ഓപ്പണ് എഐയുടെ അഡ്വാന്സ്ഡ് വോയിസ് മോഡ്: ചാറ്റ് ജിപിടിക്ക് പുതിയ മുഖം

നിവ ലേഖകൻ

OpenAI Advanced Voice Mode

അമേരിക്കന് ആര്ട്ടിഫിഷല് ഇന്റലിജന്സ് കമ്പനിയായ ഓപ്പണ് എഐ, വോയിസ് മോഡ് പുറത്തിറക്കിയതിന് പിന്നാലെ അഡ്വാന്സ്ഡ് വോയിസ് മോഡെന്ന പുതിയ ഓപ്ഷന് അവതരിപ്പിച്ചിരിക്കുകയാണ്. ഈ പുതിയ അപ്ഡേറ്റ് കേവലം പുതിയ വോയിസുകള് പുറത്തിറക്കുക മാത്രമല്ല, ചാറ്റ് ജിപിടി വോയ്സ് മോഡുകളിലും ചില കസ്റ്റമൈസേഷനുകളിലും പുതിയ ഭാവവും കൊണ്ടുവന്നിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജീവസുറ്റ സംഭാഷണങ്ങള്ക്കായി സ്പീച്ച് പാറ്റേണുകള്, ടോണ്, പിച്ച്, ശബ്ദലക്ഷണങ്ങള് എന്നിവയെല്ലാം സമന്വയിപ്പിക്കുന്ന രീതിയിലാണ് പുതിയ അപ്പ്ഡേഷന് രൂപകല്പന ചെയ്തിരിക്കുന്നത്. പുതിയ വോയിസ് അഡിഷനുകളില് ആര്ബര്, മേപ്പിള്, സോള്, സ്പ്രൂസ്, വേല് എന്നീ അഞ്ച് പുതിയ വോയിസുകള് ഉള്പ്പെടുത്തിയിരിക്കുന്നു.

ഇതോടെ ആകെ ഒമ്പത് വോയിസുകളാണ് ഉപയോക്താക്കള്ക്ക് ലഭ്യമാകുന്നത്. ചാറ്റ് ജിപിടിയെ കൂടുതല് സ്വാഭാവികമാക്കാന് പ്രകൃതിയില് നിന്നും പ്രചോദനമുള്ക്കൊണ്ട പേരുകളാണ് ഈ പുതിയ വോയിസുകള്ക്ക് നല്കിയിരിക്കുന്നത്.

ചാറ്റ് ജിപിടിക്ക് ഭാഷാ ശൈലികള് മനസിലാക്കാന് കഴിയുമെന്നതിനാല് സംഭാഷണങ്ങള് വളരെ സ്വാഭാവികവും ലളിതവുമാകും. ആരംഭത്തില് പ്രസ് ആന്ഡ് ടീംസ് ഉപഭോക്താക്കള്ക്കാണ് ഈ പുതിയ സേവനം ലഭിക്കുക.

  വിൻഡോസ് 11: ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാൻ എളുപ്പവഴി

തുടര്ന്ന് എന്റര്പ്രൈസ് ആന്ഡ് എഡ്യുകേഷന് ഉപഭോക്താക്കള്ക്ക് അടുത്താഴ്ച മുതല് ഇതിന്റെ സേവനം ലഭ്യമാക്കുമെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. മുമ്പ് ഈനിമേറ്റ് ചെയ്ത കറുത്ത കുത്തുകളാണ് വോയ്സ്മോഡിന് അടയാളമായി ഉണ്ടായിരുന്നതെങ്കില്, ഇപ്പോള് അഡ്വാന്സ്ഡ് വോയ്സ് മോഡില് അത് നീല നിറത്തിലുള്ള ഗോളമായി മാറ്റിയിരിക്കുന്നു.

Story Highlights: OpenAI introduces Advanced Voice Mode with new voices and customizations for ChatGPT, enhancing natural conversations.

