ടാണ് പേജ് കൈകാര്യം ചെയ്യുന്നതെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ഇടപെടലുകള്. തന്റെ അഭിപ്രായങ്ങളും അമര്ഷങ്ങളും പ്രകടിപ്പിക്കുന്നതിനുള്ള പ്രധാന മാധ്യമമായി അദ്ദേഹം ഫേസ്ബുക്ക് പേജ് ഉപയോഗിക്കുകയും ചെയ്തിരുന്നു.

ഒരുപാട് കഷ്ടപ്പെട്ട് വളര്ത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതില് നല്ല മാനസികസംഘര്ഷമുണ്ടെന്നും പാര്ട്ടിക്കൊപ്പം മാത്രമാണെന്നും സലിത്ത് ഫേസ്ബുക്കില് കുറിച്ചു. ഓരോ വ്യക്തികള്ക്കും അവരുടേതായ വ്യക്തി സ്വാതന്ത്ര്യവും രാഷ്ട്രീയനിലപാടുകളും ഉണ്ടെന്നും, ഒരേ നിലപാടുള്ള കാലത്ത് ആശയപരമായും മാനസികമായും പലരോടും ഐക്യപ്പെട്ടെന്നിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല് ഇന്ന് സമാന ചിന്താഗതി ഉണ്ടെന്ന് തോന്നുന്നില്ലെന്നും സലിത്ത് കൂട്ടിച്ചേര്ത്തു. നീതീകരിക്കാന് കഴിയുന്ന എന്തെകിലും എലമെന്റ്സ് ബാക്കി ഉണ്ടായിരുന്നെങ്കില്, അതിന്റെ എല്ലാ മെറിറ്റും ഇന്നത്തോടെ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  ഡാം ബഫർസോൺ ഉത്തരവ് പിൻവലിച്ച് സർക്കാർ

ഒരിക്കലും ഒരാള് എന്തൊക്കെ പറയാന് പാടില്ല എന്നതിന്റെ ജീവിച്ചിരിക്കുന്ന സ്പെസിമെന് എന്നും സലിത്ത് കൂട്ടിച്ചേര്ത്തു.

Story Highlights: PV Anwar’s Facebook page admin KS Salith steps down, citing ideological differences and mental stress

Related Posts
സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
CPIM Party Congress

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ പാർട്ടിയിലെ യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക Read more

മാസപ്പടി കേസ്: കോൺഗ്രസ് പിണറായിയെ വെള്ളപൂശുന്നുവെന്ന് ഷോൺ ജോർജ്
Masappady Case

മാസപ്പടി വിവാദത്തിൽ പിണറായി വിജയനെയും കുടുംബത്തെയും വെള്ളപൂശാനുള്ള കോൺഗ്രസിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് ബിജെപി Read more

ബിജെപി സംസ്ഥാന ഘടകത്തിന് പുതിയ ഭാരവാഹികൾ
BJP Kerala Team

രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ, പുതിയ ഭാരവാഹി സമിതി Read more

നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തിനെതിരെ ശാരദ മുരളീധരന് പിന്തുണയുമായി ഇടതുനേതാക്കൾ
Colorism

ചീഫ് സെക്രട്ടറി ശാരദ മുരളീധരന് നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടുവെന്ന പരാതിയിൽ എം Read more

  സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
കേരളത്തിൽ ബിജെപിയുടെ ഭാവി രാജീവ് ചന്ദ്രശേഖറിന്റെ കൈകളിൽ
Rajeev Chandrasekhar

ബിപിഎൽ മൊബൈൽ കമ്പനിയുടെ സ്ഥാപകനായ രാജീവ് ചന്ദ്രശേഖർ കേരള ബിജെപിയുടെ പുതിയ അധ്യക്ഷൻ. Read more

കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് ഏപ്രിൽ 28ന്
Canada election

കാനഡയിൽ ഏപ്രിൽ 28ന് പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ജസ്റ്റിൻ Read more

സവർക്കർക്ക് സ്വാതന്ത്ര്യസമരവുമായി ബന്ധമില്ല: എം.വി. ഗോവിന്ദൻ
Savarkar

സവർക്കർക്ക് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആറ് Read more

മണ്ഡല പുനർനിർണയം: കേന്ദ്ര നീക്കത്തിനെതിരെ പിണറായി വിജയൻ
delimitation

കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ Read more

കർണാടക നിയമസഭയിൽ പ്രതിഷേധം: 18 ബിജെപി എംഎൽഎമാർ സസ്പെൻഡ്
Karnataka Assembly

കർണാടക നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാരെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. Read more

  വഖഫ് ബില്ല് മതസ്വാതന്ത്ര്യത്തിന് എതിരെന്ന് പാളയം ഇമാം
കർണാടക നിയമസഭയിൽ ഹണിട്രാപ്പ് വിവാദം; പ്രതിപക്ഷ ബഹളം
honey trap

48 എംഎൽഎമാർക്ക് നേരെ ഹണിട്രാപ്പ് ശ്രമം നടന്നതായി സഹകരണ വകുപ്പ് മന്ത്രി കെ.എൻ. Read more

Leave a Comment