Related Posts
കാസോവറികളുടെ ജീവൻ രക്ഷിക്കാൻ AI; കെന്നഡി ഹൈവേയിലെ പരീക്ഷണം വിജയം
Cassowary road safety

ഓസ്ട്രേലിയയിലെ കെന്നഡി ഹൈവേയിൽ കാസോവറി പക്ഷികൾക്ക് വാഹനാപകടങ്ങൾ സംഭവിക്കുന്നത് തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് Read more

ചാറ്റ് ജിപിറ്റി പറഞ്ഞ തണ്ണിമത്തൻ കിടു; വൈറലായി യുവതിയുടെ വീഡിയോ
ChatGPT watermelon selection

ഒരു യുവതി കടയിൽ പോയി തണ്ണിമത്തൻ തിരഞ്ഞെടുക്കാൻ ചാറ്റ് ജിപിറ്റിയുടെ സഹായം തേടുന്ന Read more

  കാസോവറികളുടെ ജീവൻ രക്ഷിക്കാൻ AI; കെന്നഡി ഹൈവേയിലെ പരീക്ഷണം വിജയം
പാട്ടെഴുതാനായി ചാറ്റ് ജിപിടിയെ ആശ്രയിക്കാറുണ്ടെന്ന് അനിരുദ്ധ് രവിചന്ദർ
ChatGPT for songwriting

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ താൻ പാട്ടെഴുതാനായി ചാറ്റ് ജിപിടിയെ ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തി. Read more

ഇന്റർനെറ്റിനെക്കാൾ വേഗത്തിൽ എ ഐ കോടീശ്വരന്മാരെ സൃഷ്ടിക്കുമെന്ന് എൻവിഡിയ മേധാവി ജെൻസെൻ ഹുവാങ്
AI job creation

എ ഐ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, ഇത് ഇന്റർനെറ്റ് കഴിഞ്ഞ 20 വർഷത്തിനുള്ളിൽ Read more

ചാറ്റ്ജിപിടിയെ അമിതമായി ആശ്രയിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഓപ്പൺ എ.ഐ മേധാവി
ChatGPT influence

ചാറ്റ്ജിപിടിയെ അമിതമായി ആശ്രയിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഓപ്പൺ എ.ഐ മേധാവി സാം ഓൾട്ട്മാൻ. ജീവിതത്തിലെ Read more

ചാറ്റ്ജിപിടിയിൽ എക്സൽ, പവർപോയിന്റ് എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുകളുമായി ഓപ്പൺ എഐ
ChatGPT new features

ഓപ്പൺ എഐ ചാറ്റ്ജിപിടിയുടെ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഇനി ഉപയോക്താക്കൾക്ക് എക്സൽ, പവർപോയിന്റ് Read more

  10000-ൽ താഴെ വിലയിൽ ഇൻഫിനിക്സ് ഹോട്ട് 60i 5G: ആകർഷകമായ ഫീച്ചറുകൾ
പ്ലംബിംഗ് ജോലി എഐ ചെയ്യില്ല; നിർമ്മിത ബുദ്ധിയെക്കുറിച്ച് ജെഫ്രി ഹിന്റൺ
Artificial Intelligence future

നിർമ്മിത ബുദ്ധിയുടെ വളർച്ച അതിവേഗമാണെന്നും അടുത്ത 20 വർഷത്തിനുള്ളിൽ മനുഷ്യനെക്കാൾ ബുദ്ധിയുള്ള എ Read more

ചാറ്റ് ജിപിടി ഉപയോഗിച്ച് പഠനം; ബിരുദദാന ചടങ്ങിൽ തുറന്നുപറഞ്ഞ് വിദ്യാർത്ഥി
ChatGPT for education

കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിൽ ഒരു വിദ്യാർത്ഥി താൻ ലാർജ് ലാംഗ്വേജ് മോഡൽ Read more

ഇന്ത്യയിലെ 83% സ്ഥാപനങ്ങളിലും ഇനി ചീഫ് എഐ ഓഫീസർമാർ!
Chief AI Officers

ഇന്ത്യയിലെ 83 ശതമാനം സ്ഥാപനങ്ങളിലും ചീഫ് എഐ ഓഫീസർമാരെ നിയമിച്ചതായി റിപ്പോർട്ട്. ആമസോൺ Read more

എഐ ജീവനക്കാർക്ക് പകരമാവില്ല; സുന്ദർ പിച്ചൈയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു
AI employee replacement

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ പുതിയ പ്രസ്താവന ശ്രദ്ധേയമാകുന്നു. എഞ്ചിനീയർമാരെ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരാക്കാൻ Read more

Leave a Comment